കാമുകി പുഴ.യിൽ ചാടിയെങ്കിലും കാമുകൻ ചാടിയില്ല, എന്നാൽ ഇത് കണ്ട കാമുകി ചെയ്തത് കണ്ടോ…

in News 85,084 views

പ്രണയ ബന്ധത്തിൽ നിന്നും പിരിയാൻ കഴിയാതെ വന്നതോടെ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു കമിതാക്കൾ രണ്ടുപേരും ആ,ത്മ,ഹ,ത്യ ചെയ്തില്ല പകരം കാമുകനെതിരെ യുവതി വധശ്രമത്തിന് കേസ് കൊടുത്തു ഉത്തർ പ്രദേശിലെ പ്രയാഗിലാണ് സംഭവം മുപ്പത്തിരണ്ട് വയസ്സുകാരിയായ യുവതിയാണ് കഥയിലെ നായിക മുപ്പത് കാരനായ കാമുകനെതിരെയാണ് യുവതി വധശ്രമത്തിന് കേസ് കൊടുത്തത് സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

ഇരുവരും മുമ്പ് വിവാഹിതരായവരാണ് ഇവരുടേത് വിവാഹിതര ബന്ധമാണ് ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണം എന്ന് യുവതി പലതവണ കാമുകനെ വിളിച്ച് ആവശ്യപ്പെട്ടു യുവതിക്ക് ആറുവയസ്സുള്ള ഒരു മകളുണ്ട് ഒരു മികച്ചു ജീവിക്കാൻ കഴിയില്ലെന്ന് കാമുകൻ പറഞ്ഞു എങ്കിൽ ഒരുമിച്ചു മ,രി,ക്കാം എന്നായി യുവതി യുവാവത് സമ്മതിച്ചു മുൻകൂട്ടി നിശ്ചയിച്ച പ്രകാരം യുവതി ആ,ത്മ,ഹ,ത്യ ചെയ്യാൻ യമുന നദിക്കരയിലെ പാലത്തിന് മുകളിൽ എത്തി

മകളെ വീട്ടിൽ നിർത്തിയാണ് ആ,ത്മ,ഹ,ത്യ ചെയ്യാൻ യുവതി എത്തിയത് കാമുകനും കൃത്യ സമയത്ത് തന്നെ എത്തി പാലത്തിൽ നിന്നും യമുന നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചിരുന്നത് യുവതി നദിയിലേക്ക് ചാടിയെങ്കിലും യുവാവ് ചാടിയില്ല പിന്നീടാണ് കാമുകി ചതി തിരിച്ചറിഞ്ഞത് നീന്തലറിയാവുന്നതിൽ നീന്തി കരയിൽ കയറി തുടർന്നാണ് കേസ് കൊടുത്തത്
All rights reserved News Lovers.

Share this on...