ദിലീപും കാവ്യയും മക്കളും കണ്ണീർക്കടലിൽ. ആഘോഷവും പാർട്ടിയുമായി ഇപ്പുറത്ത് മഞ്ജു. സംഭവംവൈറൽ.

in News 47 views

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. മഞ്ജു കടന്നുപോയ കഠിന ജീവിതവഴികൾ ഓരോ മലയാളിക്കും അറിയാം. കരിയറിൽ കൊടുമുടിയിൽ നിന്നപ്പോൾ നടൻ ദിലീപിനെ വിവാഹം കഴിച്ച് സിനിമ അവസാനിപ്പിച്ച മഞ്ജു വി,വാ,ഹ,മോച,ന,ത്തി,ന് ശേഷമാണ് സിനിമയിലേക്ക് രണ്ടാമത്തെ വരവു നടത്തിയതും. അതിലും സഹനടിയായി ഒതുങ്ങാതെ നായികയായി തന്നെയാണ് മഞ്ജു നിലയുറപ്പിച്ചത്. ദിലീപുമായി വേർപിരിഞ്ഞു ശേഷം വെച്ചടി കയറ്റമാണ് മഞ്ജുവിന് ഉണ്ടായത്. എന്നാൽ ദിലീപിന് ആകട്ടെ പേരുദോഷവും ജയിൽവാസവും വരെ ഉണ്ടായി. ഇപ്പോഴിതാ ആറി തണുത്തു എന്ന് കരുതിയ നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട കേസിൽ ദിലീപിനും കാവ്യയ്ക്കും കു,രു,ക്ക് മുറുകുകയാണ്.

ദിലീപിനെതിരെ കടുത്ത തെളിവുകൾ ലഭിച്ചു കഴിഞ്ഞതായാണ് വിവരം. ഓരോ ദിവസവും ഈ കേസിൽ നടുക്കുന്ന പുതിയ വിവരങ്ങ പുറത്തെത്തുകയാണ്. ആകെ ടെൻഷനിലാണ് ഇപ്പോൾ ദിലീപും കുടുംബവും കടന്നുപോകുന്നത്. വിമർശനവും കമൻറുകൾ പേ,ടി,ച്ച് മീനാക്ഷി ഉൾപ്പെടെ കുടുംബത്തിലെ ആരും സോഷ്യൽ മീഡിയ പോലും ഇപ്പോൾ ഉപയോഗിക്കുന്നില്ല. അതേസമയം കഴിഞ്ഞുപോയ ജീവിതത്തിലെ എല്ലാം മറന്ന് പുതിയ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു. ഒരുവശത്തെ കേസും കോടതിയുമായി ദിലീപും കുടുംബവും ത,ക,രു,മ്പോൾ, മഞ്ജുവിൻ്റെ വീട്ടിൽ വലിയ ആഘോഷം നടക്കുകയാണ്. മഞ്ജുവിനെ അമ്മയുടെ പിറന്നാൾ ആഘോഷം ആണ് പൊടിപൊടിച്ചത്.

അമ്മക്ക് പിറന്നാൾ ആശംസ നേർന്ന് മഞ്ജു എത്തിയതോടെയാണ് സിനിമാലോകവും ഇക്കാര്യം അറിഞ്ഞത്. അമ്മയെ സൂപ്പർസ്റ്റാർ എന്നാണ് നടി വിശേഷിപ്പിച്ചിരിക്കുന്നത്. എൻ്റെ സൂപ്പർസ്റ്റാറിൻ്റെ ദിനമാണ്. ഹാപ്പി ബർത്ഡേ അമ്മ എന്നായിരുന്നു മഞ്ജുവാര്യർ കുറിച്ചത്. തിരക്കായിരുന്നുവെങ്കിലും ഗിരിജ വാര്യരുടെ പിറന്നാൾ മഞ്ജുവും സഹോദരൻ മധുവാര്യരും കുടുംബവും കെങ്കേമമായി ആഘോഷിച്ചെന്ന വിവരവും പുറത്തെത്തി. മഞ്ജുവിൻ്റെ കണ്ണീരിൻ്റെ ഫലമാണ് ദിലീപും കുടുംബവും ഇപ്പോൾ അനുഭവിക്കുന്നത് എന്നാണ് കമൻറുകൾ എത്തുന്നത്.

Share this on...