സ്വന്തം മകളെ പരസ്യമായി അമ്മ ചെയ്തത് കണ്ടോ. നടുങ്ങി ജനങ്ങൾ.

in News 56 views

ഹോം വർക്ക് പൂർത്തിയാകാത്തതിന് ആറു വയസ്സുകാരിയായ മകളെ കയ്യും കാലും കെട്ടി ദില്ലിയിലെ കൊടുംചൂടിൽ വീടിൻ്റെ ടെറസിൽ ഉപേക്ഷിച്ചു അമ്മ. മണിക്കൂറുകളോളം വെയിലത്തെ ടെറസിലിരുന്ന് നിലവിളിച്ച കുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു പിന്നാലെ പോലീസ് അന്വേഷണം തുടങ്ങി. ദില്ലിയിലെ കരുവാർ നഗറിലാണ് സംഭവം. ഹോം വർക്ക് ചെയ്യാത്തതിന് ആറുവയസ്സുകാരിയെ അമ്മ ടെറസിൽ കെട്ടിയിടുകയായിരുന്നു. ദില്ലിയിലെ കനത്ത ചൂടിൽ മണിക്കൂറുകളോളം ടെറസിൽ കിടന്നു നിലവിളിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്, കയ്യും കാലും കെട്ടിയിട്ടതിനാൽ കുട്ടിക്ക് എവിടേക്കും നിൽക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു

ഇതോടെ നിലവിളിച്ച കുട്ടിയെ കണ്ട അയൽക്കാരാണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പരാതിയുമായി നിരവധി പേർ ദില്ലി പോലീസിനെ സമീപിച്ചു. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കുട്ടിയുടെ കുടുംബത്തെ കണ്ടെത്തി എന്ന് അറിയിച്ചു. കുട്ടികൾക്കെതിരായ അ.തി.ക്ര.മ.ത്തി.ന് അമ്മയ്ക്കെതിരെ കേസ് എടുക്കുമെന്നാണ് വിവരം. വിശദമായ അന്വേഷണത്തിനുശേഷം നടപടികളിലേക്ക് കടക്കുമെന്നും ദില്ലി പോലീസ് അറിയിച്ചു.

All rights reserved News Lovers.

Share this on...