നയൻസ് വിക്കി വിവാഹം ഇന്ന്.രാവിലെ എട്ടര മുതൽ തുടങ്ങിയ വിവാഹ ചടങ്ങുകൾ.

in News 247 views

ഏവരും കാത്തിരുന്ന ഏറ്റവും വലിയ ഒരു അസുലഭ നിമിഷം തന്നെയാണ് ഇപ്പോൾ മലയാളികളെ സംബന്ധിച്ചും, സൗത്തിന്ത്യൻ പ്രേക്ഷകരെ സംബന്ധിച്ചും മഹാബലിപുരത്ത് നടക്കുന്നത്. അതെ മലയാളികളുടെ പ്രിയ നടി, അല്ലെങ്കിൽ മലയാളത്തിൽ നിന്ന് പിന്നീട് ഇൻ്റസ്ട്രികളോളം പറന്ന, ഇനി ഇപ്പോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോവുന്ന താരം നയൻതാരയുടെ വിവാഹമാണിന്ന്. നയൻതാരയ്ക്ക്ആ ദ്യം ചിമ്പുവുമായി തന്നെ റിലേഷൻഷിപ്പ് ഉണ്ടായിരുന്നു. അതിനു ശേഷം പ്രഭുദേവയുമായി, പ്രഭുദേവയുമായി വിവാഹം കഴിക്കുമെന്ന രീതിയിൽ തന്നെയായിരുന്നു ആ ബന്ധം മുന്നോട്ടു പോയത്.എന്നാൽ അതും ബ്രേക്ക് അപ്പ് ആവുകയായിരുന്നു. പിന്നീട് ‘നാനും റൗഡി താൻ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക്, ആ ഒരിടവേളയിൽ വച്ചാണ് സംവിധായകൻ വിഘ്നേശ്വരുമായി അടുക്കുന്നത്.

അങ്ങനെ ഏഴ് വർഷത്തെ അവരുടെ പ്രണയത്തിന് ശേഷം അവരിന്ന് ഒന്നിക്കുകയാണ്. ജൂൺ ഒൻപതിന് ആയിരിക്കും നയൻസ്- വിക്കി വിവാഹമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഫുൾ ഗ്ലാസ് കൊണ്ട് അലങ്കരിച്ച ഗ്രാൻഡ് ഹോട്ടലിൽ വെച്ച് തന്നെയാണ് ഇവരുടെ വിവാഹം നടക്കുന്നതും. ഓരോ ഇൻവിറ്റേഷൻ പ്രത്യേകമായി ഡ്രസ്സ് കോഡുകൾ എഴുതിയിട്ടുണ്ട്. അതുപോലെ ഇൻവിറ്റേഷൻ കൊടുക്കുമ്പോഴും, പറയുമ്പോഴും കോഡ് വച്ചു വേണം വിവാഹ വേദിയിലേക്ക് കടക്കാൻ.വിവാഹവേദിയിലേക്ക് കടക്കുന്നതിനു മുൻപ് അവർക്ക് കൊടുത്തിരിക്കുന്ന കോഡിനെ കുറിച്ച് ചോദിക്കും.

എന്നിട്ട് പേര് കൺഫേം ചെയ്ത് മാത്രമേ അകത്തോട്ട് കയറ്റി വിടുകയുള്ളൂ. വലിയ രീതിയിലുള്ള സെക്യൂരിറ്റി ചടങ്ങുകൾ തന്നെയാണ് ഇപ്പോൾ നയൻസ്-വിക്കി ചടങ്ങിൽ പങ്കെടുക്കുന്നത്. അവരുടെ വീഡിയോ കവർ,ലോകത്തിലെ തന്നെ നമ്പർ വൺ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ് ഫ്ലിക്ക്സിലാണ് വിട്ടുകൊടുത്തിരിക്കുന്നത്.ജിവി എം അതായത് ഗൗതം വാസുദേവമേനോൻ എന്ന തമിഴിലെ സൂപ്പർ ഹിറ്റ് ഡയറക്ടർ ആയിരിക്കും ഈ വിവാഹം കുറി സംവിധാനം ചെയ്യുക.

ഇദ്ദേഹത്തിൻ്റെ കൂടെയായിരിക്കണം നെറ്റ് ഫ്ലിക്സ് ഇത് കവർ ചെയ്ത് അവരുടെ ഒടിടി പ്ലാറ്റ്ഫോമിൽ അപ്‌ലോഡ് ചെയ്യുന്നത്.ഇതിനോടകം തന്നെ നയൻതാരയുടെയും, വിക്കിയുടെയും വിശേഷങ്ങളറിയാൻ ആരാധകൻ നെറ്റ് ഫ്ലിക്സിൽ കുമിഞ്ഞു കൂടുകയാണ്. രാവിലെ എട്ടര മുതൽ ആരംഭിക്കുന്ന വിവാഹചടങ്ങുകൾ ആണ് അവിടെ ഒരുങ്ങുന്നത്. നയൻതാരയ്ക്ക് ഇത്രയും നാൾ ജാതകത്തിൽ ദോഷം ഉണ്ടായിരുന്നുവെന്നും, അത് തീർത്തിട്ടു തന്നെയാണ് ഇപ്പോൾ വിവാഹത്തിലേക്ക് കടക്കുന്നത് എന്നും അറിയാൻ കഴിയുന്നു.
All rights reserved News Lovers.

Share this on...