സംഭവിച്ചത് കണ്ടോ? നാലുവയസുകാരിക്ക് സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട്

in News 319 views

സംഭവിച്ചത് കണ്ടോ? നാലുവയസുകാരിക്ക് സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട്.മദ്യപിച്ചെത്തുന്ന അച്ഛൻെ മ,ർ,ദ്ദ,ന,ത്തെ പേടിച്ച് അമ്മയും മക്കളും സമീപത്തെ റബ്ബർ തോട്ടത്തിൽ ഒളിച്ചിരിക്കവേ നാല് വയസ്സുകാരിക്ക് സംഭവിച്ചതറിഞ്ഞ് ഞെട്ടലിൽ ഒരു നാട് സംഭവത്തിന് മുമ്പ് കുട്ടികൾ കരഞ്ഞ് കൊണ്ട് പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കന്യാകുമാരി ജില്ലയിൽ തുരുവട്ടാ കുറ്റികാട്ടിലാണ് സംഭവം ദിവസവും രാത്രി ജോലി കഴിഞ്ഞ് അമിതമായി മ,ദ്യ,പി,ച്ചെ,ത്തു,ന്ന സുരേന്ദ്രൻ എല്ലാ ദിവസവും

ഭാര്യ സിജി മോളെയും മക്കളയ സുഷമ മോൾ സുഷക സുജിൽ എന്നിവരെ സ്ഥിരമായി മ,ർ,ദി,ക്കു,ന്ന,തു പതിവാണ്.കഴിഞ്ഞ ദിവസവും രാത്രി മദ്യപിച്ചെത്തി ബഹളം തുടങ്ങിയതോടെ അമ്മയും കുട്ടികളും സമീപത്തെ റബ്ബർ തോട്ടത്തിൽ കൂടി രക്ഷപ്പെടുകയായിരുന്നു അവിടെ വെച്ച് നാല് വയസ്സുകാരിയായ ശുഷ്ക മോളെ പാമ്പുകടിക്കുകയായിരുന്നു കുഞ്ഞിൻറെ കരച്ചിൽ കേട്ട് കുട്ടികളെയും കൊണ്ട് ‘അമ്മ സമീപത്തെ വീട്ടിൽ എത്തുകയായിരുന്നു

അപ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായി നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും കുഞ്ഞ് മ,ര,ണ,പ്പെ,ടുകയായിരുന്നു തുടർന്ന് തിരുവെട്ടാർ പോലീസ് കുഞ്ഞിൻറെ അച്ചനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ് സംഭവിച്ചത് കണ്ടോ? നാലുവയസുകാരിക്ക് സംഭവിച്ചതറിഞ്ഞ് വിതുമ്പി ഒരു നാട്
All rights reserved News Lovers.

Share this on...