ബീനയുടെയും മനോജിൻ്റെയും കുടുംബത്തിന് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സംഭവിച്ചത് ഇങ്ങനെ.

in News 33 views

മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമായ മുഖമാണ് മനോജിനും ബീനാൻ്റണിക്കുമുള്ളത്. ഇരുവരും തമ്മിലുള്ള പ്രണയവും, വിവാഹവും, സൗഹൃദവുമൊക്കെ തന്നെ പ്രേക്ഷകർക്ക് കാണാ പാംമാണെന്ന് തന്നെ പറയാം.താരങ്ങളുടെ കാര്യവും മക്കളുടെ വിശേഷങ്ങളുമെല്ലാം തന്നെ താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. ബീന സോഷ്യൽ മീഡിയയിൽ നല്ലപോലെ ആക്ടീവായ ഒരു ആൾ തന്നെയാണ്. താരവും, താരത്തിൻ്റെ സുഹൃത്തും സിനിമാ സീരിയൽ താരമായ ടെസ്നീ ഖാനുമായിട്ടുള്ള ചില ട്രിപ്പുകളുടെയും വീഡിയോസിൻ്റെയും ഡാൻസിൻ്റെയും വിശേഷങ്ങൾ താരം തന്നെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഈയിടയ്ക്ക് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോയായിരുന്നു മനോജ് പങ്കുവെച്ച യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോ.

അതിൽ ഏറ്റവും ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മനോജിന് അധികമാർക്കും വരാത്ത രോഗം വന്നു എന്ന പേരിലായിരുന്നു ആദ്യം ഈ വാർത്തകൾ പ്രചരിച്ചത്. ഗു,രു,ത,രാ,വ,സ്ഥ,യിലായിരുന്നു മനോജ് എന്ന് പറഞ്ഞിരുന്നുവെങ്കിലും അതിൻ്റെ അവസ്ഥയെക്കുറിച്ച് വിവരിച്ചായിരുന്നു പിന്നീട് ബീനാൻറണിയും മനോജും എത്തിയത്.എന്തായാലും ഈ കുടുംബത്തിന് പ്രാർത്ഥനയേറി കൊണ്ടാണ് ഇപ്പോൾ ആരാധകർ എല്ലാവരും ഇതിൻ്റെ താഴെ കമൻറ് ബോക്സിൽ വരുന്നത്.

ഇതിനോടകം ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു എന്ന് തന്നെ പറയാം. കുറച്ചു നാളുകൾക്കു മുൻപ് ബീനാൻറണിക്ക് ഒരു ചെറിയ കോവിഡ് വന്നു. അതിനുശേഷം അത് വലുതായി ബാധിക്കുകയും, അത് ദേഹത്തിനാകെ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പല കാര്യങ്ങളായിരുന്നു അന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരുന്നത്.താരത്തിന് ഒട്ടും വയ്യായിരുന്നു എന്നും ഗു,രു,ത,രാവ,,സ്ഥയിലാണെന്നും, ഐസിയുവിലാണ് കൊ,വിഡ് കൂടി എന്നു വരെയുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.ആദ്യം ഗു,രു,ത,ര,മാ,യിരുന്നു എങ്കിലും പിന്നീട് അത് കുറഞ്ഞു വരികയായിരുന്നു. നിരവധി താരങ്ങൾ ആയിരുന്നു അന്ന് ഈ വീഡിയോ മനോജ് പോസ്റ്റ് ചെയ്തതിനു ശേഷം അദ്ദേഹത്തിനെ വിളിച്ചു ചോദിച്ചത്.അന്ന് മകൻ ആരോമലിനെയും ഇരുത്തിയായിരുന്നു മനോജ് ആ വീഡിയോ പോസ്റ്റ് ചെയ്തത്.

എനിക്ക് മകനും സഹിക്കാനാവാതെ സംഭവമായിരുന്നു ബീന അന്ന് ആശുപത്രിയിൽ കിടന്നതൊന്നും, അത്ര ഗു,രു,ത,രാ,വ,സ്ഥയിലായിരുന്നു എന്നൊക്കെയാണ് പറഞ്ഞത്. മകൻ്റെ മുമ്പിൽവെച്ച് ആരാധകരോട് കാര്യം പറഞ്ഞു വിങ്ങിപ്പൊട്ടിയ മനോജിനെ എല്ലാവർക്കും ഓർമ്മയുണ്ട്. അത് ആ കുടുംബം ത.ര.ണം ചെയ്ത് വന്നതേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇതാ അടുത്ത പ്രശ്നവും. ബീനയുടെ പുറകെ മനോജിനും ദു,രി,ത,ങ്ങ,ളാ,ണ്.ഈ കുടുംബത്തിന് ഇത് എന്ത് പറ്റി. അല്ലെങ്കിൽ ഈ കുടുംബത്തിൻ്റെ പുറകെ എന്ത് ശാ,പ,മാ,ണെ,ന്നാണ് ആരാധകർ പോലും ചോദിക്കുന്നത്.

