രാത്രി ഭർത്താവ് വിളിച്ചു വീട്ടിൽ പോയി നോക്കിയ ഡോക്റ്റർ അവിടുത്തെ ആ കാഴ്ച കണ്ടു നടുങ്ങി പോയി.!!

in Story 6,671 views

ഡോക്ടർ കുറച്ച് ദിവസങ്ങൾ ആയിട്ട് എന്റെ ഉറക്കം ശെരിയാകുന്നില്ല വിനോദ് പറഞ്ഞു ഡോക്ടർ മൊബൈൽ ചാറ്റ് ക്ലോസ് ചെയ്തിട്ട് അയാളുടെ മുഖത്തേക്ക് നോക്കി ഇരുണ്ട നിരത്തോട് കൂടിയ ഒരു ചെറുപ്പ കാരൻ ഷേവ് ചെയ്തിട്ട് നാളുകൾ ആയി എന്ന് തോന്നുന്നു ഡോക്ടർ നയ്‌സിനോടായി പറഞ്ഞു എട്ടാം വാർഡിലെ പേഷ്യന്റിനെ ഷോക്ക് റൂമിലേക്ക് ആയി മാറ്റി കൊള്ളാൻ രശ്മിയോട് പറയൂ നെയ്സ് പറഞ്ഞു രശ്മി ഒരാഴ്ച യായി ലീവ് ആണ് സാർ ശെരി എന്നാൽ താൻ തന്നെ നോക്കിയാൽ മതി.

എത്ര നാളായി തുടങ്ങീട്ട് ഡോക്ടർ വീനോതിനോടായി ചോദിച്ചു വീനോദ് പറഞ്ഞു ഏകദേശം അഞ്ചു ദിവസം ആയി ഡോക്ടർ ഓക്കേ എന്താണ് ഉറക്കത്തിൽ തടസമായി അനുഭവപ്പെടുന്നത് ഉറക്കത്തിൽ ആരോ എന്നെ വിളിക്കുന്നത് പോലെ എണീറ്റു കഴിഞ്ഞാൽ പിന്നെ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല കാട്ടിലിൻ അടിയിൽ നിന്ന് ആരുടെയോ നിലവിളി കേൾക്കുന്നപോലെ കുറച്ച് കുഴപ്പം പിടിച്ച കേസ് ആണെന്ന് ഡോക്ടർക്ക് തോന്നി കാഴ്ചയിൽ അയാൾക്ക് പ്രശ്നങ്ങൾ ഒന്നും തോന്നുന്നില്ല താങ്കൾ വീവാഹിതനാണോ അതെ ഡോക്ടർ ഭാര്യയോ കൂടെ യുണ്ട്.

അവർക്ക് അറിയില്ലേ പ്രശ്നം ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല ഓഹ് ഐ സീ താങ്കൾ എവിടെയാണ് വർക്ക്‌ ചെയ്യുന്നത് ഒരുപ്രൈവറ്റ് കമ്പനി യിലാണ് ഡോക്ടർ അപ്പൊ താങ്കൾക്ക് കുട്ടികൾ ഉണ്ടോ ഇല്ല ഞങ്ങളുടെ വിവാഹം കഴിന്നിട്ട് എട്ട് മാസമേ ആയിട്ടൊള്ളു വിരോധം ഇല്ലങ്കിൽ ഭാര്യയും ആയുള്ള പിണക്കത്തിന് കാരണം വിവരിക്കാമോ വിനോദ് പറയാൻ തുടങ്ങി നങ്ങളുടേത് ആറേജ്ഡ് മാരേജ് ആയിരുന്നു പക്ഷെ എനിക്ക് വർഷങ്ങൾക്ക് മുമ്പ് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതു മറച്ചു വെച്ചാണ് വീട്ടുകാർ കല്യാണം നടത്തിയത് പക്ഷെ കഴിഞ്ഞ പത്തു വർഷത്തോളമായി എനിക്ക് പ്രശ്നങ്ങൾ ഒനന്നും ഇല്ലായിരുന്നു.

