അഹങ്കാരം കൊണ്ട് വീട്ടിലെ വേലക്കാരിയെ ചീത്ത പറഞ്ഞ പെൺകുട്ടിക്ക് സംഭവിച്ചത്

in Story 695 views

രചന : ശ്യാം കല്ലുകുഴിയിൽ

അല്ലെ തന്നെ എന്നെ ഉ-പദേശിക്കാൻ നിങ്ങൾ ആ-രാ,, ജോ-ലിക്കാരി ജോ-ലിക്കാരിയുടെ സ്ഥാ-നത്ത് നിന്നാൽ മ-തി വീ-ട്ടുകാരി ആകാൻ നി-ൽക്കണ്ട… ”മായയുടെ പൊ-ട്ടിതെറിച്ചുള്ള സംസാരം കേട്ടപ്പോൾ ലക്ഷ്മി ഒന്നും മിണ്ടാതെ ത-ലയും കു-നിച്ച് ഭിത്തിയിൽ ചാരി നിന്നു. തന്റെ മുന്നിൽ ഇരിക്കുന്ന ദോശയും പാത്രവും ത-ട്ടി തെ-റുപ്പിച്ച് കൊ-ണ്ട് മായ എ-ഴുന്നേറ്റ് പോ-യി.. മുറിയിൽ കയറി വണ്ടിയുടെ താക്കോലുമായി പുറത്തേക്ക് ഇറങ്ങുമ്പോഴും ലക്ഷ്മി ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു…

വർഷങ്ങൾക്ക് മുൻപ് ആണ് ലക്ഷ്മി ആ വീട്ടിലേക്ക് ജോലിക്ക് വരുന്നത്, അ-നാഥയായ ലക്ഷ്മി ആ വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു.

അതുകൊണ്ട് തന്നെയാണ് മായയുടെ അമ്മ അ-വളെ കൊണ്ട് ലക്ഷ്മിയെ അ-മ്മ എന്ന് വി-ളിക്കാൻ ശീ-ലിപ്പിച്ചത്, പയ്യെ പയ്യെ അവർ മായയുടെ ല-ക്ഷ്മിയമ്മ ആ-യി…

ഒരു അ-പകടത്തിൽ മായയുടെ അച്ഛനും അമ്മയും മ-രിക്കുന്നത് വ-രെ സന്തോഷം നിറഞ്ഞ വീട്‌ ആ-യിരുന്നു അത്.

ആ-വശ്യത്തിൽ അ-തികം പ-ണം, വ-ണ്ടി,

സുഹൃത്തുക്കൾ ഇതൊക്കെ ആ-യപ്പോൾ മായയുടെ ജീ-വിതരീതിയും മാ-റി വ-ന്നു…

നി-യന്ത്രിക്കാൻ ആ-ളില്ലത്തത് കൊണ്ട് തോ-ന്നിയ പോലെയായി മായയുടെ ജീ-വിതം, രാ-വിലെ പോയാൽ സു-ഹൃത്തുക്കൾക്ക് ഒ-പ്പം ക-റങ്ങി പാ-തിരാത്രി ആകും തിരികെ വീട്ടിൽ വരുന്നത്, ലക്ഷ്മി എ-ന്തേലും പറഞ്ഞാൽ പിന്നെ അവരോട് ആ-കും ദേ-ഷ്യം, നേരത്തെ ലക്ഷ്മിയമ്മ എന്ന് തി-കച്ച് വി-ളിക്കാത്ത മായയുടെ മാ-റ്റം അവരെയും ഒ-രുപാട് വേ-ദനിപ്പിച്ചു. ഇപ്പോൾ വന്നു വന്നു എന്ത് പറഞ്ഞാലും മായയ്ക്ക് ദേ-ഷ്യം ആ-ണ്…

അന്നും സു-ഹൃത്തുക്കളോടുള്ള ക-റക്കം ക-ഴിഞ്ഞ് രാ-ത്രി ഏറെ വൈകിയാണ് മായ വീട്ടിൽ വന്നത്.

