രമയുടെ സം,സ്കാ,ര ശേഷമുള്ള ജഗദീഷിനെ അവസ്ഥ. സ,ങ്ക,ടം സഹിക്കാനാവാതെ പെൺമക്കൾ.

in News 71 views

ഇന്നലെയാണ് ചലച്ചിത്രതാരം ജഗദീഷിൻ്റെ ഭാര്യയും പ്രശസ്ത ഫോറൻസിക് വിദഗ്ദയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മുൻ മേധാവിയുമായ ഡോക്ടർ പി.രമ അ,ന്ത,രി,ച്ച,ത്. വെറും അറുപത്തിയൊന്നാം വയസ്സിലാണ് ഭർത്താവിനെയും മക്കളെയും പേരകുട്ടികളെയും തനിച്ചാക്കി രമ വി,ട പറഞ്ഞത്. ആറു വർഷത്തോളമായി പാർക്കിൻ സെൺസ് രോഗബാധിതനായിരുന്ന രമ സർവീസിൽ നിന്നും സ്വയം വിരമിക്കുകയായിരുന്നു. ഇതിനിടയിൽ തലച്ചോറിനെയും നാഡികളെയും ബാധിക്കുന്ന മോട്ടോർ ന്യൂറോൺ എന്ന അസാധാരണ രോഗത്തെ തുടർന്ന് രമ രണ്ട് വർഷത്തോളമായി കരമന കാലടിയിലെ ശ്രീ എന്ന വീട്ടിൽ ചികിത്സയിലായിരുന്നു.

മിഖ്യാതാ ഫിസിസിസ്റ്റും കോസ്മോളജിസ്റ്റുമൊക്കെയായ സ്റ്റീഫൻ ഹോക്കിൻസിനും ഈ രോഗത്തിൻ്റെ വകഭേദം ആയിരുന്നു. ഈ രോഗത്തിന് ചികിത്സ ഇല്ല. പതിയെ നാഡി ഞരമ്പുകളെ തളർച്ച ബാധിക്കുകയാണ് ചെയ്യുന്നത്. കാലക്രമേണ ഇത് ബാധിച്ച രോഗികളുടെ അവസ്ഥ വഷളാകും. ലക്ഷണങ്ങൾ ഉണ്ടായി മൂന്നു വർഷം വരെയാണ് ഇവയുടെ ആയുസ്സ് ഉണ്ടാക്കുക. എന്നാൽ ചിലർ 10 വർഷം വരെയും ജീവിക്കാറുണ്ട്. എപ്പോഴും തിരക്കുകളിൽ നിറഞ്ഞു നിന്ന ഡോക്ടർ രമ സർവീസ് അവസാനിപ്പിച്ച് വീട്ടിൽ ഒതുങ്ങി കൂടിയപ്പോൾ താങ്ങും തണലുമായി ജഗദീഷും മാറി. ഭാര്യയുടെ അവസ്ഥ അറിയാവുന്നതിനാൽ തന്നെ ചിത്രങ്ങളിൽ പലതും വേണ്ടെന്നു വെച്ച് കൂടുതൽ സമയം ജഗദീഷ് ഭാര്യയ്ക്കായി മാറ്റിവെച്ചു.

രമയും ജഗദീഷും അവർക്ക് മാത്രമായി ജീവിച്ചത് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ആയിരുന്നു.എവിടെ പോയാലും രാത്രി ഭക്ഷണത്തിനായി ജഗദീഷ് ഭാര്യക്കരികിലേക്ക് ഓടിയെത്തും. എപ്പോഴും ചിരിച്ചു മാത്രം കണ്ടിരുന്ന നടൻ ജഗദീഷിൻ്റെ ഉള്ളിലെ കനൽ ആയിരുന്നു സത്യത്തിൽ രമ. അതിനാൽ തന്നെ ഉള്ളിൽനിന്നും സന്തോഷത്തോടെ സംസാരിക്കാൻ അടുത്തിടെയുള്ള പല ഷോകളിലും ജഗദീഷിന് സാധിച്ചിട്ടില്ല. എന്നാൽ ഭാര്യയുടെ അവസ്ഥ വളരെ അടുപ്പക്കാരുമായിട്ടല്ലാതെ ജഗദീഷ് പങ്കു വച്ചില്ല. തൻ്റെ ഭാര്യയെ സഹതാപ കണ്ണുകളോടെ ആരും നോക്കുന്നത് ജഗദീഷിന് ഇഷ്ടമായിരുന്നില്ല എന്നതാണ് സത്യം. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ രോഗം മൂർച്ഛിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും അ,ന്ത്യം സംഭവിക്കുകയുമായിരുന്നു.

മ,ര,ണ,സ,മ,യ,ത്ത് ജഗദീഷ് അടുത്തുണ്ടായിരുന്നു. തൻ്റെ ജീവൻ്റെ പതി യാത്രയാകുന്നത് അടുത്തുനിന്നു തന്നെ ജഗദീഷ് കണ്ടു.ചികിത്സകളൊന്നും ചെയ്യാൻ ഇല്ലാത്തതിനാൽ നല്ലൊരു മ,ര,ണം ഉണ്ടാകണേ എന്ന് മാത്രമാണ് കുടുംബത്തിന് പ്രാർത്ഥിക്കാൻ ഉണ്ടായത്. ഭാര്യയുടെ വി,യോ,ഗം ജഗദീഷിനെ പാടെ ത,ക,ർ,ത്തു കളഞ്ഞിരിക്കുകയാണ് എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രമയുടെ സം,സ്കാ,രം വരെ ജഗദീഷ് എങ്ങനെ പിടിച്ചുനിന്നു എന്നതാണ് സുഹൃത്തുക്കളെ ഒരേസമയം അമ്പരപ്പിക്കുകയും സ,ങ്ക,ട,പ്പെ,ടു,കയും ചെയ്യുന്നത്. സം,സ്കാ,ര,ശേഷം ആളൊഴിഞ്ഞ വീട്ടിൽ ആരോടും മിണ്ടാതെ പലപ്പോഴും ജഗദീഷ് ക,ണ്ണീ,ർ തുടക്കുന്നുണ്ടായിരുന്നു. ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കാതെ അല്ലെങ്കിൽ കഴിച്ചു എന്ന് വരുത്തിയ ജഗദീഷിനെ ആശ്വസിപ്പിക്കാൻ പെണ്മക്കൾക്ക് പോലുമായില്ല. അച്ഛൻ നോർമൽ ലൈഫിലേക്ക് തിരിച്ചുവരാൻ വേണ്ടിയുള്ള ശ്രമത്തിലാണ് രമ്യയും സൗമ്യയും.

Share this on...