മനസ് തുറന്ന് സുഹാന – സ്വർണം പോലും ഉണ്ടായിരുന്നില്ല ഗ്യാരണ്ടി ആഭരണം ധരിച്ചു

in News 45 views

ബിഗ്ബോസ് താരം ബഷീർ ബഷിയുടെ കുടുംബവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയ പേജിലൂടെ വൈറലാകാറുണ്ട്. ഏറ്റവുമൊടുവിൽ ബഷീറിൻ്റെ സ്ഥാപനത്തിൻ്റെ ഉദ്ഘാടനവും, ഭാര്യ മ ഷൂറയുടെ ജന്മദിനവും വിപുലമായി ആഘോഷിച്ചിരുന്നു. ഇതിനു പിന്നാലെ വ്യാപകമായി വിമർശനങ്ങളാണ് താര കുടുംബത്തിന് നേരിടേണ്ടതായി വന്നത്.ആദ്യ ഭാര്യയെ അവഗണിച്ച് രണ്ടാം ഭാര്യയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി എന്നതാണ് വി,മ,ർ,ശ,നങ്ങളുടെ പ്രധാന കാരണം.ഈ വിഷയത്തിൽ ക്ഷേത്ര പ്രതികരിച്ചുകൊണ്ട് ബഷീറും ഭാര്യമാരായ സുഹാനയും, മഷൂറയും ഒരുമിച്ച് എത്തിയിരുന്നു. തങ്ങൾക്കെതിവന്ന വി,മ,ർ,ശ,ന,ങ്ങ,ൾക്കെല്ലാം താര കുടുംബം മറുപടി പറഞ്ഞു. പിന്നാലെ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സുഹാനയും മഷൂറയും. തങ്ങളുടെ അലമാരയിലിരുന്ന ഷാളുകളുടെ കളക്ഷനാണ് ഇരുവരും കാണിച്ചത്. ഹിജാവുകൾക്ക് വേണ്ടി മാത്രം ഒരു അലമാര ഉണ്ട്.ഇത് അ,ഹ,ങ്കാ,ര,മാണെന്ന് വിചാരിക്കരുത്. സ്ഥിരമായി ഹിജാബ് ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത്രയും കളക്ഷൻ വന്നതെന്ന് വീഡിയോയുടെ ഇൻഡ്രോയിൽ മഷൂറ പറയുന്നു.

,ആദ്യം അലമാര തുറന്ന അതിൽ ഇരിക്കുന്ന സാധനങ്ങൾ എന്തൊക്കെയാണെന്ന് ഇരുവരും കാണിച്ചത്. പിന്നാലെ സുഹാന തൻ്റെ അമ്മച്ചിയുടെ ഓർമ്മയ്ക്ക് വേണ്ടി എടുത്ത ചില കാര്യങ്ങൾ അതിലുണ്ടെന്ന് പറയുകയാണ്. അമ്മച്ചി ഉപയോഗിച്ചുകൊണ്ടിരുന്ന കുട. ബുക്ക്, അമ്മച്ചിക്ക് ഇഷ്ടപ്പെട്ട കമ്മലുകളൊക്കെ സുഹാന കാണിച്ചിരുന്നു. പിന്നാലെ സ്വർണ്ണാഭരണങ്ങൾക്ക് പകരം താൻ ഉപയോഗിച്ചിരുന്ന ഗ്യാരണ്ടി ആഭരണങ്ങൾ ആണ് കാണിച്ചത്. ബഷീറും ആയിട്ടുള്ള കല്യാണം കഴിഞ്ഞ സമയത്തെ ബുദ്ധിമുട്ടുകളെ കുറിച്ചും മുൻപും താരങ്ങൾ പറഞ്ഞിട്ടുണ്ട്. ഒന്നുമില്ലായ്മയിലെ ചില ഓർമ്മകളാണ് ഇതൊക്കെ എന്ന് സുഹാന പറയുന്നു.പണ്ട് സ്വർണ്ണം മേടിക്കാൻ ആസക്തി ഇല്ലാതിരുന്ന കാലത്ത് നമ്മൾ ഗ്യാരണ്ടി ആഭരണങ്ങൾ ഉപയോഗിക്കുമായിരുന്നു. പൊതുവെ ഗ്യാരണ്ടി ആഭരണങ്ങൾ എനിക്ക് അലർജിയാണ്.അങ്ങനെ വളരെ കഷ്ടപ്പെട്ടിട്ടാണ് സ്വർണ്ണമൊക്കെ വാങ്ങി തുടങ്ങിയത്.