അ-ടഞ്ഞു കി-ടക്കുന്ന വീട്ടിലെ വാതിലിൽ അവൾ ഒ-രുപാട് ത-ട്ടി വിളിച്ചു എങ്കിലും ആരും വതിൽ തു-റന്നില്ല, എന്നും മായ വന്നു വിളിക്കുമ്പോൾ ലക്ഷ്മി വാതിൽ തുറക്കാറണ് പതിവ്, കുറച്ചു നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തത് കൊണ്ട് മായ ക-യ്യിൽ ഉള്ള താ-ക്കോൽ കൊണ്ട് വാതിൽ തു-റന്ന് അ-കത്ത് ക-യറി…

പാ-ർട്ടിയുടെ ഹാ-ങ്ങ്‌ ഓ-വർ ഉ-ള്ളത് കൊണ്ട് മായ നേരെ ക-ട്ടിലിലേക്ക് വീ-ണു. പിറ്റേന്ന് അവൾ ഉ-റക്കചവയോടെ മൊബൈൽ എടുത്ത് നോക്കുമ്പോൾ സമയം പന്ത്രണ്ട് മണിയോട് അടുത്തിരുന്നു. എന്നും രാ-വിലെ വി-ളിച്ച് ഉ-ണർത്താറുള്ള ലക്ഷ്മിയെ കുറിച്ച് അവൾ അപ്പോഴാണ് ഓർത്തത്..

മായ എഴുന്നേറ്റു മു-ഖം ക-ഴുകിയിട്ട് അടുക്കളയിലേക്ക് ചെന്നു, അടുക്കളയിൽ ലക്ഷ്മിയെ കണ്ടില്ല,

അവൾ നേരെ ലക്ഷ്മി കി-ടക്കുന്ന മുറിയിലേക്ക് ചെന്നു അവിടെയും ആളില്ല എന്ന് മാത്രമല്ല, അവരുടെ ഡ്ര-സ്സ്‌ പോലും കാ-ണുന്നില്ല…

ആരോടും ഒന്നും പ-റയാതെ അവർ പോ-യിരിക്കുന്നു എന്ന് മായയ്ക്ക് മനസ്സിലായി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയിട്ട് താൻ ലക്ഷ്മിയമ്മയോട് വ-ളരെ മോ-ശമായി ആണ് പെ-രുമാറുന്നത് എന്നവൾ ഓർത്തെടുത്തു.. അവൾക് ഓർമ്മ വച്ചത് മുതൽ ലക്ഷ്മി ആ വീട്ടിൽ തന്നെ ഉണ്ട്, അവർക്ക് വേ-റെ വീടോ ബ-ന്ധുക്കളോ ഉ-ള്ളതായി മായയ്ക്ക് അ-റിയില്ല, ഇനിയിപ്പോ എ-ന്ത് ചെ-യ്യണം, എ-വിടെ പോ-യ്‌ അ-ന്വേക്ഷിക്കണം എ-ന്നറിയാതെ അവൾ ക-ട്ടിലിൽ ഇരുന്നു…

അപ്പോഴേക്കും അവളുടെ മൊബൈൽ ശബ്ദിച്ചു തുടങ്ങി, മായ മൊബൈൽ എടുത്തു നോക്കുമ്പോൾ അവളുടെ ഫ്രണ്ട്സ് ആണ് വിളിക്കുന്നത്, അവൾ ആദ്യം കാ-ൾ എ-ടുക്കാതെ ഇ-രുന്നപ്പോൾ വീണ്ടും വിളി വന്നു…

” നീ ഇതു എവിടെയാ വ-രുന്നില്ലേ, ഇന്ന് ശീതളിന്റെ പാ-ർട്ടി ആ-ണ്… ”

മൊബൈൽ എടുത്തപ്പോഴേക്കും നാൻസിയുടെ ശബ്ദം മായയുടെ ചെ-വിയിൽ മു-ഴങ്ങി..

