തന്റെ സഹോദരിയോട് ഈ പെണ്കുട്ടി ചെയ്തത് കണ്ടോ – വിശ്വസിക്കാൻ ആകാതെ പോലീസ്

in News 152 views

ഉത്തർ പ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂ,ട്ട,ബ,ലാ,ൽ,സം,ഗം ചെയ്ത് കൊ,ല,പ്പെ,ടു,ത്തി. ലക്കിംപൂർ ഖേരിയിലെ 13 വയസ്സുകാരിയെയാണ് ചൊവ്വാഴ്ച രാവിലെ കരിമ്പിൻ തോട്ടത്തിൽ കൊ,ല്ല,പ്പെ,ട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ മൂത്ത സഹോദരി ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റുചെയ്തു. സഹോദരിയുടെ ഒത്താശയോടെയാണ് പെൺകുട്ടിയെ കൂട്ട ബ,ലാ,ത്സം,ഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ വിശദീകരണം. പെൺകുട്ടിയെ വീട്ടിൽ നിന്നും കൊണ്ടുപോയത് സഹോദരിയാണെന്നും, ഇവരുടെ സാന്നിധ്യത്തിലാണ് ബ,ലാ,ൽ,സം,ഗ,വും, കൊ,ല,പാ,ത,ക,വും നടന്നതെന്നും പൊലീസ് പറഞ്ഞു.

സഹോദരിക്ക് പുറമെ രഞ്ജിത്ചൗഹാൻ, അമർത്സിംഗ്, അംഗിത്, സന്ദീപ് ചൗഹാൻ, ദീപു ചൗഹാൻ, അർജുൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം 18, 19 വയസ്സുള്ളവരാണ്. പെൺകുട്ടിയും സഹോദരിയും തമ്മിലുണ്ടായിരുന്ന വ,ഴ,ക്കാ,ണ് ബ,ലാ,ത്സം,ഗ,ത്തി,നും കൊ,ല,പാ,തക,ത്തി,നും കാരണമായി എന്നാണ് പൊലീസ് പറയുന്നത്. സഹോദരിക്ക് നാല് യുവാക്കളും ആയുള്ള ബന്ധം പതിമൂന്നുകാരി മനസ്സിലാക്കിയിരുന്നു. അതിരുവിട്ട സൗഹൃദത്തെ എതിർത്ത പതിമൂന്നുകാരി ഇതേച്ചൊല്ലി സഹോദരിയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതോടെയാണ് 13 വയസുകാരിയെ ഇല്ലാതാക്കാൻ ഈ സഹോദരി തീരുമാനമെടുത്തത്.

ചൊവ്വാഴ്ച രാവിലെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ എന്ന് പറഞ്ഞാണ് പതിമൂന്നുകാരിയെ സഹോദരി കരിമ്പിൻ തോട്ടത്തിലേക്ക് കൊണ്ടുപോയത്. ഇവിടെവച്ച് രഞ്ജിത്ത് ചൗഹാൻ, അമർത്സിംഗ്, അംഗിത്, സന്ദീപ് ചൗഹാൻ എന്നിവർ പെൺകുട്ടിയെ കൂ,ട്ട,ബ,ലാ,ത്സം,ഗ,ത്തി,ന് ഇരയാക്കി. ബ,ലാ,ത്സം,ഗ,ത്തി,ന് ശേഷം പെൺകുട്ടിയെ ഷാ,ൾ ക,ഴു,ത്തി,ൽ കു,രു,ക്കി കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു. നാലു പ്രതികൾ പെൺകുട്ടിയെ ബ,ലാ,ത്സം,ഗം ചെയ്യുമ്പോൾ സഹോദരിയും മറ്റു രണ്ടുപേരും ഇവർക്ക് കാവൽ നിൽക്കുകയായിരുന്നു. പെൺകുട്ടി കൊ,ല്ല,പ്പെ,ട്ട,തോ,ടെ ഇവർ മൃ,ത,ദേ,ഹം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പിന്നീട് നാട്ടുകാരാണ് പെൺകുട്ടിയെ കൊ,ല്ല,പ്പെ,ട്ട നിലയിൽ കണ്ടെത്തിയതെന്നും, കേസിൽ അറസ്റ്റിലായ പ്രതികളെല്ലാം കുറ്റം സമ്മതിച്ചുവെന്നും പൊലീസ് പറയുന്നു.
All rights reserved News Lovers.

Share this on...