അവൾ എങ്ങനെയോ പഴയ വിവരങ്ങൾ അറിഞ്ഞു അന്ന് മുതൽ ഞങ്ങൾ സംസാരിക്കാറില്ല അവളെ എനിക്ക് ജീവൻ ആണ് ഡോക്ടർ ഡോക്ടറിൻ ഏകദേശം കാര്യങ്ങൾ പിടികിട്ടി ഭാര്യയുമായി രമ്മ്യതയിൽ ആയാൽ തീരുന്ന പ്രശ്നമേ ഒള്ളു എന്ന് ഡോക്ടർക്ക് തോന്നി തങ്ങളുടെ പ്രശ്നം സിമ്പിൾ ആണ് ഭാര്യ തന്നെ വിട്ട് പോവും എന്ന ഭയത്താൽ ഉണ്ടായിട്ടില്ല ഒരു തരം ഡിപ്രഷൻ ആണ് ഇത് കുഴപ്പമില്ല ആട്ടെ വീട്ടുകാർക്ക് അറിയാമോ നിങ്ങൾ തമ്മിൽ സംസാരിക്കാറില്ല എന്ന് ഇല്ല ഡോക്ടർ എന്നാൽ ഉടൻ അവരെ അറിയിക്കണം എന്നിട്ട് അവരോട് തന്റെ ഭാര്യ യുമായി സംസാരിക്കാൻ പറയും അതിന് എനിക്ക് അച്ഛൻ മാത്രമേ ഒള്ളൂ.

അച്ഛന്റെ സ്നേഹത്തിന് അച്ഛന്റെ സുഹൃത്തിന്റെ മകൾ ആണ് എന്റെ ഭാര്യ അവര് എല്ലാവരും ബോംബയിൽ സെറ്റിൽഡ് ആണ് അവിടെ വെച്ചായിരുന്നു ഞങ്ങളുടെ വിവാഹം എനിക്ക് നാട് ഇഷ്ട്ടമായത്കൊണ്ടാണ് ഇവിടേക്ക് ട്രാൻസ്ഫർ വെടിച്ചത് എന്നാൽ അവരെ ഫോൺ വിളിച്ച് അറിയിക്ക് ആരെങ്കിലും അവളുടെ അടുത്ത് സംസാരിച്ചാലെ ഈ പ്രശ്നത്തിന് പരിഹാരം ആവുകയൊള്ളു പ്ലീസ്‌ ഡോക്ടർ അവരുടെ വിചാരം ഞങ്ങൾ ഇവിടെ സന്തോഷത്തോടെ കഴിയുക യാണ് എന്ന് ആണ് അവര് അറിയാതെ ഈ പ്രശ്നം തീർക്കാൻ ആണ് ഞാൻ ഡോക്ടറുടെ അടുത്ത് വന്നത്.

ഡോക്ടർ പറഞ്ഞാൽ അവൾക്ക് മനസിലാകും എനിക്കൊരു പ്രശ്നവും ഇല്ലന്ന് അതിനാൽ ആണ് ഞാൻ ഡോക്ടറുടെ അടുത്ത് തന്നെ വന്നത് എന്നെ സഹായിക്കണം സാർ എനിക്ക് അവളെ വിട്ടു പോവാൻ വയ്യാ അയാൾ പറയുവാൻ തുടങ്ങി ഡോക്ടർക്ക് അയാളുടെ മനസ് കണ്ട് അലിവ് തോന്നി ഇതുപോലെ എത്രയോ കേസുകൾ ഞൻ പരിഹരിച്ചിരിക്കുന്നു ശരിക്കും ചികിത്സ വേണ്ടത് കൂടെ ഉള്ളവർക്കാണ് അല്ലാതെ രോഗി കൾക്ക് അല്ലാ ശരി അവരെയും കൂട്ടി ഞായറാഴ്ച വരൂ നമുക്ക് നോക്കാം തൽക്കാലം ഞാൻ സ്ലീപ്പിങ്ങ് ടാബ്ലറ്റ് കുടിക്കുന്നുണ്ട് ഡോക്ടർ പറഞ്ഞു ശരി സാർ താങ്ക്സ് ബുദ്ധിമുട്ടിലെങ്കിൽ സാറിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ എന്ന് ചോദിച്ചു അതിനെന്താ ആടിനെന്താ ഡോക്ടർ പറഞ്ഞു ഡ്യൂട്ടി കഴിഞ്ഞ് പതിവായി ക്ലബ്ബിൽ പോകുമായിരുന്നു ഡോക്ടർ..

\

Share this on...