ആദ്യമായി പ്രതികരിച്ച് മെഹ്നു…. എല്ലാം സമ്മതിച്ചു…. സത്യങ്ങളെല്ലാം പുറത്തായി.!!

in News 19 views

ഇത്രയേറെ വാർത്തകളും വിവാദങ്ങളും സംഭവിച്ചിട്ടും റിഫയുടെ ഭർത്താവ് എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് മലയാളികൾ ചോദിച്ചിരുന്നു, എന്നാൽ ഇപ്പോൾ മെഹനാസിന്റെ തുറന്നു പറച്ചിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. റിഫ വിടപറയുന്ന ദിവസം മെഹ്നാസിന് റിഫയോട് ദേഷ്യം ഉണ്ടായിരുന്നു എന്നാൽ അത് ജോലി സ്ഥലത്തുനിന്നും വൈകി വന്നത് കൊണ്ടായിരുന്നു. റിഫയാണെങ്കിൽ മെഹ്നുവിനോടെ എന്തോ പറയാൻ ആഗ്രഹിച്ചിരുന്നു. മനസ്സിൽ അൽപ്പം ദേഷ്യം ഉള്ളതിനാൽ റിഫ പറയുന്നത് കേൾക്കാൻ മെഹ്‌നുവും കൂട്ടാക്കിയില്ല. അവൾക് എന്നോട് എന്തോ പറയാനുണ്ട് എന്ന് മെഹ്‌നു വെളിപ്പെടുത്തുമ്പോൾ.

അയാളുടെ മനസ്സിലെ വേദ,ന, പുറത്തുവരുന്നത് നമ്മുക്ക് കാണാം.അതെ സമയം നിലവിൽ പുറത്തുവരുന്ന വാർത്തകൾ വ്യാജമാണ് എന്നും മെഹ്നു കൂട്ടിച്ചേർക്കുന്നു. ഈ വിവാദങ്ങൾക്ക് പിന്നിൽ ആരാണ് എന്ന് വ്യക്തമാക്കാനും മെഹ്നു മടിച്ചില്ല. മെഹ്‌നാസിന്റെ വാക്കുകൾ ഇങ്ങനെ. പലയാളുകൾക്കും പലതും പറഞ്ഞു നടക്കുന്നുണ്ട്. അതൊന്നും സത്യമല്ല. എന്നെ പറയുന്നവർ പറഞ്ഞോട്ടെ പക്ഷെ അവൾ പോയിട്ടും ഒരു സമാധാനം ആരെങ്കിലും കൊടുക്കുന്നുണ്ടോ. ഞങ്ങളോട് ദേഷ്യം ഉണ്ടായിരുന്ന ആളുകളാണ് ഇതിനു പിന്നിൽ. ഞങ്ങളോട് പ്ര,തി,കാ,രം ഉള്ളവർ തന്നെയാണ്. എന്ന തരത്തിലായിരുന്നു മെഹ്നിവിന്റെ വാക്കുകൾ.

Share this on...