കോവിഡ് വാക്സിൻ എടുത്ത ശേഷം വീട്ടിലെത്തിയ ഏയാം ക്ലാസുകാരി ഛർദിയും പനിയും ബാധിച്ച് മ,രി,ച്ച സംഭവത്തിൽ പോസ്റ്റ് മോട്ടം റിപ്പോർട്ട് പുറത്ത് റിപ്പോർട്ടിൽ ഹൃദ്യയാഗാതം അല്ല മരണ കാരണം എന്ന് പറയുന്നുണ്ട് കുമാരനല്ലൂർ എസ് എച് മൗണ്ട് പുത്തൻ പറമ്പിൽ അനിൽ കുമാർ അജിത ദമ്പതികളുടെ മകൾ ദേവി അനിൽകുമാറാണ് മ,രി,ച്ച,ത്
പന്ത്രണ്ട് വയസായിരുന്നു അതെ സമയം കുട്ടിയുടെ ഹൃദയ ഭിത്തികളിൽ രക്ത സ്രാവ മുണ്ടായിരുന്നു വാക്സിൻറെ അലർജി കാണാൻ സാധിച്ചിരുന്നില്ല.പതോളജി കെമിക്കൽ റിപ്പോർട്ട് വന്ന ശേഷമേ കൂടുതൽ വിവരം നൽകാൻ കഴിയൂ എന്ന് ഫോറൻസിക് വിഭാഗം ഡോക്ടർ അറിയിച്ചു ശനിയാഴ്ച അതിരംപുഴ പി എച് സി യിൽ നിന്നാണ് വാക്സിൻ എടുത്തത് ശനിയാഴ്ച 174 പേർക്ക് കോർബി വാക്സിൻ എടുത്തിട്ടുണ്ടെന്നും മറ്റാർക്കും ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നനങ്ങൾ ഉണ്ടായിട്ടില്ലെന്നും പി എച് സി അതികൃതർ പറഞ്ഞു
വാക്സിനെടുത്ത് വീട്ടിൽ വന്ന ശേഷം രാത്രിയിൽ രണ്ട് തവണ കുട്ടി ഛർദിച്ചു നേരിയ തോതിൽ പനിയുമുണ്ടായിരുന്നു ഞാറാഴ്ച ഉച്ചയോടെ കടുത്ത പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക് കൊണ്ടുപോകും വഴിയാണ് മ,ര,ണം സംഭവിച്ചത്