” ഞാൻ ഇന്ന് ഇല്ല ചെ-റിയ ത-ലവേദന.. ”

” ആ ഓക്കേ മോനെ, പിന്നെ നാളെ നി-ന്റെ പാ-ർട്ടി ആണ് അത് ഓ-ർമ്മ വേ-ണം .. ”

മായ ഒന്നും മിണ്ടാതെ കാൾ കട്ട്‌ ആക്കി മൊബൈൽ ക-ട്ടിലിലേക്ക് ഇ-ട്ടു.. മായ ഒന്ന് കു-ളിച്ച് ഫ്ര-ഷ് ആയി വന്നപ്പോഴേക്കും അവൾക്ക് വി-ശപ്പ് അ-ടിച്ചു തു-ടങ്ങി. അടുക്കളയിൽ കയറി മു-ട്ടയും പൊ-രിച്ച്,

ബ്ര-ഡും ക-ഴിച്ച് തല്ക്കാലം വി-ശപ്പ് ഒ-തുക്കി.

ഇനി കുഞ്ഞമ്മവനെ വിളിച്ചാൽ ലക്ഷ്മിയമ്മയെ കു-റിച്ച് എന്തേലും വി-വരം കി-ട്ടിയാലോ എന്ന് കരുതി മായ കുഞ്ഞമ്മവനെ വിളിച്ചു..

” ആ എന്താ മോളെ….. ”

” അമ്മാവാ അതെ ലക്ഷ്മിയമ്മയുടെ കു-ടുംബത്തെ കുറിച്ച് എ-ന്തേലും അ-റിയുമോ… ”

” അതിപ്പോ എ-ന്തിന അവരുടെ കു-ടുംബത്തെ കുറിച്ച് അ-റിയുന്നത്.. ”

അമ്മാവനോട്‌ ക-ള്ളം ഒന്നും പ-റയണ്ട എന്ന് ക-രുതി മായ ന-ടന്നത് ഒക്കെ അമ്മാവനോട്‌ പറഞ്ഞു.

” നീ ഇത് എ-ന്ത് പ-ണിയാ മോളേ കാ-ണിച്ചത്. ”

മായ പറയുന്നത് എല്ലാം കേട്ടിരുന്ന ശേഷം കുഞ്ഞമ്മാവൻ ഒരു ദീ-ർഘ നിശ്വാ-സത്തോടെ പറഞ്ഞു…

” പ-റ്റിപ്പോയി… അമ്മാവന് അ-വരെ കുറിച്ച് എന്തേലും അ-റിയുമെങ്കിൽ പ-റ… ”

മായ അത് പറയുമ്പോൾ അവളുടെ ശബ്ദങ്ങൾ ഇ-ടറിയിരുന്നു..

“ഞാൻ ഒന്ന് അ-ന്വേക്ഷിച്ചിട്ട് മോളെ വിളിക്കാം… ”

അമ്മാവൻ അത് പറഞ്ഞ് കാൾ കട്ട് ആക്കിയപ്പോൾ മായയുടെ മനസ്സിൽ നി-റയെ കു-റ്റബോധം ആ-യിരുന്നു,,, പാ-വം ലക്ഷ്മിയമ്മ ഒന്നും വേ-ണ്ടായിരുന്നു എന്നവൾ ഓർത്തു പോയി…

നേരം ഇ-രുട്ടി വ-രുന്നതോടൊപ്പം അവളുടെ ഉ-ള്ളിൽ ഇത് വരെ ഇ-ല്ലാത്ത ഒരു ഭ-യവും ഉ-ടലെടുത്തു തു-ടങ്ങി.. ഇതുവരെ ഉ-ണ്ടായിരുന്ന ഒരു സുര-ക്ഷിതത്വം ന-ഷ്ടമായത് പോലെ,,

