2 വർഷത്തെ പക, കാരണം ഞെട്ടിക്കും… പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…

in News 8,026 views

58 കാരിയായ വീട്ടമ്മയെ ബ,ലാ,ൽ,സം,ഗം ചെയ്തു കൊ,ന്ന കേസിൽ പതിനാറുകാരൻ അറസ്റ്റിൽ. രണ്ടുവർഷത്തോളം നീണ്ട പകയാണ് വീട്ടമ്മയോട് കൗമാരക്കാരൻ തീർത്തത്. റെയ് വ ജില്ലയിലെ കൈലേഷ് പൂ,റി,ലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടമ്മയെ പ്രതി അതി,ക്രൂ,ര,മാ,യാ,ണ് കൊ,ല,പ്പെ,ടു,ത്തി,യതെന്ന് പോലീസ് പറഞ്ഞു. മൃ,ത,ദേ,ഹത്തെ,യും വെറുതെ വിട്ടില്ല. മാ,റി,ടം മു,റി,ച്ചും സ്വകാര്യഭാഗത്ത് ക,മ്പി കു,ത്തി ക,യ,റ്റി,യും, ചിത്രവധം ചെയ്ത മൃതദേഹമാണ് പോലീസ് കണ്ടെടുത്തത്. സ്ത്രീയുടെ വീട്ടുകാർക്ക് സംശയം തോന്നിയതോടെ അയൽവാസിയായ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.

തുടർന്നാണ് കൊ,ല,പാ,ത,ക വിവരം പുറത്തുവന്നത്. കൊ,ല്ല,പ്പെ,ട്ട സ്ത്രീയുടെ വീട്ടിൽ സ്ഥിരമായി ടിവി കാണാൻ വന്നിരുന്ന ആളാണ് ഇയാൾ. രണ്ടുവർഷം മുൻപ് ഇവരുടെ വീട്ടിൽ നിന്നും ഫോൺ കാണാതാവുകയും, ഇത് മോഷ്ടിച്ചത് പ്രതിയാണെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. നാട്ടുകാരടക്കം സംഭവമറിഞ്ഞതോടെ 16 കാരന് സ്ത്രീയോടും കുടുംബത്തോടും പക തോന്നിയിരുന്നു. ഇവരോട് പ്രതികാരം ചെയ്യാൻ അവസരം നോക്കിയിരിക്കവെ ഒരു ദിവസം ഭർത്താവും മകനും വീടിനു പുറത്തു പോയത് മനസ്സിലാക്കിയ 16-കാരൻ അ,തി,ക്ര,മി,ച്ച് വീട്ടിൽ കയറുകയും, മൽപ്പിടുത്തത്തിലൂടെ വീട്ടമ്മയെ കീഴ്പ്പെടുത്തുകയായിരുന്നു. സ്ത്രീ ബഹളം വെച്ചപ്പോൾ വായിൽ പ്ലാസ്റ്റിക് കവറും, തുണിയും തിരുകി മ,ർ,ദ്ധി,ച്ചു.

പ്ലാസ്റ്റിക് കവർ കൊണ്ട് മുഖം മൂടുകയും, കയറും ഇലക്ട്രിക് വയറുകളും ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടിയ ശേഷം വലിച്ചിഴച്ച് കെട്ടിടത്തിൻ്റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടുപോയി. തുടർന്ന് ഒരു വാതിലിൽ സ്ത്രീയെ കെ,ട്ടി,യി,ട്ട് ക്രൂ,ര,മാ,യി മർദ്ദിച്ചു. ശ്വാ,സം,മുട്ടി അവശയായ വീട്ടമ്മയെ പതിനാറുകാരൻ ക്രൂരമായി ബ,ലാ,ൽ,സം,ഗം ചെയ്തു. സ്വ,കാ,ര്യ,ഭാഗ,ങ്ങളിൽ വ,ടി കു,ത്തി കേറ്റി പ,രി,ക്കേ,ൽ,പ്പിക്കു,കയും, അരിവാൾ കൊണ്ട് കഴുത്തിലും നെ,ഞ്ചിലും കൈകളിലും പ,രി,ക്കേ,ൽ,പ്പി,ച്ചി,രു,ന്നു. വീട്ടമ്മയുടെ മ,ര,ണം ഉറപ്പാക്കിയ ശേഷം ഇവരുടെ വീട്ടിൽ നിന്നും ആയിരം രൂപയും, സ്വർണാഭരണങ്ങളും കവർന്നാണ് പ്രതി രക്ഷപ്പെട്ടത്. കൊ,ല,പാ,ത,കം, ബ,ലാ,ത്സം,ഗം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്ത് പതിനാറുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

Share this on...