കുളിക്കാനിറങ്ങിയ പത്തുവയസ്സ് കാരനെ മുതല വിഴുങ്ങി എന്ന് പ്രചരിപ്പിച്ച് മുതലയെ വലയിൽ കുരുക്കി വലിച്ച് കരയിലിട്ട് പ്രദേശ വാസികൾ മധ്യപ്രദേശിലെ ശിവപൂരിൽ റിജന്ത ഗ്രാമത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം മുതല ഛർദിച്ചാൽ കുട്ടി ജീവനോടെ പുറത്തു വരുമെന്നും അതല്ല വയറു കീറി പുറത്തെടുക്കണം എന്നും പറഞ്ഞ് കാത്തിരിക്കുന്നവർക്ക് മുമ്പിൽ പോലീസും വനം വകുപ്പും എത്തി കുട്ടിയെ മുതല വിഴുങ്ങിയിട്ടില്ലെന്നു വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയതോടെ മുതലയെ തിരികെ നദിയിലേക്ക് വിട്ടു.തുടർന്ന് നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ മൃതദേഹം കണ്ടെടുക്കുയായിരുന്നു.താൻ കുളിക്കാനായി എത്തിയപ്പോൾ ഒരു കുട്ടിയെ മുതൽ കടിച്ചു കൊണ്ട് പോയാതായി കണ്ടുവെന്നാണ് പ്രദേശ വാസിയായ അധാർ സിങ് പറഞ്ഞത്
വമ്പൻ ട്വിസ്റ്റ്!!!! 10 വയസുകാരനെ മുതലപിടിച്ചെന്ന് ദൃക്സാക്ഷി; എന്നാൽ സംഭവിച്ചത് കണ്ട കുളിക്കാനിറങ്ങിയ പത്തുവയസ്സ് കാരനെ മുതല വിഴുങ്ങി എന്ന് പ്രചരിപ്പിച്ച് മുതലയെ വലയിൽ കുരുക്കി വലിച്ച് കരയിലിട്ട് പ്രദേശ വാസികൾ മധ്യപ്രദേശിലെ ശിവപൂരിൽ റിജന്ത ഗ്രാമത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം മുതല ഛർദിച്ചാൽ കുട്ടി ജീവനോടെ പുറത്തു വരുമെന്നും അതല്ല വയറു കീറി പുറത്തെടുക്കണം എന്നും പറഞ്ഞ് കാത്തിരിക്കുന്നവർക്ക് മുമ്പിൽ പോലീസും വനം വകുപ്പും എത്തി കുട്ടിയെ മുതല വിഴുങ്ങിയിട്ടില്ലെന്നു വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയതോടെ മുതലയെ തിരികെ നദിയിലേക്ക് വിട്ടു.