അവൾ ലക്ഷ്മിയമ്മയുടെ മുറിയിൽ ചെന്ന് ആ ക-ട്ടിലിൽ കി-ടന്നു,

ലക്ഷ്മിയമ്മയുടെ മ-ണം ഉ-ള്ള മു-റി…

ഫോൺ ബെ-ൽ അ-ടിക്കുന്ന ശബ്ദം കേട്ടാണ് മായ ഉണർന്നത്, കുഞ്ഞമ്മാവൻ ആണ് വിളിക്കുന്നത്,

” മോളെ ലക്ഷ്മിയുടെ വീട്‌ ഇവിടെ നിന്ന് കുറച്ച് അകലെ ആണ്, സ്ഥലവും അ-ഡ്രസ്സും ഞാൻ വാ-ട്സ്ആപ്പിൽ അ-യച്ചിട്ടുണ്ട്,, അവിടെക്ക് ആണോ പോ-യത് എ-ന്നറിയില്ലല്ലോ… ന്തായാലും മോള് അവിടെ വരെ പോയ്‌ നോക്ക്, എനിക്ക് ഇപ്പോൾ യാ-ത്ര ചെ-യ്യാൻ ഒക്കെ ബു-ദ്ധിമുട്ട് ആണ് അല്ലേ ഞാൻ കൂ-ടി വ-രായിരുന്നു…. ”

കുഞ്ഞമ്മാവൻ ഒ-റ്റ ശ്വാ-സത്തിൽ അത് പറഞ്ഞു നിർത്തി..

” അത് സാരമില്ല ഞാൻ പോയ്‌ക്കോളാം… ”

മായ അത് പറഞ്ഞ് കാൾ കട്ട് ആക്കി വീണ്ടും കി-ടന്നു. അന്ന് രാ-ത്രി അവൾക്ക് പിന്നെ ഉ-റങ്ങാൻ ക-ഴിഞ്ഞില്ല, എ-ങ്ങനെ എങ്കിലും നേ-രം വെ-ളുത്താൽ മ-തിയാരുന്നു എന്നായി അവൾക്ക്. എ-ങ്ങനെയോ തി-രിഞ്ഞും മ-റിഞ്ഞും കി-ടന്ന് മായ നേരം വെ-ളുപ്പിച്ചു. അമ്മാവൻ നൽകിയ അഡ്രെസ്സ് നോക്കി മായ രാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി..

ആ സ്ഥലത്ത് എത്തിയപ്പോൾ അവിടെ പണ്ട് ഒരു വീട്‌ ഉണ്ടായിരുന്നു എന്നതിന്റെ ബാ-ക്കി പ-ത്രമയി കുറെ മ-ണ്ണ് മാത്രം കി-ടപ്പുണ്ട്, നിറയെ കു-റ്റി ചെടികൾ വളർന്നു കാ-ടു പി-ടിച്ചു കി-ടക്കുന്നു.

കാറിന്റെ ശബ്ദം കേട്ടിട്ട് ആകും അടുത്ത വീട്ടിൽ നിന്ന് ഒരു സ്ത്രീ തല ഉയർത്തി മായയെ നോക്കി. മായ അവർക്ക് അരികിലേക്ക് നടന്നു….

” ഇതല്ലേ ലക്ഷ്മിയമ്മയുടെ വീട്‌… ”

മായ മ-ടിച്ചു മ-ടിച്ചു ആ സ്ത്രീയോട് ചോദിച്ചു.

” ഞങ്ങൾ ആരും ക-ണ്ടിട്ടില്ല ആ സ്-ത്രീയെ പ-ണ്ടെങ്ങണ്ട്‌ പോ-യതാ ഇവിടെ നിന്ന്, കഴിഞ്ഞ ദിവസം ഒരു സ്ത്രീ വന്നിരുന്നു ലക്ഷ്മി ആണെന്ന് പറഞ്ഞ്… ”

” ആ എന്നിട്ട് അവർ എവിടെ… ”

ലക്ഷ്മിയമ്മ അവിടെ വന്നു എന്നറിഞ്ഞപ്പോൾ മായയ്ക്ക് ആശ്വാസമായി..

