ഈ അസുലഭ നിമിഷം കണ്ണുകൾ നിറഞ്ഞ് മഞ്ജുവും മീനാക്ഷിയും -വര്ഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അമ്മയും മകളും

in News 11,246 views

പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലാകാറുണ്ട്.പഠനത്തിൽ നിന്നെല്ലാം ബ്രേക്ക് എടുത്ത് ഫ്രാൻസിലാണ് ഇപ്പോൾ മീനാക്ഷി. മഞ്ഞുമൂടിയ മലനിരകൾക്ക് മുൻപിൽ കമ്പിളി ഉടുപ്പും, ജാക്കറ്റ് ധരിച്ച് നിറപുഞ്ചിരിയോടെ അവധിക്കാലം ആഘോഷിക്കുകയാണ് താരപുത്രി മീനാക്ഷി ദിലീപ്. ഫ്രാൻസിൽ വെക്കേഷൻ ആഘോഷിക്കുന്ന തിരക്കിലാണ് മീനാക്ഷി ഉള്ളത്. നിറപുഞ്ചിരിയോടെ നിൽക്കുന്ന ചിത്രങ്ങൾ മീനാക്ഷി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇത് കണ്ടവർക്ക് പലർക്കും ദീപിക പദുകോണുമായി മീനാക്ഷിക്ക് സമാനത ഉണ്ടെന്നു വരെ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടെത്തിയിരിക്കുകയാണ്.

സുഹൃത്ത് നിത ജയകുമാറിനാണ് ഫോട്ടോഗ്രാഫർക്കുള്ള ക്രെഡിറ്റ് മീനാക്ഷി നൽകിയിരിക്കുന്നത്. അടുത്തിടെ മീനാക്ഷി തൻ്റെ കുടുംബത്തോടൊപ്പം അരുൺ ഗോപിയുടെ മക്കളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു. ആഘോഷത്തിൻ്റെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. മീനാക്ഷിദിലീപ് ഒരു ഡോക്ടറായി വരാൻ ഇനി അധികം താമസമില്ല. ചെന്നൈയിലാണ് മീനാക്ഷിയുടെ മെഡിസിൻ പഠനം.ഇതിനിടയിൽ അവസരം കിട്ടുമ്പോഴെല്ലാം നാട്ടിലെത്താറുണ്ട്. അഭിനയ കുടുംബത്തിലെ അംഗമായ മീനാക്ഷിക്ക് ഡാൻസിലും കമ്പമുണ്ട്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയ ശേഷം ചില നൃത്ത വീഡിയോകൾ റീൽ സി യിപോസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോൾ.

അടുത്തിടെ ചെന്നൈയിൽ വെച്ച് മഞ്ജു വാര്യരും മകൾ മീനാക്ഷിയും കണ്ടുമുട്ടി എന്ന്
സിനിമ എഴുത്തുകാരൻ പല്ലിശ്ശേരി പറയുന്നു.ആ വാക്കുകൾ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ. അവിടെ മലയാളിയായ ഒരു വ്യക്തിയാണ് മീനാക്ഷിയുടെ ലോക്കൽ ഗാർഡിയൻ. അവിടെ ജയറാമിൻ്റെ കുടുംബം ആയെല്ലാം ദിലീപിന് അടുപ്പമുണ്ട്. എന്നുകരുതി ജയറാമാണോ ലോക്കൽ ഗാർഡൻ എന്നുള്ള കാര്യം അറിയില്ല. സിനിമയുമായി ബന്ധമുള്ള അങ്ങനെ ഒരാളുണ്ട്. തൻ്റെ തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനായി മഞ്ജു അവിടെ എത്തിയപ്പോൾ മകൾ മീനാക്ഷി അവിടെ ഉണ്ടെന്ന് അറിയുകയും അവളെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.

മകൾക്കും അമ്മയെ കാണാൻ ആഗ്രഹം ഉണ്ടായി എന്നാണ് തനിക്ക് ലഭിക്കുന്ന വിവരം എന്നും പല്ലിശ്ശേരി പറയുന്നു. എത്ര മുറിച്ചു മാറ്റിയാലും രക്തബന്ധത്തെ നമുക്ക് മുറിച്ചു മാറ്റുവാൻ കഴിയില്ല. വർഷങ്ങളായി പിരിഞ്ഞിരിക്കുന്ന മകളെ കാണാൻ അമ്മയ്ക്കും അമ്മയെ കാണാൻ മകൾക്കും ആഗ്രഹമുണ്ടാകും. പ്രത്യേകിച്ചും പെൺകുട്ടികളുമായി അടുത്തു നിൽക്കേണ്ടത് അമ്മമാരാണ്. അങ്ങനെ മകളെ കാണണം എന്ന് മീഡിയേറ്ററോട് അറിയിച്ചതിൻ പ്രകാരം ഈ കുട്ടി നേരത്തെ മഞ്ജുവരുമെന്നറിഞ്ഞാൽ ഒഴിഞ്ഞുമാറും എന്നു കരുതി മീഡിയേറ്ററാണ് മീനാക്ഷിയോട് സ്വാഭാവികമായി സംസാരിച്ചത്. സർപ്രൈസായി അമ്മയെ കണ്ടാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് അമ്മ എന്ത് ചെയ്യാൻ, വർഷങ്ങൾക്ക് ശേഷം അമ്മയെ കാണുമ്പോൾ ഓടിച്ചെന്ന് കെട്ടിപ്പിടിക്കും, ചിലപ്പോൾ സ്വാഭാവികമായും പൊട്ടിക്കരയും എന്നെല്ലാം പറഞ്ഞു കഴിഞ്ഞു.

Share this on...