മലയാളത്തിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാൾ ആണ് പ്രിയ ദർശൻ.മലയാളത്തിൽ മാത്രമല്ല തമിഴ് ഹിന്ദി ഭാഷയിൽ എല്ലാം താരം സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.നടി ലിസിയുമായി ഉള്ള താരത്തിന്റെ വിവാഹ മോചനവും മകൾ കല്യാണിയുടെ സിനിമ പ്രവേശനം എല്ലാം കഴിഞ്ഞ വർഷമാണ് നടന്നത്.അടുത്തിടെയാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ മരക്കാർ ഇറങ്ങിയത്.നിരവധി നെഗറ്റീവ് റിവ്യൂ സിനിമക്ക് എത്തി എങ്കിലും ആരാധകർ ചിത്രം ഏറ്റെടുത്തിരുന്നു.ഇപ്പോൾ ഇതാ ജീവിത വീഥിയിൽ തനിച്ചു ആയ പ്രിയ ദർശൻ ഹോസ്പിറ്റൽ ആന്നെന്നുള്ള വാർത്തയാണ് പുറത്തു വരുന്നത്.കൊറോണ ബാധിച്ചാണ് അദ്ദേഹം ഗു രു ത ര അവസ്ഥയിൽ ആയത്.
കോവിഡ് മൂന്നാം തരംഗത്തിൽ പല മ ര ണ വും റിപ്പോർട്ട് ചെയ്യുകയും നടി മീന ഉൾപ്പെടെ ഉള്ള താരങ്ങൾക്ക് കൊറോണ ബാധിച്ചിരുന്നു.ചെന്നൈ ഉള്ള സ്വകാര്യ ആശുപത്രി ആയ അപ്പോളോയിൽ ചികിത്സയിലാണ് ഇപ്പോൾ പ്രിയദർശൻ.ഷൂട്ടിങ്ങിൽ ആയിരുന്ന മകൾ കല്യാണി അച്ഛന്റെ രോഗ വിവരം അറിഞ്ഞു ഹോസ്പിറ്റലിൽ എത്തി.മക്കളെ ആശ്വസിപ്പിക്കാൻ വേണ്ടി ‘അമ്മ ലിസിയും ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട് എന്നുള്ള റിപ്പോർട്ടും പുറത്തു എത്തി.നടൻ മോഹൻ ലാലിൻറെ അടുത്ത് സുഹ്യത് കൂടിയാണ് പ്രിയ ദർശൻ.അതിനാൽ തന്റെ പ്രിയന്റെ രോഗ അവസ്ഥയിൽ അതീവ മാനസിക പ്രയാസത്തിലാണ് താരവും.ചെന്നൈ തന്നെ ഉള്ള ലാൽ നേരിട്ടും ഫോൺ വഴിയും പ്രിയന്റെ കാര്യങ്ങളും അവസ്ഥയും എല്ലാം തിരക്കുന്നുണ്ട്.ഹോസ്പിറ്റലിൽ പ്രിയൻ ഐസുലേഷനിൽ ആണ് എങ്കിലും സിനിമ രംഗത്ത് ഉള്ള പലരും ഹോസ്പിറ്റലിൽ എത്തി ലിസിയെയും മക്കളെയും ആശ്വസിപ്പിച്ചു.