ഉത്സവപ്പറമ്പിൽ നിന്ന് ഒരു സീതാദേവി.. പുത്തൻ ഫോട്ടോഷൂട്ടിലെ നാടോടി പെൺകുട്ടി.

in News 26 views

ഫോട്ടോ ഷൂട്ടുകളുടെ കാലമായിരുന്നു കൊറോണക്കാലം. പ്രമോഷനും ഇൻസ്റ്റാ ഗ്രാമിലുമൊക്കെ വൈറലായി തുടങ്ങിയ ആ സമയത്ത് തന്നെയാണ് കുറേ ഫോട്ടോഗ്രാഫേഴ്സും കോവിഡ് കാലത്ത് വന്നത്. വെറൈറ്റിയായിട്ട് ഫോട്ടോഗ്രാഫർ ചെയ്ത് അത് സോഷ്യൽ മീഡിയയിലൂടെ വൈറലാക്കുന്നതായിരുന്നു ഇവരുടെ തന്നെ ഹോബി. ഏറ്റവും കൂടുതൽ വെറൈറ്റിയിൽ ആരു ചെയ്യുന്നോ അവരായിരിക്കും അന്നത്തെ വൈറൽ താരവും. അത്തരത്തിൽ റോഡിൽ നിന്നുള്ള നാടോടി പെൺകുട്ടികളെയും വയസ്സായ അമ്മൂമ്മമാരെയും ഭിക്ഷക്കാരെയുമൊക്കെ മോഡലാക്കി മാറ്റി വ്യത്യസ്തത ക്രിയേറ്റ് ചെയ്ത മഹാദേവൻ തമ്പിയെക്കുറിച്ച് നമുക്കറിയാം. ഇപ്പോൾ കേരളത്തിലെ തന്നെ എന്തിനു പറയണം ഇന്ത്യയിലൊട്ടാകെ, സൗത്ത് ഇന്ത്യയിലാകെ പ്രശസ്തനായ ഒരു ഫോട്ടോഗ്രാഫർ ആയി മാറിക്കഴിഞ്ഞു നമ്മുടെ സ്വന്തം മഹാദേവൻ തമ്പി.

മഹാദേവൻ തമ്പിയുടെ ഇത്തരം ചിത്രങ്ങളും വെറൈറ്റി ഫോട്ടോഷൂട്ടുകളുമൊക്കെ തന്നെ നമ്മൾ കണ്ടതാണ്. ഇപ്പോൾ ആ കൂട്ടത്തിൽ മഹാദേവൻ തമ്പിയെ അനുകരിച്ചുകൊണ്ട് പലരുമാണ് ഫോട്ടോഷൂട്ട് രംഗത്തെത്തുന്നത്. ഇപ്പോൾ ഒരു സീതയെ തെരുവിൽനിന്ന് കണ്ടെത്തിയിരിക്കുകയാണ് മറ്റൊരു ഫോട്ടോഗ്രാഫർ. ഈ വിശേഷം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും. നിമിഷങ്ങൾകൊണ്ട് ഈ ഫോട്ടോ എല്ലാവരുടെയും മനസ് കീഴ്പ്പെടുത്തിയെന്നു തന്നെ പറയണം. ഫോട്ടോ കാണുമ്പോൾ എല്ലാവർക്കും മനസ്സിലാകും. ശരിക്കും പറഞ്ഞാൽ അണ്ടലൂർ കാവിൽ കണ്ട സീതാ എന്നാണ് ഈ ഫോട്ടോയുടെ ക്യാപ്ഷൻ. ഫോട്ടോഷൂട്ടുകൾ പ്രചാരമേറിയ ലോക്ഡൗൺ കാലഘട്ടത്തിൽ തന്നെയായിരുന്നു ഈ ഫോട്ടോ ഷൂട്ടും നടന്നത്. ഇപ്പോൾ ഉത്സവങ്ങളുടെ കാലം തന്നെയാണ്. ഉത്സവങ്ങൾക്കിടയിൽ കണ്ട ഒരു പെൺകുട്ടിയെ, അതും നാടോടി പെൺകുട്ടിയെ, ബലൂൺ വിൽക്കുന്നത് കണ്ട പെൺകുട്ടിയെ, പിന്നീട് ഫോട്ടോഗ്രാഫർ മോഡലാക്കി മാറ്റുകയായിരുന്നു.