തന്നെ ബാധിച്ച അസുഖത്തെക്കുറിച്ചും അനുഭവത്തെക്കുറിച്ചും അപ്രതീക്ഷ സംഭവവികാസങ്ങളെക്കുറിച്ചും ഇപ്പോൾ നടനും, ബീനാൻറണിയും ഒരുമിച്ച്എ ത്തിയിരിക്കുകയാണ്.നവംബർ അവസാനവാരം ഒരു ദിവസം രാവിലെ മുഖം ഒരു ഭാഗം കോ.ടി പോ.യെ.ന്ന് അദ്ദേഹം പറയുന്നുണ്ട്.

ബൾസ് പൾസി എന്ന രോഗമാണ് തന്നെ ബാധിച്ചതെന്ന് കഴിഞ്ഞ ദിവസം അവരുടെ യൂട്യൂബ് ചാനലിലൂടെ അവർ വ്യക്തമാക്കിയിരുന്നു. സ്വന്തം യുട്യൂബ് ചാനലിലും,ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ച വി,ധി അ,ടി,ച്ചു മാറ്റിയ എൻ്റെ മുഖം എന്ന പേരിൽ വീഡിയോ ആണ് അദ്ദേഹം തൻ്റെ ആരോഗ്യനില വെളിപ്പെടുത്തിയിരിക്കുന്നത്. നവംബർ 27 ആം തീയതി രാവിലെ മുഖത്ത് അ,സ്വ,സ്ഥത തോന്നി.പിറ്റേന്ന് രാവിലെ ആണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. സ്ട്രോക്ക് ആണെന്നാണ് ആദ്യം കരുതിയത്.

പിന്നീടാണ് ബെൽസ് പൾസിയാണെന്ന് തിരിച്ചറിഞ്ഞത്. ഫിസിയോതെറാപ്പി തുടങ്ങി എന്നും രോഗം ബേധമാകുമെന്നും മനോജ് കുമാർ പറഞ്ഞിരുന്നു. ഈ വീഡിയോ പ്രസിദ്ധീകരിക്കുന്നതിനോട് ഭാര്യയ്ക്കും അമ്മയ്ക്കും എല്ലാം എതിർപ്പായിരുന്നു. ഇത് ആർക്കും സംഭവിക്കാം. ആർക്കും വരാതിരിക്കട്ടെ എന്നുള്ള ഒരു ഉദ്ദേശത്തോടെ മാത്രമാണ് ഞാൻ ഇതാ നിങ്ങൾക്ക് മുന്നിൽ ചെയ്യുന്നത്. എന്നാണ് മനോജ് വീഡിയോയിൽ പറഞ്ഞത്. അന്ന് ബിനാ ആൻറണിക്ക് അസുഖം വന്ന സമയത്ത് കൊവി,ഡ്നി,സാരക്കാ,രനല്ല എന്നും ഇത്രയുമധികം ശ്രദ്ധകേന്ദ്രീകരിച്ചിട്ടും മാസ്ക് ധരിച്ചിട്ടും, സാനിറ്റൈസർ ഉപയോഗിച്ചിട്ടും പോലും ഞങ്ങൾക്കും കൊ,വി,ഡ് വന്നു.

അതും ഇത്ര,യും വൃ,ത്തി,കെ,ട്ട അവസ്ഥയിലേക്ക് കൊ,വി,ഡ് എത്തിച്ചു എന്ന് അന്നേ മനോജ് പറയുന്നുണ്ടായിരുന്നു. ഇപ്പോഴും അദ്ദേഹത്തിൻ്റെ സബ്സ്ക്രൈബേഴ്സിനോടും ആരാധകരോടും അദ്ദേഹത്തിന് ഇത് തന്നെയാണ് പറയാനുള്ളത്. ഇത് ആർക്കും വരാം. സ്ട്രോക്കാണെന്ന് പേടിക്കാം. ശരിക്കും ഇതിന് ചികിത്സയുണ്ട്. തടവ് മന്ത്രമുണ്ട്. അതെല്ലാം നിങ്ങൾ പയറ്റിനോക്കണം. നിങ്ങൾ അവസാനം വരെ പോരാടണം. എല്ലാവരും സേഫ് ആയി ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു എന്നും, നിങ്ങളുടെ കുടുംബത്തിനും ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടെന്നും ആരാധകരുടെ കമൻറ് ആണ് ഇതിൻ്റെ താഴെ ഉള്ളത്.

Share this on...