രമയുടെ ഭാഗ്യമായിരുന്നു ജഗദീഷ് ഇങ്ങനെ ഒരു ഭര്‍ത്താവിനെ ഏത് പെണ്ണാണ് ആഗ്രഹിക്കാത്തത് കണ്ണീരോടെ മുകേഷ് നടൻ ജഗദീഷിന്റെ പ്രിയ പത്നിയും ഫോറൻസിക് വിഭാഗ മുൻ മേധാവി ആയ ഡോക്റ്റർ രമ യുടെ മ,ര,ണ,ത്തിൽ താര ലോകം മുഴുവൻ ആദരാഞ്ജലികൾ അർപ്പിച്ചു.പാർക്കിൻസെൻസ് രോഗം ബാധിച്ചു കൊണ്ടാണ് 61 മതേ വയസിൽ രമ വിട പറഞ്ഞത്.അതെ സമയം കിടപ്പിൽ ആയി ഓർമ്മ പോലും നശിച്ച ഭാര്യയുടെ രോഗ വിവരം എവിടെയും പങ്കു വെക്കാതെ പൊന്നു പോലെയാണ് ജഗദീഷ് പരിചരിച്ചത്.ആരെങ്കിലും ചോക്ലേറ്റ് മറ്റും നൽകിയാൽ ഒന്ന് എന്റെ രമക്ക് എന്ന് പറഞ്ഞു കൊണ്ട് രണ്ടെണ്ണം വാങ്ങിയാണ് ജഗദീഷ് വീട്ടിലേക്ക് പോകാറ് എന്ന് സുഹ്യത്തുക്കൾ പറയുന്നു.
എത്ര വലിയ പാർട്ടി ആണെങ്കിലും ഭാര്യ കഞ്ഞി കുടിക്കാൻ ആയി താൻ വരുന്നത് വരെ കാത്തിരിക്കും എന്നും പറഞ്ഞു ഒഴിവാക്കി ഭാര്യക്ക് ഒപ്പം കഞ്ഞി കുടിക്കാനായി ജഗദീഷ് വീട്ടിലെക്ക് മടങ്ങിയിരുന്നു എന്ന് കൂട്ടുകാർ പറയുന്നു.ആറു വര്‍ഷം ആയി രോഗം ഉണ്ട് എങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷം ആയി പൂർണമായും കിടപ്പിൽ ആയിരുന്നു രമ.ഒരിക്കലും ഭാര്യയുടെ രോഗം ഭേദം ആകില്ല എന്നും മ,ര,ണം മുന്നിൽ ഉണ്ടെന്നു ജഗദീഷിന് അറിയാമായിരുന്നു എങ്കിലും വെറുതെ എങ്കിലും രമ തിരിച്ചു വരും എന്നായിരുന്നു ജഗദീഷിന്റെ പ്രതീക്ഷ എന്ന് നടൻ മുകേഷ് പ്രതികരിച്ചു.