” ഇവിടെ വന്ന് ത-നിച്ച് ഇരുന്നപ്പോൾ നാ-ട്ടുകാർ എല്ലാം കൂ-ടി അവരുടെ അ-ടുത്ത ബ-ന്ധുവിന്റെ വീട്ടിൽ ആ-ക്കി… ”

“എവിടെയാ ആ വീട്‌…. ”

മായ അറിയാൻ ഉള്ള ആകാംക്ഷയോടെ ചോദിച്ചു…

” ദേ ആ വളവ് തിരിഞ്ഞ് മൂന്നാമത്തെ വീട്‌… ”

ആ സ്ത്രീ റോഡിലേക്ക് വിരൽ ചൂണ്ടി കാണിച്ച് പറഞ്ഞു… അത് കേട്ട സന്തോഷത്തിൽ മായ കാറിൽ കയറി അവിടേക്ക് ഓടിച്ചു പോയി…

” ഈ ത-ള്ള ഇത്രയും നാൾ എ-വിടെയോ കി-ടന്നിട്ട് ഇപ്പോൾ ക-യറി വ-ന്നേക്കുന്നു മനുഷ്യനെ ബു-ദ്ധിമുട്ടിപ്പിക്കാൻ…. ”

മായ ആ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ ആ ശബ്ദം ആണ് കേട്ടത്, എന്റെ ലക്ഷ്മിയമ്മയെ കു-റിച്ചാണോ ഈ പ-റയുന്നത് എന്ന് സം-ശയിച്ചവൾ വാതിലിൽ മു-ട്ടി… അൽപ്പകഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു.. ആരാ എന്ന ഭാവത്തിൽ അവർ മായയെ നോക്കി…

” ഈ ലക്ഷ്മിയമ്മ…. ”

മായ അ-ല്പം മ-ടിച്ചു മ-ടിച്ചു ചോദിച്ചു..

“ഓ അപ്പുറത്ത് ചാ-യ്പ്പിൽ കി-ടപ്പുണ്ട്… ”

ആ സ്ത്രീ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് മായ നടന്നു… മായ നോക്കുമ്പോൾ ത-റയിൽ ഒരു പ-ഴയ പാ-യ വി-രിച്ച് ഒ-തുങ്ങി കൂ-ടി കി-ടക്കുകയാണ് ലക്ഷ്മിയമ്മ…

” അമ്മേ…. ”

ആ കാ-ഴ്ച്ച ക-ണ്ടപ്പോൾ മായ അ-റിയാതെ വിളിച്ചു പോയി. മായ ഓ-ടി ലക്ഷ്മിയമ്മയുടെ അടുക്കൽ ചെന്നു…

” ലക്ഷ്മിയമ്മേ…. ”

മായ മെല്ലെ വിളിച്ചപ്പോൾ ലക്ഷ്മിയമ്മ തല ഉയർത്തി അവളെ നോക്കി. മായയെ കണ്ടപ്പോൾ ലക്ഷ്മിയുടെ മുഖത്തും പുഞ്ചിരി വിടർന്നു..

” എന്ത് പ-ണിയാ കാ-ണിച്ചത് എന്നെ ത-നിച്ചാക്കി പോ-ന്നല്ലേ.. ”

മായ അത് പറയുമ്പോൾ അവളിൽ ചിരിയും ക-രച്ചിലും ഒ-രുപോലെ വ-ന്നു…

” വാ എ-ഴുന്നേൽക്ക് നമുക്ക് പോകാം… ”

മായ ലക്ഷ്മിയമ്മയെ പി-ടിച്ച് എ-ഴുന്നേൽപ്പിക്കാൻ ശ്ര-മിച്ചു…

” വേ-ണ്ട മോളെ ഞാൻ വ-രുന്നില്ല, നിന്റെ മനസ്സിൽ എന്റെ സ്ഥാ-നം ഒരു വേ-ലക്കാരിയുടേത് ആണ്,

