ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം.

in News 208 views

നയൻതാരയുടെ വിവാഹശേഷം നായൻതാരയെ കുറിച്ചുള്ള കാര്യങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ച ചെയ്യുന്ന ഒരു വിഷയം ആയി മാറുന്നത്. നയൻതാര അണിഞ്ഞിരുന്ന വസ്ത്രം, നയൻതാരയും,വിഘ്നേശും പോയ സ്ഥലങ്ങൾ, അങ്ങനെ തുടങ്ങിയുള്ള കാര്യങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും. ഇപ്പോൾ അത്തരം ഒരു കാര്യം കൂടി, അതായത് മരതക മാലയുടെ ഏറ്റവും വലിയ പ്രത്യേകതയും, അത് ലോകത്തിലെ ഏറ്റവും കൂടിയ വില കൂടിയതാണ് എന്നുള്ള കാര്യവുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം നയൻതാരയുടെ വിവാഹം മാലയിൽ ഉണ്ടായിരുന്നു എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.

വിവാഹത്തിന് നവവധുവായി അണിഞ്ഞൊരുങ്ങി നയൻതാര എത്തിയപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് താരമണിഞ്ഞ സിഗ് നേച്ചർ ആയിട്ടുള്ള എമറോൾ ഡയമണ്ടും, ജ്വലിച്ചു നിൽക്കുന്ന യുണീക് ആഭരണങ്ങളും തന്നെയായിരുന്നു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഈ ഗിഫ്റ്റ് നൽകിയത് വിഗ്നേശ് തന്നെയായിരുന്നു.അത് തന്നെയായിരുന്നു അവരുടെ റൊമാൻസിൻ്റെ തുടക്കം, അല്ലെങ്കിൽ ആരാധകർ കണ്ട റൊമാൻസ് എന്ന് തന്നെ പറയാം. നയൻതാരയുടെ വിവാഹാഭരങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിക്കുകയാണ് സ്റ്റൈലിഷ് ശ്രേഷ്ഠ അയ്യർ.

നയൻതാര അണിഞ്ഞ നെറ്റി ചുട്ടിയും കമ്മലും മരതക വജ്രവും കൊണ്ട് നിർമ്മിച്ചവയാണെന്നും, ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം വരുന്നത് ദക്ഷിണാഫ്രിക്കയിൽ സിംബായിൽ നിന്നും ആണെന്ന് പറയുന്നു. നയൻതാര ധരിച്ച വലിയ ജോക്കർ സാമ്പ്യൻ എമറാൾഡ് കൊണ്ടുള്ളതാണെന്നും, 70കളിലും 80കളിലും ആണ് ഇവിടെ നിന്നും മരതകം കണ്ടെത്തി തുടങ്ങിയതെന്നും പറയുന്നു. അന്നു മുതൽ രത്നവ്യാപാര ലോകത്തെ തിളക്കമുള്ള ഒരു ഏടായി സാമ്പ്യൻ എമറോൾഡുകൾ മാറി.

നയൻതാര ധരിച്ച പോൾക്ക മാലയും, എമ റോൾഡ് തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്. വിക്കി തന്നെയായിരുന്നു നയൻതാരയുടെ ചിത്രം ആദ്യം പങ്കുവെച്ച് എത്തിയതും. ഈ ചിത്രം കണ്ട് തന്നെയാണ് മലയാളികളും എല്ലാ സൗത്തിന്ത്യ പ്രേക്ഷകരും ഞെട്ടിയത്. പിന്നീട് എല്ലാവരും അറിയാൻ നോക്കിത് നയൻതാരയുടെ മാലയുടെ വില തന്നെയായിരുന്നു. കോടിക്കണക്കിന് രൂപ വരുന്നവരുന്നത് കേട്ടപ്പോൾ തന്നെ ആരാധകർ ഞെട്ടി.
All rights reserved News Lovers.

Share this on...