അതും നമ്മുടെ സീതാദേവിയായി. പല ഫോട്ടോഗ്രാഫർമാരും പല വ്യത്യസ്ത യുമായി എത്തിയിരുന്നു. അത്തരത്തിൽ മറ്റൊരു ചിത്രം കൂടി വൈറലാകുന്നു. ഇപ്പോൾ കേരള ഫോട്ടോഗ്രഫി പേജിലാണ് ഇത് വൈറലായിരിക്കുന്നത്. ഇത് എടുത്തിരിക്കുന്ന ചിത്രകാരനെ തന്നെയാണ് ഇപ്പോൾ എല്ലാവരും അന്വേഷിക്കുന്നതും. അർജുൻ കൃഷ്ണൻ ഫോട്ടോഗ്രാഫി എന്നാണ് ഈ ചിത്രത്തിൻ്റെ ടാഗ് ലൈൻ മാർക്ക് പോലും. ഈ ഫോട്ടോ എടുത്തിരിക്കുന്നത് അർജുൻ കൃഷ്ണൻ ആണെന്ന് ഇതിലൂടെ എല്ലാവർക്കും വ്യക്തമാണ്. ഇതിലൂടെ തന്നെയാണ് അർജുൻ എന്ന ഫോട്ടോഗ്രാഫർ കൂടി മലയാളികൾക്ക് സുപരിചിതനാവുന്നത്. നമ്മുടെ ജീവിതം പോലും സ്വപ്നം കാണുന്ന ചിലരുണ്ട്. അണ്ടല്ലൂർ കാവിൽ കണ്ട സീത. ഇങ്ങനെ ഒരു ക്യാപ്ഷൻ ഉള്ള ഒരു സുന്ദരി പെൺകുട്ടിയെ ആരും പെട്ടെന്ന് മറന്നു കാണില്ല എന്ന് ഉറപ്പാണ്. റെഡ്, ഓറഞ്ച് ഷെയ്ഡുള്ള ബ്ലൗസും, അതിനു ചേരുന്ന പാവാടയും ഒപ്പം ഒരു നേരിയ ഷോളും. ജീവിതത്തിലെ നേർക്ക് നേരേ നിന്ന് പൊരുതുന്നവരുടെ കൂട്ടത്തിൽ അവളും ഉണ്ട്.

മറ്റുള്ളവരെ പോലെ ധരിക്കുവാനും ഒന്ന് ഒരുങ്ങി നടക്കാനും ഒക്കെ അവളും കൊതിച്ചിട്ട് ഉണ്ടാകില്ലേ. ഇത്തരത്തിൽ തുടങ്ങുന്ന ഒരു ക്യാപ്ഷൻ തന്നെയാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്. സാഹചര്യങ്ങൾ കൊണ്ട് ആഗ്രഹങ്ങളെ ഉള്ളിൽ ഒതുക്കി നടന്നവൾക്ക് ഇങ്ങനെ ഒരു മാറ്റം എന്തുമാത്രം സന്തോഷം ഉണ്ടാക്കിയിട്ടുണ്ടാകും. അങ്ങനെയൊരു ക്യാപ്ഷൻ വച്ചാണ് ഈ ഒരു ഫോട്ടോ ഷൂട്ട് പുറത്ത് വിട്ടത്. കേരള ഫോട്ടോഗ്രാഫി പുറത്തുവിട്ടിരിക്കുന്നത് ഇതിപ്പോൾ വൈറലാവുകയാണ്. അതോടൊപ്പം ഒരു മനോഹരമായ ഒരു വീഡിയോയും അവരുടെ പങ്കുവച്ചിട്ടുണ്ട്. എങ്ങനെയാണ് ഒരു ക്യാമറയ്ക്ക് മുന്നിൽ നിൽക്കേണ്ടത് എന്ന് പോലും അറിയാത്ത അവളുടെ ശൈലികൾ നിൽക്കുമ്പോഴും എന്ത് ഭംഗിയാണ് അവളെ കാണാൻ. ഇതു പോലെ കടന്നു വരുന്നതു വരെ എല്ലാവർക്കും ഇടയിൽ ഉണ്ടാകുമ്പോൾ ഒരുവൾ തന്നെയാണ് ഇവളും.

പുതിയൊരു കുട്ടി ഇതുപോലെ കടന്നു വരുന്നതു വരെ അവൾ എല്ലാവർക്കുമിടയിൽ ഉണ്ടാകും. മറ്റുള്ളവരെക്കാൾ സന്തോഷവതിയായി രിക്കും. ആ പാപം കഴിഞ്ഞ ദിവസങ്ങളിൽ ഈ ഫോട്ടോ ഷൂട്ട് ചെയ്തപ്പോൾ പോലും എനിക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അറിയില്ല എന്നായിരുന്നു അവളുടെ ഭാവം. അവളുടെ ലൈറ്റ് ബ്രൗൺ കണ്ണുകൾ അന്നേ എന്നെ ആകർഷിച്ചിരുന്നു. ലൈറ്റുകൾക്കിടയിലൂടെ അവൾ എന്നെ തീഷ്ണമായി നോക്കി. അതിനുശേഷം തീക്ഷമായ നോട്ടത്തിൽ ഞാൻ ഒരു മോഡലിനെ തന്നെയാണ് കണ്ടത്. എൻ്റെ സീതാദേവി. ഞാൻ എൻ്റെ സങ്കൽപങ്ങളിൽ ഉണ്ടാക്കിയ സീതാദേവി. ഇങ്ങനെയാണ് ഈ ക്യാപ്ഷൻ പോലും.ഇതിൻ്റെ ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നത് അർജുൻ കൃഷ്ണൻ. മേക്കപ്പ് ചെയ്തിരിക്കുന്നത് സ്റ്റലിഷ് ലീഡി സലൂൺ ആൻറ് സ്പാ.വീഡിയോ എടുത്തിരിക്കുന്നത് ഫോട്ടോ മാൻ ഒഫീഷ്യൽ. ഇതിനോടകം തന്നെ ഈ ചിത്രം എല്ലാവരുടെയും ഫേവറേറ്റ് ആയി മാറി കഴിഞ്ഞു. ഒപ്പം അണ്ടല്ലൂർ കാവിൽ കണ്ട സീതയ്ക്ക് കൂടുതൽ ക്യാപ്ഷൻ നൽകിയത് മുഫലിയ ഫാത്തിമ എന്ന മറ്റൊരു പെൺകുട്ടിയും.
All rights reserved News Lovers.

Share this on...