മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ 13 വയസുകാരന് സംഭവിച്ചത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്.

in News 161 views

കൊച്ചി പെരുമ്പാവൂരിൽ കീഴിലം സൗത്ത് പരത്തി വേലി പടയിൽ ഇരുനില വീടിൻ്റ താഴത്തെ നിലയിലെ ഭിത്തി ഇടിഞ്ഞ് താഴ്ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടി മ.രി.ച്ചു.കൂടെ ഉണ്ടായിരുന്ന മുത്തശ്ശൻ കാവൽ തോട്ടം മലയിൽ നാരായണൻ നമ്പൂതിരിക്ക് ഗു.രു.ത.ര.മായി പരിക്കേറ്റു.ചെറുമകൻ ഹരിനാരായണൻ എന്ന 13 വയസ്സുകാരൻ ആണ് മ.രി.ച്ചത്. പരിക്കേറ്റ മുത്തച്ഛനെ ഗു.രു.തര പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ ര.ക്ഷി.ക്കാനാ.യില്ല. ഇന്ന് രാവിലെ ആറരയോടെയാണ് നാടിനെ നടുക്കിയ അ.പ.ക.ടമു.ണ്ടായത്. അ.പ.ക.ട സമയത്ത് മുത്തശ്ശനും ചെറുമകനും മാത്രമാണ് താഴത്തെ നിലയിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവരിൽ ഒരാൾ മുകളിലെ നിലയിലും, ബാക്കിയുള്ളവർ പുറത്തും ആയിരുന്നു. വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നു.

അ.പ.ക.ടം ഉണ്ടായതോടെ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഭിത്തിക്കടിയിൽ കിടന്നവരെ പുറത്തെടുത്തത്. നാട്ടുകാരും പോലീസും എല്ലാം ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത് .രണ്ടുദിവസമായി മഴയുണ്ടായിരുന്നതിനാൽ ഭിത്തി ഇടിഞ്ഞതാണെന്ന് കരുതുന്നു.
All rights reserved News lovers.

Share this on...