ലിസിയ്ക്കും പ്രണവിനെ ഏറെയിഷ്ടം.. മകളുടെ ഇഷ്ടത്തിനായി ഒരുമിച്ച് ലിസിയും പ്രിയദര്‍ശനും

in News 28 views

കഴിഞ്ഞ ദിവസങ്ങളിലൊക്കെ തന്നെ കല്യാണിയും പ്രണവും തമ്മിൽ വിവാഹിതരാവുമോ എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചത്. സോഷ്യൽ മീഡിയയിൽ വാർത്തകൾ പരന്നതിനെക്കുറിച്ച് ആരാധകറും ഫാൻസ് പേജുകാരും വരെകമൻറ് ചെയ്തു. അവർ തമ്മിൽ അടുത്ത സുഹൃത്തുക്കളാണ്. കുഞ്ഞിലേ മുതലുള്ള സുഹൃത്ബന്ധമാണ്. അത്രയേറെ ആത്മബന്ധവും. അല്ലാതെ മറ്റൊന്നും അവർ തമ്മിലില്ല എന്നായിരുന്നു ഇവരുടെ എല്ലാവരുടെയും മറുപടി കമൻറ് ആയി പല വീഡിയോയുടെ താഴെയും വന്നത്. എന്നാൽ ഇവർ തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് ലിസിയും പ്രിയദർശനും പറഞ്ഞത് ഒരുപാട് കാര്യങ്ങൾ ആണ്. ബാല്യകാലം മുതലുള്ള സൗഹൃദമാണ് പ്രണവിൻ്റേതും, കല്യാണിയുടെതും. ലാലിൻ്റെ കഴിവ് തന്നെയാണ് അപ്പുവിന് ലഭിച്ചിട്ടുള്ളത് എന്നും കല്യാണി നേരത്തെ പറഞ്ഞിട്ടുമുണ്ട്.

മോഹൻ ലാലിനെയും, പ്രിയദർശനെയും പോലെ തന്നെയാണ് കല്യാണിയും പ്രണവും അടുത്ത സുഹൃത്തുക്കൾ എന്നാണ് ലിസിയും പ്രിയദർശനും പറയുന്നത്. എപ്പോഴും വിളിച്ച് സംസാരിക്കുകയും, ഇടയ്ക്ക് സെൽഫി ഒക്കെ എടുക്കുന്നവരാണ് ഇവർ. അത് എങ്ങനെ പ്രണയമായി മാറും. അത് സുഹൃത്ബന്ധം അല്ലെ. കുഞ്ഞു തൊട്ട് കളിച്ചു വളർന്നവരാണ്. ചെറുതിൽ തൊട്ട് തന്നെ നമ്മൾ ഫാമിലി ഫ്രണ്ട്സ് ആയതു കൊണ്ട് ഇടയ്ക്കിടയ്ക്ക് വീട്ടിൽ വരാറും, അടുത്ത ബന്ധം പുലർത്താറുമുണ്ട്. അതുകൊണ്ടുതന്നെയാണ് കല്യാണിയും പ്രണവും തമ്മിൽ ഇത്രയും അടുപ്പം ആയതെന്നും ഇവർ നേരത്തെ പറഞ്ഞിരുന്നു. സമയമാകുമ്പോൾ പ്രിയദർശൻ തന്നെ എല്ലാം പറയും എന്നു പറയുന്നു. അവരെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്തു പറയാനാകുമെന്നാണ് മോഹൻലാൽ മുൻപ് ഒരിക്കൽ പ്രതികരിച്ചിരുന്നത്.

മുൻപും കല്യാണിയും പ്രണവും തമ്മിൽ ഇഷ്ടം ആണെന്നുള്ള കാര്യം പുറത്ത് വന്നിട്ടുണ്ടായിരുന്നു. ഒരു ഷോട്ട് പറഞ്ഞുകൊടുത്താൽ അധികം ചിന്തിക്കാതെ മനോഹരമായി ചെയ്യുന്ന ഒരാളാണെന്നും, ലാൽ അങ്കിളിനും അച്ചുവേട്ടനെ പോലെ തന്നെ ആയാസരഹിതമായ അഭിനയിക്കുന്നതെന്നാണ് അമ്മ തന്നോട് പറഞ്ഞിട്ടുള്ളതെന്നും കല്യാണി പറയുന്നു. മരക്കാറിൽ കുറച്ച് രംഗങ്ങൾ ഉണ്ടായിരുന്നുവെന്നും താരപുത്രി വ്യക്തമാക്കിയിട്ടുണ്ട്.മരക്കാരിൽ ആദ്യം തുടങ്ങുന്നത് പോലും ഇവരുടെ റൊമാൻസ് വെച്ചാണ്. അതു കൊണ്ട് തന്നെ ഇവർ രണ്ടുപേരും ബിഗ് സ്ക്രീനിൽ അല്ലാതെ യഥാർത്ഥ ലൈഫിലും റൊമാൻസ് കാണിച്ചാൽ കൊള്ളാം എന്നാണ് ആരാധകർ പറയുന്നത്.

Share this on...