കോട്ടയത്ത് ഇന്നലെ ട്രെയിനിൽ നിന്നും വീ,ണ പത്തുവയസുകാരന് സത്യത്തിൽ സംഭവിച്ചത്.

in News 14 views

ട്രെയിനിൽ യാത്ര ചെയ്യവേ ഉണ്ടായ ചെറിയൊരു അശ്രദ്ധയിൽ ബ,ലി,യാ,ടാ,യ,ത് പത്തുവയസ്സുകാരൻ. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിൻ്റ മകൻ മുഹമ്മദ് ഇഷാനാണ് ഇന്നലെ രാത്രി ദാ,രു,ണ അ,ന്ത്യം ഉണ്ടായത്. ട്രെയിനിൽ ശുചി മുറിയുടെ വാതിൽ എന്ന് കരുതി പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസ്സുകാരൻ ട്രെയിനിൽ നി,ന്നു വീ,ണു മ,രി,ക്കു,ക,യാ,യി,രു,ന്നു എന്നാണ് ആദ്യമെത്തിയ വാർത്തയെങ്കിലും, അങ്ങനെയല്ല എന്ന വിവരമാണ് ഇപ്പോൾ എത്തുന്നത്. ഇന്നലെ രാത്രി 11.45 ന് മൂലവട്ടം ഭാഗത്തായിരുന്നു അ,പ,ക,ടം. ഒരു വിവാഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇഷാനും കുടുംബവും.

കല്യാണം ഒക്കെ കൂടി സന്തോഷത്തോടെ ഇന്നലെ തിരിച്ച് മലപ്പുറത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.തിരുവനന്തപുരത്തുനിന്നും 13 അംഗങ്ങൾ അടങ്ങിയ സംഘമാണ് മലപ്പുറത്തേക്ക് യാത്രതിരിച്ചത്. കൊച്ചുവേളി നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ്സിലാണ് കുടുംബത്തോടൊപ്പം ഇഷാൻ യാത്രചെയ്തത്. അധികം ട്രെയിൻ യാത്രകൾ ഇഷാൻ നടത്തിയിട്ടില്ല. അതിൻ്റെ സന്തോഷത്തിലായിരുന്നു കുട്ടി. ഇന്നലെ രാത്രി 11.30 ന് കോട്ടയം നഗരത്തിൽ മൂലവട്ടം റെയിൽവേ മേൽപ്പാലത്തിനു സമീപം എത്തിയപ്പോഴാണ് കുട്ടി ബാത്റൂമിൽ പോകണം എന്ന് ആവശ്യപ്പെട്ടത്. തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ ബാത്ത് റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതിനിടെയാണ് ബാത്റൂമിൻ്റെ സമീപത്തുനിന്ന് കുട്ടി തെ,റി,ച്ചു,പോയത്. സംഭവം നടന്ന ഉടൻ തന്നെ രക്ഷിതാക്കൾ ചെയിൻ വലിച്ചിരുന്നു.

തുടർന്ന് മൂലേടം പാലത്തിനു താഴെയാണ് ട്രെയിൻ നിർത്തിയത്. രക്ഷിതാക്കൾ വിവരം അറിയിച്ചതോടെ നാട്ടുകാരും തിരച്ചിലിൽ പങ്കാളികളായി. വൈകാതെ തന്നെ കലുങ്കിനടിയിൽനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസിയായ ഒരാളുടെ കാറിൽ കുട്ടിയെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മ,രി,ച്ച,താ,യി സ്ഥിരീകരിക്കുകയായിരുന്നു. കോട്ടയം ജനറൽ ആശുപത്രിയിൽ കുട്ടിയുടെ പോ,സ്റ്റ്മോ,ർ,,ട്ടം പരിശോധന നടത്തുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. കാ,ൽവ,ഴ,തി ആ,ണ് കുട്ടി തെ,റി,,ച്ച് പുറത്തേക്ക് വീണതെന്ന് രക്ഷിതാക്കൾ പോലീസിനു മൊഴി നൽകി.സംഭവത്തിൽ കോട്ടയം ചിങ്ങവനം പോലീസ് പരിശോധന നടത്തുന്നുണ്ട്. കോട്ടയം ജനറൽ ആശുപത്രിയിൽ കുട്ടിയുടെ പോ,സ്റ്റ്മോ,ർ,ട്ടം പരിശോധന നടത്തുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. രാവിലെ തന്നെ പോലീസെത്തി കുട്ടിയുടെ ഇൻക്വസ്റ്റ് പരിശോധന പൂർത്തിയാക്കി.

വീഴ്ചയിൽ ഉണ്ടായ പ,രി,ക്കാ,ണ് മ,ര,ണ,കാരണം എന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തിയത്.കൊവിഡ് പരിശോധനയ്ക്കായി കുട്ടിയുടെ സാമ്പിളുകൾ അയച്ചിട്ടുണ്ട്. വൈകാതെ പോ,സ്റ്റ്മാ,ർ,ട്ടം പരിശോധന പൂർത്തിയാക്കി മൃ,ത,ദേ,ഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിന് കിലോ മീറ്ററുകൾ മാത്രം അകലെയാണ് അ,പ,ക,ട,മു,ണ്ടാ,യ,ത്. അർദ്ധരാത്രിയിൽ ഉണ്ടായ അ,പ,ക,ടം നാട്ടുകാരേയും ഞെട്ടിച്ചു. വളരെ വേഗത്തിൽ ഉള്ള തിരച്ചിലാണ് രാത്രി വൈകിയും നാട്ടുകാരും നടത്തിയത്. സംഭവം നടന്നതിനു പിന്നാലെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ കോട്ടയത്ത് ഇറങ്ങി. കുട്ടിയുടെ മറ്റു ബന്ധുക്കളും ഇന്ന് കോട്ടയത്ത് എത്തിയിട്ടുണ്ട്.

Share this on...