സബൈനയെ പ്രസവിക്കുന്നത് കണ്ട ഭർത്താവ് കരഞ്ഞു… ശ്വേത മേനോന്റെ മോളെ ഇപ്പോൾ കണ്ടോ

in News 32 views

ഒരു പാട് ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ ഒരു താരമായിരുന്നു ശ്വേത മേനോൻ. ഗ്ലാ,മർ വേഷങ്ങൾ ചെയ്യാൻ ഒന്നും താരത്തിന് യാതൊരു മടിയുമില്ലായിരുന്നു. അത്രയധികം ബോൾഡ് കാരക്ടേഴ്സ് താരം ചെയ്തിട്ടുണ്ട് എന്ന് തന്നെ പറയാം. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ശ്വേതയുടെ ആരാധകർ മലയാളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ശ്വേതയുടെ ജീവിതത്തിലെ ഏറ്റവും അധികം വിവാദങ്ങൾ സൃഷ്ടിച്ച ഒരു സിനിമയായിരുന്നു കളിമണ്ണ്. സംവിധായകൻ ബ്ലെസ്സിയുടെ സിനിമയായിരുന്നു കളിമണ്ണ് എന്ന ചിത്രം. ഇതിൽ പ്രസവത്തിൻ്റെ ലൈവ് രംഗങ്ങൾ ചിത്രീകരിക്കുന്നത് ഒക്കെ ഉണ്ടായിരുന്നു. ബിജുമേനോനാണ് കളിമണ്ണ് എന്ന ചിത്രത്തിൽ നായകനായി എത്തിയത്.

സിനിമയിൽ ഭർത്താവായിരുന്ന ബിജു മേനോനെ നഷ്ടപ്പെട്ടതോടു കൂടി അദ്ദേഹത്തിൻ്റെ ഒരു കുഞ്ഞിന് ജന്മം നൽകി അതിലൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ആഗ്രഹിക്കുന്ന ഒരു ഭാര്യയുടെ റോളായിരുന്നു ശ്വേതാമേനോൻ ചെയ്തത്.ഇതിനായി അന് ഗർഭം ധരിച്ച സമയത്ത് ശ്വേതാമേനോൻ ശരിക്കും ജീവിതത്തിൽ ഗർഭിണിയായിരുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ പ്രസവം എല്ലാം ശരിക്കും തന്നെ ലൈവായി എടുക്കാൻ കഴിഞ്ഞിരുന്നു. ഇതുതന്നെയാണ് അന്ന് വി,വാ,ദ,ങ്ങ,ൾക്ക് കാരണമായി മാറിയതും. ചിത്രത്തിലെ നായികയായ ശ്വേതാ മേനോൻ്റെ പ്രസവം തന്നെയായിരുന്നു അതിൽ ചിത്രീകരിച്ചിരുന്നത്. ഇപ്പോഴിതാ അന്നത്തെ പ്രസവ ചിത്രീകരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം തന്നെ. ശ്വേതാമേനോൻ്റെ വാക്കുകൾ ഇങ്ങനെയാണ്.

ഇത്രകാലമായിട്ടും അതിനെ ചൊല്ലിയുള്ള വി,വാ,ദ,ങ്ങൾ ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. എൻ്റെ ലൈഫിൽ ഞാൻ എടുത്ത മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു ആ ചിത്രീകരണം. തൻ്റെ ഭർത്താവിൻ്റെ പൂർണ സമ്മതത്തോടു കൂടിയാണ് ഞാനിതിന് ഇറങ്ങിത്തിരിച്ചതും. എന്നാൽ ഇത്രയ്ക്ക് വി,വാ,ദം ഉണ്ടായിട്ടും ഇതുവരെ ആരും എന്താ അങ്ങനെ ചെയ്തത് എന്ന് എന്നോട് നേരിട്ട് ചോദിച്ചിട്ടില്ല. എന്നാൽ അവരൊക്കെ മറഞ്ഞുനിന്നു പറയുന്നു. കളിമണ്ണിൻ്റെ റിലീസിനു ശേഷം ഉള്ള പല ഹോസ്പിറ്റലുകളിലും പ്രസവത്തിനു ഭർത്താവിനും ബന്ധുക്കൾക്കും പ്രവേശനം അനുവദിച്ചു തുടങ്ങിയത്.

ഇപ്പോഴും തനിക്ക് മറക്കാൻ കഴിയാത്ത ഒരു രംഗമായിരുന്നു. എൻ്റെ കുഞ്ഞു സബൈന പുറത്തേക്ക് വന്നതിനുശേഷം കളിമണ്ണിന് സംവിധായകൻ ബ്ലെസി സർ കരയുകയായിരുന്നു.അത് തൻ്റെ ഭർത്താവിനെയും വല്ലാതെ ഇമോഷണൽ ആക്കി. മറ്റൊരു കുഞ്ഞിനും കിട്ടാത്ത ഭാഗ്യമായി ഇത് അവൾക്ക് എന്നും ഓർക്കാനായുള്ള സ്നേഹ സമ്മാനമായി ഞാൻ കണക്കാക്കിയിരുന്നു എന്ന് ശ്രീധരമേനോൻ തുറന്നുപറയുന്നു.

വി,വാ,ദ,ങ്ങ,ൾ ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും കളിമണ്ണ് എന്ന ചിത്രം വൻ വിജയം തന്നെയായിരുന്നു. അതിലെ ശ്വേതാമേനോൻ ഗർഭിണിയായ സമയത്ത് ചിത്രീകരിച്ചിട്ടുള്ള ഒരു ഗാനരംഗവും വളരെയധികം ഹിറ്റായി മാറിയിരുന്നു. ഒരു അമ്മ എന്നുള്ള ഇമോഷണൽ ഫീലിങ് എന്താണെന്ന് മനസ്സിലാക്കി തരുന്ന ചിത്രം തന്നെയായിരുന്നു കളിമണ്ണ്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും വിവാദങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും കളിമണ്ണ് എന്ന ചിത്രത്തിനും ശ്വേതാ മേനോനും ആരാധകർ ഏറെയാണ് ഉള്ളത്.

Share this on...