പോലീസ് പോലും ഞെട്ടി, കൂടത്തായി കേസ്, വമ്പൻ ട്വിസ്റ്റ്… ഇപ്പോൾ സംഭവിച്ചത് കണ്ടോ…

in News 38,631 views

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊ,ല,പാ,ത,ക കേസിൽ നിർണായക വഴിത്തിരിവ്. പുറത്തെടുത്ത് പരിശോധന നടത്തിയതിൽ നാല് മൃ,ത,ദേ,ഹാ,വശിഷ്ടങ്ങളിൽ സയനൈഡോ വി,ഷാം,ശ,മോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്. ജോളിക്ക് ആശ്വാസം പകരുന്ന റിപ്പോർട്ട് പ്രോസിക്യൂഷന് വൻ തലവേദന ആയേക്കും. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫിൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മ,രി,ച്ച,ത്.

2019 -ൽ ആണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്കയച്ചത്. അന്നമ്മ തോമസിനെ ലോക്കിൽ എന്ന വി,ഷം ഉപയോഗിച്ചും, മറ്റ് മൂന്നുപേരെ സയനൈഡ് നൽകിയും ഒന്നാംപ്രതി ജോളി കൊ,ല,പ്പെ,ടു,ത്തി,യെ,ന്നാ,ണ് പ്രോസിക്യൂഷൻ കേസ്. അതേസമയം റോയി തോമസ്, സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. കൊ,ല,പാ,ത,കം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയാണ് ജോളിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഗൂഢാലോചന, പ്രേരണകുറ്റം എന്നിവയാണ് മറ്റു പ്രതികളായ എം എസ് മാത്യു, പ്രജികുമാർ എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊന്നാമ്മറ്റം കുടുംബത്തിൻ്റെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചതിനാണ് നാലാംപ്രതി മനോജിനെതിരായ കുറ്റം. കേസ് ഇങ്ങനെയാണ്.

സ്വത്ത് തട്ടിയെടുക്കാൻ തയ്യാറാക്കിയ വ്യാജ ഒസ്യത്തും, അതുമായി ബന്ധപ്പെട്ടു നൽകിയ പരാതിയുമാണ് മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മ,ര,ണ,ങ്ങ,ൾ കൊ,ല,പാ,ത,ക,മാണെന്ന് കണ്ടെത്തിയത്. പൊന്നാമറ്റത്തെ മരുമകളായ ജോളി സ്വത്തു കൈക്കലാക്കാൻ ആയിരുന്നു ആറുപേരെ കൊലപ്പെടുത്തിയത്. 2002- ലാണ് ആദ്യ കൊ,ല,പാ,ത,കം. ആട്ടിൻ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞുവീണ് മ,രി,ക്കു,ക,യാ,യി,രു,ന്നു. ആറുവർഷത്തിനു ശേഷം അന്നമ്മയുടെ ഭർത്താവ് ടോം മാത്യു, മൂന്നുവർഷത്തിനുശേഷം ഇവരുടെ മകൻ റോയി തോമസും മ,രി,ച്ചു.നാലാമത്തെ മ,ര,ണം അന്നമ്മ തോമസിൻ്റെ സഹോദരൻ എൻ എം മാത്യുവിൻ്റേതായിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിൻ്റെ ഒരു വയസ്സുള്ള മകൾ ആൽഫിൻ മ,രി,ച്ചു.

2016-ൽ ഷാജുവിൻ്റെ ഭാര്യ സിലി മ,രി,ച്ചു. ഇതിൽ റോയി തോമസിൻ്റെ മരണമാണ് സംശയത്തിന് ഇടയാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സയനൈഡിൻ്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആ.ത്മ.ഹ,ത്യ,യാ,ണെന്ന് ആയിരുന്നു നിഗമനം.റോയിയുടെ സഹോദരൻ റോജോ തോമസ് വടകര റൂറൽ എസ്പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് പരാതി കൈമാറുകയായിരുന്നു. റൂറൽ എസ്പി കെ ജി സൈമണിൻ്റെ നേതൃത്വത്തിൽ മൂന്നുമാസമായി നടന്ന അന്വേഷണത്തിനൊടുവിൽ കല്ലറകൾ തുറന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു പരിശോധിച്ചു. പിന്നാലെ ജോളി, ജോളിക്കായി സയനൈഡ് ശേഖരിച്ച സുഹൃത്ത് എം എസ് മാത്യു, സയനൈഡ് നൽകിയ സ്വർണ്ണപ്പണിക്കാരൻ പ്രജികുമാർ എന്നിവരും അറസ്റ്റിലായി.

സയനൈഡിക്റ സാന്നിധ്യം കണ്ടെത്തിയത് റോയി തോമസിൻ്റെ ശരീരത്തിൽ നിന്നായിരുന്നു. ആറു കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ അഞ്ചു മരണങ്ങളും സയനൈഡ് ഉള്ളിൽ ചെന്നായെന്നായിരുന്നു കുറ്റപത്രം. എന്നാൽ ഇവരിൽ നാലുപേരുടെ ശരീരത്തിൽ സയനൈഡിൻ്റെയോ വി,ഷാം,ശ,ത്തിൻ്റെയോ സാന്നിധ്യമില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന എല്ലാ റിപ്പോർട്ടിലുമുള്ളത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഈ നടുക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇത് പ്രോസിക്യൂഷന് തലവേദനയാകും എന്ന് ഉറപ്പാണ്. ഈ നാലുപേരിൽ ജോളി കൊ,ല,പ്പെ,ടു,,ത്തു,മെ,ന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ വന്നാൽ ചിലപ്പോൾ ജോളിയുടെ ശിക്ഷാകാലാവധിയിൽ ഇളവ് വരാനും, കുറ്റവിമുക്തയാകാനും സാധ്യത ഏറെയാണ്.

Share this on...