അല്ലാതെ പെട്ടെന്ന് കാശുള്ളവരായി വന്നതല്ലെന്നാണ് സുഹാന പറഞ്ഞത്. ഞാൻ ബഷീറിൻ്റെ കൂടെ ഇറങ്ങി വന്ന സമയമാണ്. അന്ന് ഞങ്ങളുടെ കയ്യിൽ പൈസ ഒന്നും ഉണ്ടായിരുന്നില്ല. ഞാനും ബഷീറും മാറി മാറിയൊക്കെയാണ് താമസിച്ചത്. പിന്നെ ലവ് മാര്യേജ് ആകുമ്പോൾ സ്വാഭാവികമായി പല പ്രശ്നങ്ങളും ഉണ്ടാകുമല്ലോ. വാടകയൊക്കെ കൊടുക്കണം. വിവാഹത്തിനുശേഷം താലിമാലയായി ഉപയോഗിച്ചത് സ്വർണ്ണമൊന്നും ആയിരുന്നില്ല. സ്വർണ്ണം അല്ലാത്തത് എനിക്കിട്ടാൽ ചൊറിയും. എങ്കിലും ആളുകളുടെ വായടപ്പിക്കാൻ ആണ് ഇതൊക്കെ ധരിച്ചിരുന്നത്.ആ കാലമൊന്യം ഒരിക്കലും മറക്കാനാകില്ല. അങ്ങനെ ഓർമ്മയ്ക്ക് കളയാതെ സൂക്ഷിച്ചു വച്ചതാണ്. ഇങ്ങനെ കുറെ സാധനങ്ങൾ വേറെയും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇതൊക്കെ പെറുക്കി വെക്കാതെ നിനക്ക് വേറെ പണിയൊന്നുമില്ലേ എന്ന് ബഷീർ ചോദിക്കാറുണ്ട്. പടച്ചോൻ ഓരോരുത്തർക്കും ഓരോന്ന് വിധിച്ചിട്ടുണ്ട്. അതേ ലെവലിൽ മാത്രമേ ജീവിതം പോവു.

ഞങ്ങളുടെ ജീവിതത്തിലൊക്കെയും ഒരുപാട് അതിജീവിച്ചുകൊണ്ടാണ് ഇവിടെ വരെ എത്തിയത്.കരു ഒറ്റ ജീവിതമേ ഉള്ളൂ. അത് നമ്മൾ മാക്സിമം ആസ്വദിക്കുക. നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പ്രാർത്ഥിക്കുക. പരിഹാരം തേടുക. ജാതി ഏതായാലും അവനവൻ്റ ദൈവത്തോട് പ്രാർത്ഥിക്കുക. ഒരു മാർഗ്ഗം ദൈവം തരും. ദൈവം ഉണ്ടെന്ന് വിശ്വസിക്കുക. ദൈവമായിട്ട് തന്നെ നമുക്ക് എല്ലാം തരും. നമ്മൾ മനുഷ്യരാണ്. ഉയർച്ചയും താഴ്ചയും ഉണ്ടാകും. പരിഹാസങ്ങളിൽ തളർന്നു പോകരുത്. തളർന്നു പോയാൽ എല്ലാം തീരും. മ,രി,ക്കേ,ണ്ട,വരാണെങ്കിൽ നമ്മളൊക്കെ എന്നേ മ,രി,ച്ചു പോയേനെ. പക്ഷേ പടച്ചവൻ എന്ത് പരിഹാരം തന്നു. ഇങ്ങനെ നിരവധി കാര്യങ്ങളാണ് സുഹാന പങ്കുവയ്ക്കുന്നത്. ഇതിനുള്ള മറുപടി മഷൂറയും നൽകുന്നുണ്ട്.

Share this on...