കാവ്യയുടെ ലക്ഷ്യയിൽ തീപിടിച്ചത്ഷോർട് സർക്യൂട്ട്കാരണം അല്ല; നടുക്കുന്ന വിവരങ്ങൾ പുറത്ത്.!!

in News 27 views

കാവ്യയുടെ ലക്ഷ്യയിൽ തീപിടിച്ചത്ഷോർട് സർക്യൂട്ട്കാരണം അല്ല; നടുക്കുന്ന വിവരങ്ങൾ പുറത്ത്.!!നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര സ്ഥാപനത്തിന്റെ തീ പി,ടുത്തത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ലക്ഷ്യം ബ്യൂട്ടിക്ക് തീ പ,ടർന്നത് ഓഫ് ചെയ്യാത്ത ഇസ്തിരി പെട്ടിയിൽ നിന്നാണ് എന്ന് നിഗമനം. ഓൺലൈൻ വ്യാഭാര്യമായിരുന്നു അവിടെ കാര്യമായി നടന്നിരുന്നത്. തുണികൾ തയ്ച്ചുനൽകുന്ന യൂണിറ്റാണ് ഇവിടെ കൂടുതലും ഉള്ളത്. ഇത്തരത്തിൽ തയ്യൽ കഴിഞ്ഞതിന് ശേഷം വസ്ത്രങ്ങൾ ഓൺലൈനായി അയക്കുന്നതിന് തുണികൾ ഇസ്തിരി ചെയ്തിരുന്നു.

ഇതിനായി ഉപയോഗിച്ചിരുന്ന മിഷീൻ ഓഫ് ചെയ്യാൻ മറന്നതാവാം തീ പി,ടു,ത്തതിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.അതെ സമയം ഇടപ്പളി ഗ്രാൻഡ്മാളിലുള്ള ബ്യൂട്ടീക്കിലാണ് പുലർച്ചയോടെ തീ പിടുത്തം ഉണ്ടായത്. കടയിലെ തയ്യൽ മിഷീനുകളും തുണികളും കത്തി നശിച്ചു. ഗ്രാൻഡ് മാളിന്റെ മൂന്നാം നിലയിലാണ് ഈ ബ്യൂട്ടിക്ക് പ്രവർത്തിച്ചിരുന്നത്. സെക്യൂരിറ്റി ജീവനക്കാരനാണ് കടയിൽ തീ പിടുത്തം ഉണ്ടായത് ആദ്യം കണ്ടത്.കാവ്യയുടെ ലക്ഷ്യയിൽ തീപിടിച്ചത്ഷോർട് സർക്യൂട്ട്കാരണം അല്ല; നടുക്കുന്ന വിവരങ്ങൾ പുറത്ത്.!!കാവ്യയുടെ ലക്ഷ്യയിൽ തീപിടിച്ചത്ഷോർട് സർക്യൂട്ട്കാരണം അല്ല; നടുക്കുന്ന വിവരങ്ങൾ പുറത്ത്.!!

Share this on...