മു,ങ്ങി പ്പോ,യ കാര്‍ കണ്ട് ഓട്ടോക്കാരന് തോന്നിയ സംശയം.. ഒറ്റ ഏറ്.. രക്ഷപ്പെട്ടത് ഒരു ജീവനും..

in News 11 views

മഴ കനത്തതോടെ കേരളം വീണ്ടുമൊരു പ്ര,ള,യ ഭീ,ഷ,ണി നേരിടുകയാണ്. സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ വെ,ള്ള,പ്പൊ,ക്കം നേരിടുമ്പോൾ പല ദു,ര,ന്ത,വാർത്തകളുമെത്തുന്നുണ്ട്. കാറിൽ സഞ്ചരിച്ചിരുന്ന യുവാവും യുവതിയും മലവെള്ളപ്പാച്ചിലിൽ മ,രി,ച്ചി,രു,ന്നു. ഇപ്പോൾ സമാനമായ സംഭവത്തിൽ ഒരു ഓട്ടോതൊഴിലാളി നടത്തിയ ഇടപെടൽ രക്ഷിച്ചത് ഒരു മനുഷ്യ ജീവനെയാണ്. പൂഴിക്കാട് കിഴക്കേടത്ത് വടക്കേതിൽ ഗ്രയ്സ് ലാൻറിൽ 68 കാരനായ ജോർജുകുട്ടിക്കാണ്ട് ഓട്ടോ ഡ്രൈവർ നിതീഷ് കുമാർ രക്ഷകനായി എത്തിയത്. കാറിൽ സഞ്ചരിക്കവേ കാറോടു കൂടി തോട്ടിലേക്ക് മ,റി,യു,ക,യാ,യിരു,ന്നു ജോർജുകുട്ടി. തക്കസമയത്തെ നിതീഷിൻ്റെ ഇടപെടലാണ് ജോർജുകുട്ടിക്ക് രക്ഷകനായത്.

ഇന്നലെ രാവിലെ 7 നാണ് സംഭവം. പൂഴിക്കാട് തോണ്ട കണ്ടം പാലത്തിനു സമീപമുള്ള ബാഡ്മിൻറൺ ക്ലബ്ബിൽ കളിക്കാനായി പോകുമ്പോഴാണ് ജോർജുകുട്ടി അ,പ,ക,ട,ത്തി,ൽ,പ്പെ,ട്ട,ത്. വീതികുറഞ്ഞ കോൺക്രീറ്റ് റോഡ് നോളം ഉയരത്തിൽ തോണ്ട് കണ്ടം തോട്ടിലെ ജലനിരപ്പ് എത്തിയിരുന്നു.കാർ മുന്നോട്ടു പോകുന്നതിനിടയിൽ ടയർ വഴുതി തോട്ടിലേക്ക് മറിയുകയായിരുന്നു. ഈ സമയം റെയിൽവേ സ്റ്റേഷനിൽ നിന്നും പൂഴിക്കാട് സ്വദേശിയെ വീട്ടിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നു നിധീഷ്. തോട്ടിലൂടെ കാർ ഒ,ഴു,കുന്നത് ശ്രദ്ധയിൽ പെട്ടെങ്കിലും എന്തുചെയ്യണമെന്നറിയാതെ ആദ്യം പ,രിഭ്ര,മിച്ചു.

കാറിനുള്ളിൽ ആൾ ഉണ്ടെന്ന് മനസ്സിലായെങ്കിലും റോട്ടിലെ കു,ത്തൊ,ഴു,ക്ക് ഭ,യ,പ്പെടുത്തുന്നത് ആയിരുന്നു.ശക്തമായ മഴ ആയതിനാൽ ആരെയും സഹായത്തിനും കിട്ടിയില്ല. പിന്നെ വൈകിയില്ല.കല്ലെറിഞ്ഞു കാറിൻ്റെ ചില്ല് പൊട്ടിച്ചു. ശ്വാസം കിട്ടാതെ കാറിനുള്ളിൽ ബുദ്ധിമുട്ടിയ ജോർജുകുട്ടി ഇതോടെ കാറിന് പുറത്തേക്ക് തല ഉയർത്തി. സമീപത്ത് കിടന്ന ഓലമടൽ ഇട്ടുകൊടുത്തു.തുടർന്ന് നീന്താൻ വശമുള്ള ജോർജ് കുട്ടി ആ വിടവി ലൂടെ രക്ഷപെട്ട് കരക്ക് എത്തുകയായിരുന്നു.

വിവരമറിഞ്ഞ നാട്ടുകാർ കൂടി. ശക്തമായ മഴയുടെ ആശങ്ക വ്യാപിക്കുന്നതിനിടയിൽ ഈ രക്ഷാപ്രവർത്തന കഥ സോഷ്യൽമീഡിയയിലും വൈറലായി. ദീർഘകാലമായി കായംകുളം റെയിൽവേ സ്റ്റേഷൻ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറാണ് നിധീഷ്.രാത്രി ഓട്ടമാണ് പതിവ്. ശനിയാഴ്ച യാദൃശ്ചികമായാണ് പുലർച്ചയോട്ടത്തിന് ഇറങ്ങിയത്.രക്ഷകൻ്റെ പരിവേഷം ലഭിച്ചതോടെ ബന്ധുക്കളും നാട്ടുകാരും ഫോണിലും നേരിട്ടും അഭിനന്ദനമറിയിച്ചു.ഹോളിസ്റ്റിക് ഫൗണ്ടേഷൻ ഉൾപ്പെടെ സന്നദ്ധ സംഘടനകളിൽ ഭാരവാഹിയാണ് ജോർജ്കുട്ടി. 24-ാം വാർഡിലെ അംഗനവാടിക്ക് അദ്ദേഹം സൗജന്യമായി സ്ഥലം നൽകിയിരുന്നു.

Share this on...