മോൾക്ക്‌ വേ-റെ നല്ല വേ-ലക്കാരിയെ കിട്ടും ഞാൻ വ-യസ്സ് ആ-യില്ലേ… ”

അത് പറയുമ്പോൾ ലക്ഷ്മിയമ്മയുടെയും മായയുടെയും ക-ണ്ണുകൾ ഒ-രുപോലെ നി-റഞ്ഞൊഴുകി…

” ഒരു തെ-റ്റ് പ-റ്റിപ്പോയി അമ്മ ക്ഷ-മിക്ക്, അമ്മ അ-ല്ലാതെ ആ-രാ മോളോട് ക്ഷ-മിക്കുക… അമ്മ വ-ന്നില്ലേ ഞാനും ഇ-വിടെ കി-ടക്കും പറഞ്ഞേക്കാം… ”

” ശരി ഞാൻ വരാം, പക്ഷെ ഇനി മുതൽ എനിക്ക് ശ-മ്പളം വേ-ണം, നിനക്ക് എന്നെ വേ-ണ്ടാതെ ആ-കുമ്പോൾ കൈയിൽ പൈ-സ ഉ-ണ്ടേൽ ആരേലും എനിക്ക് ഒരു നേ-രത്തെ ഭ-ക്ഷണം ത-രും… ”

ചിരിച്ചു കൊണ്ട് ആണെങ്കിലും ലക്ഷ്മിയമ്മ അത് പറയുമ്പോൾ അവരുടെ ക-ണ്ണുകൾ വീണ്ടും നി-റഞ്ഞോഴുകി തു-ടങ്ങിയിരുന്നു..

” ശ-മ്പളമൊക്കെ മാസമാസം ഞാൻ ബാ-ങ്കിൽ ഇ-ട്ടേക്കം പക്ഷെ നോ-മിനിയായി ഈ മോളുടെ പേ-ര് തന്നെ വ-യ്ക്കണം…. ”

ലക്ഷ്മിയമ്മയുടെ ക-ണ്ണീർ തു-ടച്ച് കൊണ്ട് മായ പറയുമ്പോൾ ലക്ഷ്മിയമ്മയിൽ അ-റിയാതെ ചിരിച്ചു പോയി…

” പോ-ടീ കാ-ന്താരി.. ”

അത് പറഞ്ഞ് മായയുടെ ക-വിളിൽ ഒരു നു-ള്ള് കൊ-ടുക്കുമ്പോൾ മായ അവരെ ചേ-ർത്ത് പി-ടിച്ച് ക-വിളിൽ ഒരു ഉ-മ്മ ന-ൽകി… ലക്ഷ്മിയമ്മയുടെ സാ-ധനങ്ങൾ എ-ടുത്ത് വ-ണ്ടിയിൽ വ-ച്ച്,

ലക്ഷ്മിയമ്മയും ക-യറി, അവരെയും നോക്കി നിൽക്കുന്ന ആ സ്ത്രീയുടെ അടുക്കലേക്ക് മായ ചെന്നു,..

” രണ്ട് ദിവസം എന്റെ അ-മ്മയെ നോ-ക്കിയതിനു ന-ന്ദി.. ”

അത് പറഞ്ഞ് ചു-രുട്ടി പി-ടിച്ച കുറച്ചു നോ-ട്ടുകൾ അവരുടെ ക-യ്യിൽ വ-ച്ച് കൊ-ടുത്തു, അത് ക-ണ്ടപ്പോൾ അവർക്ക് സന്തോഷമായി, അവർ എന്തേലും പറയാൻ തുടങ്ങും മുൻപ് മായ ലക്ഷ്മിയമ്മയേയും കൊണ്ട് അവരുടെ ചെ-റിയ ലോ-കത്തേക്ക് യാത്ര തുടങ്ങിയിരുന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

Share this on...