തെരുവിൽ ഷൂ പോളിഷിംഗ് ചെയ്യുന്ന കുട്ടി തന്റെ അച്ഛനുവേണ്ടി ചെയ്തത് കണ്ടോ..!! ചങ്ക് തകരും…

in News 90 views

ജീവിതത്തിൽ എല്ലാവർക്കും സുഖസൗകര്യങ്ങളും ആഡംബര ജീവിതവും ലഭിക്കില്ല. എന്നാൽ എല്ലാവർക്കും ജീവിതത്തിൽ പൂർണ്ണമായി സന്തോഷത്തോടെ ജീവിക്കാൻ സാധിക്കില്ല. ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും പ്രതിസന്ധി ഘട്ടങ്ങൾ കടന്നുവരാം. അത്തരത്തിലുള്ള സന്ദർഭങ്ങളിൽ മനോധൈര്യം കൈവിടാതെ ജീവിക്കുന്ന എത്രയോ പേർ നമുക്ക് ചുറ്റിലുമുണ്ട്.ജീവിതത്തിൽ എല്ലാവർക്കും സുഖസൗകര്യങ്ങളും ആഡംബര ജീവിതവും ലഭിക്കില്ല. എന്നാൽ എല്ലാവർക്കും ജീവിതത്തിൽ പൂർണ്ണമായി സന്തോഷത്തോടെ ജീവിക്കാൻ സാധിക്കില്ല. ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും പ്രതിസന്ധി ഘട്ടങ്ങൾ കടന്നുവരാം.

അത്തരത്തിലുള്ള സന്ദർഭങ്ങളിൽ മനോധൈര്യം കൈവിടാതെ ജീവിക്കുന്ന എത്രയോ പേർ നമുക്ക് ചുറ്റിലുമുണ്ട്.എന്നാൽ ഉടമ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ആ കൊച്ചു കുട്ടി പറഞ്ഞു അച്ഛന് സമ്മാനം കൊടുക്കാൻ ഒരു വാച്ച് വേണം. ഒരു നിമിഷം കടയുടമ നിശ്ചലനായി നിഷ്കളങ്കമായ ആ മുഖത്ത് നോക്കി ഒന്നും പറയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എട്ടോ ഒൻപതോ വയസ് മാത്രമേ ആ കുട്ടിക്ക് പ്രായം കാണൂ. പിന്നെ ഒന്നും ചിന്തിച്ചില്ല വിലകൂടിയ വാച്ച് കൾ വച്ചിരിക്കുന്ന അലമാര തുറന്നു ഏതു വേണം എന്ന് ചോദിച്ചു. അവന് ഒന്നും പറയാൻ സാധിച്ചില്ല.

അവൻ വാച്ചുകളിൽ തന്നെ നോക്കി മിണ്ടാതെ നിന്നു. അവന് ഒന്നും തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. അവസാനം കടയുടമ തന്നെ ഒരു വാച്ച് സെലക്ട് ചെയ്തു കൊടുത്തു. അവന് അത് ഇഷ്ടമായി. എന്നാൽ കടയുടമ അതിന് പൈസ വാങ്ങി ഇല്ല. ആ മകന് അച്ഛനോടുള്ള സ്നേഹമാണ് അയാളെ അതിന് പ്രേരിപ്പിച്ചത്. മാത്രമല്ല എന്ത് ആവശ്യമുണ്ടെങ്കിലും എന്റെ അടുത്ത് വരണമെന്ന് പറഞ്ഞു അവനെ സന്തോഷത്തോടെ യാത്ര ആക്കുകയും ചെയ്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Share this on...