വെറും 500 രൂപക്ക് ആക്രിക്കടയിൽ നിന്നും യുവതി വാങ്ങിയ കസേര വിറ്റുപോയത് 16 ലക്ഷം രൂപക്ക്

in News 9,018 views

വെറും 500 രൂപക്ക് ആക്രിക്കടയിൽ നിന്നും യുവതി വാങ്ങിയ കസേര വിറ്റുപോയത് 16 ലക്ഷം രൂപക്ക്.!! സാധനങ്ങൾ കുറഞ്ഞ വിലക്ക് സ്വന്തമാക്കി പിന്നീട് കൂടിയ വിലക്ക് വിൽക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ UK യിൽ സെക്കൻഹാൻഡ്‌ സാധനങ്ങൾ വിൽക്കുന്ന ഒരു കടയിൽ നിന്നും 500 രൂപ കൊടുത്തു വാങ്ങിയ മര കസേര വിറ്റത് 16.50 ലക്ഷം രൂപക്കാണ് കസേരക്ക് ഇത്രയും വില ലഭിക്കാൻ ഒരു കാരണവും ഉണ്ട്. 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഓസ്ട്രിയയിലെ VN ൽ ഉള്ളൊരു ആർട്ട് സ്കൂളിൽ നിന്നുള്ളതാണ് ഈ കസേര.

18 ആം നുറ്റാണ്ടുമുതൽ ട്രെന്റ് ആയിരുന്ന ഒരു പാരമ്പരാഗത തടി കസേരയായിരുന്നു ഇത്. വാങ്ങുമ്പോൾ അതിന് വിലയേറിയ ഡിസൈൻ ഉള്ളതായി അവർ അറിഞ്ഞിരുന്നില്ല.ഒരിക്കൽ യുവതിയുടെ വീട്ടിൽ വന്ന അടുത്ത ബന്ധു കസേരയിൽ എഴുതിയിരിക്കുന്ന തിയ്യതി ശ്രദ്ധിക്കാൻ ഇടയായി. കസേരയെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. അപ്പോൾ 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഓസ്ട്രിയയിലെ VN ൽ ഉള്ള ആർട്സ് സ്കൂളിൽ നിന്നുള്ളതാണ് എന്ന് കണ്ടെത്തുകയായിരുന്നു.

1902 പ്രശസ്ത ഓസ്ട്രിയൻ ചിത്രകാരനായ “കൊളോമാന്മോസർ” ആണ് ഈ കസേര രൂപ കല്പനചെയ്തത് എന്നതാണ് ഇതിന്റെ മൂല്യം ഉയർത്തിയത്. ആ കാലഘട്ടത്തിലെ പ്രശസ്ത കലാകാരനായിരുന്നു അദ്ദേഹം.വെറും 500 രൂപക്ക് ആക്രിക്കടയിൽ നിന്നും യുവതി വാങ്ങിയ കസേര വിറ്റുപോയത് 16 ലക്ഷം രൂപക്ക്.!!
All rights reserved News Lovers.

Share this on...