മൊബൈൽ ഫോണിനായി പി,ടി,വ,ലി. ശേഷം സംഭവിച്ചത് കണ്ടോ.!!

in News 18 views

പൊ​ന്നാ​നി മൊബൈൽ ഫോണിന് വേണ്ടി സഹോദരിയുമായി വ,ഴ,ക്കി,ട്ട,തി,ൽ മ,നം നൊ,ന്ത് പതിനാറുകാരൻ ആ,ത്മ,ഹ,ത്യ ചെയ്തു. പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ പു​ത്ത​ന്‍​കു​ളം സ്വ​ദേ​ശി ക​മ്മാ​ലി​ക്കാ​ന​ക​ത്ത് മുഹ​മ്മ​ദ​ലി​യു​ടെ മ​ക​ന്‍ നി​ഷാം (16) ആ​ണ് ആ​,ത്മ,​ഹ,​ത്യ ചെ​യ്ത​ത്. സഹോദരിയുമായി മൊബൈൽ ഫോണിനായി പി,ടി,വ,ലി,കൂ,ടു,ന്ന,തി,നി,ടെ ഫോൺ താഴെവീണു പൊ,ട്ടു,ക,യാ,യി,രു,ന്നു. തുടർന്ന് ബാപ്പ വ,ഴ,ക്ക് പറയുമെന്ന് ഭ,യ,ന്ന് വിദ്യാർത്ഥി ജീ,വ,നൊ,ടു,ക്കു,ക,യാ,യി,രു,ന്നു. പൊ​ന്നാ​നി എം.​ഐ ഹൈസ്കൂളില്‍​നി​ന്ന്​ പ​ത്താം ക്ലാ​സ് പൂ​ര്‍​ത്തി​യാ​ക്കി​യ നി​ഷാം പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് തയാറെടുക്കുകയായിരുന്നു.

നിഷാമിന്റെ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വിട്ടുകൊടുത്തു.അതേസമയം, സംസ്ഥാനത്ത് പ്രാ,യ,പൂ,ർ,ത്തി,യാ,കാ,ത്ത,വ,രി,ൽ ആ,ത്മ,ഹ,ത്യാ പ്രവണത വർധിച്ചു വരുന്നതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോക്ഡൗൺ കാലഘട്ടങ്ങളിലടക്കം അനേകം കുട്ടികളാണ് ആ,ത്മ,ഹ,ത്യ ചെയ്തിരിക്കുന്നത്. പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള കരുത്ത് കുട്ടികൾക്കില്ലെന്നും, ഇത് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

Share this on...