മറ്റൊരു കാറിൽ പിന്തുടർന്നവർ പറഞ്ഞത്. ഒപ്പം ഹോട്ടലിൽ എത്തിയ പോലീസ് അറിഞ്ഞത്.പുതിയ സത്യങ്ങൾ.

in News 13 views

മുൻ മിസ് കേരള അടക്കം മൂന്നു പേർ വാ,ഹ,നാ,പ,ക,ട,ത്തി,ൽ മ,രി,ച്ച സംഭവത്തിൽ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമയെ പോലീസ് ചോദ്യംചെയ്തു.ഈ ഹോട്ടലിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അൻസി കബീർ ഉൾപ്പെടെയുള്ളവർ അ,പ,ക,ട,ത്തി,ൽ,പെ,ട്ടത്.മുൻ മിസ് കേരള അൻസി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജനയും കാ,റ,പ,ക,ട,ത്തി,ൽ കൊ,ല്ല,പ്പെ,ടും മുൻപ് പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ ഹോട്ടൽ ഒളിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പോലീസ് വീണ്ടും പരിശോധന നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ്ഡിസ്ക് കണ്ടെടുക്കാനായില്ല. തെളിവ് നശിപ്പിച്ചെന്ന് തെളിഞ്ഞാൽ കർശന നടപടി എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. മ,ര,ണ,ത്തിനു മുമ്പുള്ള മണിക്കൂറുകളിൽ ഇവർ എവിടെയായിരുന്നു എന്ന അന്വേഷണത്തിനിടയിലാണ് ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്നും സംശയാസ്പദമായ നീക്കങ്ങൾ ഉണ്ടാക്കിയത്.

അ,പ,ക,ടം നടന്ന് മണിക്കൂറുകൾക്കകം നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ്ഡിസ്ക് ആരോ മനപ്പൂർവം നീക്കം ചെയ്തതായി ബോധ്യപ്പെട്ടു. ഇത് എന്തിനു വേണ്ടി എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഹോട്ടലിലെ ഡിജെ പാർട്ടി അടങ്ങിയ ഹാർഡ്ഡിസ്ക് നീക്കം ചെയ്തതായി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ഹോട്ടൽ മാനേജ്മെൻറ് പറഞ്ഞിട്ടാണ് ഹാർഡ് ഡിസ്കുകൾ നീക്കിയതെന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നമ്പർ 18 ഹോട്ടലിൻ്റെ ഉടമ റോയിയെ ചോദ്യംചെയ്യാൻ സിറ്റിപോലീസ് ഒരുങ്ങുന്നത്. ഇതിനായി നോട്ടീസ് നൽകും. അ,പ,ക,ടം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മുൻ മിസ് കേരള അൻസി കബീറും, സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിനു പിന്നാലെ മറ്റൊരു കാർ ഇവരെ പിന്തുടർന്നിരുന്നു.

ഈ കാറിലുണ്ടായിരുന്നവരെ ചോദ്യംചെയ്തപ്പോൾ അൻസി കബീറും സുഹൃത്തുക്കളും മ,ദ്യ,പി,ച്ചി,രു,ന്നു,വെ,ന്നും, അവർക്ക് മുന്നറിയിപ്പ് നൽകുന്നതിനാണ് പിന്തുടർന്നതെന്നും പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അതേസമയം അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത നമ്പർ 18 ഹോട്ടലിൽ ഡി ജെ പരിപാർട്ടിയിൽ പങ്കെടുത്തവർ തന്നെയാണോ ഇവരെ പിന്തുടർന്നതെന്നും, ഡി ജെ പാർട്ടിക്കിടെ ഏതെങ്കിലും തരത്തിലുള്ള വാക്ക് ത,ർ,ക്ക,ങ്ങ,ളോ മറ്റോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് പോലീസിൻ്റെ ശ്രമം. മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള റണ്ണറപ്പ് അഞ്ജന, ഇവരുടെ സുഹൃത്ത് കെ.എമുഹമ്മദ് ആഷിഖ് എന്നിവർ പാലാരിവട്ടത്തെ കാർ അ,പ,കട,ത്തി,ൽ കൊല്ലപ്പെട്ട കേസിലാണ് ഇവരും വാഹനമോടിച്ച ആളും പങ്കെടുത്ത ഡിജെ പാർട്ടി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നത്. ഡി ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടലിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാ,ർ,ഡ്ഡി,സ്ക് പി,ടി,ച്ചെ,ടു,ത്തി,രു,ന്നു.

വാ,ഹ,നാ,പ,ക,ട,ത്തി,ൽ പെട്ടവർ കഴിഞ്ഞ മാസം 31ന് രാത്രി ഏഴരയോടെ ഹോട്ടലിൽ എത്തുന്നതും, ഇടനാഴികളിൽ നിൽക്കുന്നതുമായ ദൃശ്യങ്ങൾ ഇതിൽ ഉണ്ട്. എന്നാൽ ഇവർ ഡിജെ പാർട്ടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ മനപൂർവം മാറ്റിയ നിലയിലാണ്. ഡിജെ പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ്ഡിസ്ക് ഹോട്ടലുകാർ പൂഴ്ത്തി എന്ന സംശയത്തിൽ പൊലീസ് വീണ്ടും പരിശോധന നടത്തി. എന്നാൽ ഈ ഹാർഡ്ഡിസ്ക് കണ്ടെടുക്കാനായില്ല. തെളിവു നശിപ്പിച്ചെന്നു തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം 23ന് എക്സൈസ് ഇതേ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ അനുവദിച്ച സമയത്തിന് ശേഷവും മ,ദ്യം നൽകി എന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഈ മാസം രണ്ടിന് ഹോട്ടലിൻ്റെ ബാർ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 31 ന് നടന്ന പാർട്ടിയെ അനുവദിക്കപ്പെട്ട സമയത്തിന് ശേഷവും മ,ദ്യം വിതരണം ചെയ്തതിനാൽ ആണോ ഹാർഡ്ഡിസ്ക് മാറ്റിയതെന്നും സംശയമുണ്ട്.

Share this on...