അതേ ഇതെന്റെ മകന്റെ ഹൃദയം ഇടിപ്പ് തന്നെ – എന്റെ മകൻ വീണ്ടും എനിക്കരുകിൽ – കണ്ണീർ കാഴ്ച

in News 61 views

പല തരത്തിലുള്ള വാർത്തകളും നമ്മുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്. അത്തരത്തിൽ ശ്രദ്ധ ആകർഷിക്കുകയും കണ്ണീരോടെ കാണുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ എല്ലായിടത്തും വൈറലായി മാറിക്കൊണ്ടിരിക്കുന്നത്, തൻ്റെ മകൻ്റെ ഹൃദയം മറ്റൊരു പെൺകുട്ടിക്ക് ദാനം ചെയ്ത ഒരമ്മയുടെ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.

തൻ്റെ മകൻ മരണപ്പെട്ടതിന് ശേഷം അവൻ്റെ ഹൃദയം ഒരു പെൺകുഞ്ഞിന് നൽകുകയായിരുന്നു. ഒടുവിൽ ആ പെൺകുഞ്ഞിൻ്റെ ഹൃദയമിടിപ്പ് കേൾക്കുന്ന ആ അമ്മയുടെ കരയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. എങ്ങനെ അവരെ ആശ്വസിപ്പിക്കണമെന്നു പോലുമറിയാതെ ആ പെൺകുട്ടിയുടെ അമ്മയും വിതുമ്പുന്നത് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമൻറുമായി രംഗത്തെത്തിയിരിക്കുന്നത്. തികച്ചും ഹൃദയം തകർക്കുന്ന കാഴ്ച തന്നെയാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിനോടകം ഈ വീഡിയോ സോഷ്യൽ മീഡിയയിലേറെ ശ്രദ്ധ നേടി കഴിഞ്ഞു.ഈ അമ്മയ്ക്ക് ആശ്വാസവാക്കുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Share this on...