ഒരു ഡോക്ടർ എന്ന നിലയിൽ ഈ യുവതി നേരിടേണ്ടിവന്നത്. ഒടുവിൽ സ്വന്തം ജീവൻ നൽകി അവർ. കണ്ണീർ കാഴ്ച.

in News 25 views

സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തുന്നത് ഒരു ഗൈനക്കോളജിസ്റ്റിൻ്റെ ആ,ത്മ,ഹ,ത്യ,യാ,ണ്. രാജസ്ഥാനിലെ ഗൗസ ജില്ലയിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ അർച്ചന ശർമയാണ് ഭർത്താവിനെയും കുഞ്ഞു മക്കളെയും തനിച്ചാക്കി ജീ,വ,നൊ,ടു,ക്കി,യ,ത്. അതേസമയം അർച്ചനയുടെ ആ,ത്മ,ഹ,ത്യ കുറിപ്പാണ് നൊമ്പരം ആയി മാറുന്നത്. സ്വന്തമായി ആശുപത്രി നടത്തുകയാണ് ഡോക്ടർ അർച്ചന. പ്രസവ കേസുകൾ ധാരാളമായി ആശുപത്രിയിൽ എത്താറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പ്രസവത്തെ തുടർന്ന് ആശുപത്രിയിൽ വച്ച് ഒരു യുവതി മ,രി,ച്ചു. ഇതിനുപിന്നാലെ യുവതിയുടെ വീട്ടുകാരും രാഷ്ട്രീയക്കാരും ചേർന്ന് ആശുപത്രിയിൽ പ്രശ്നമുണ്ടാക്കി. ഇതേ തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ദം മൂലം പോലീസ് ഡോക്ടർക്കെതിരെ കൊലക്കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇതിൻ്റെ മനോവിഷമത്തിൽ ആണ് ഡോക്ടർ ആ,ത്മ,ഹ,ത്യ ചെയ്തത്.

അർച്ചനയുടെ ആ,ത്മ,ഹ,ത്യാ,ക്കുറിപ്പ് ഇങ്ങനെയാണ്: ‘ഞാൻ എൻ്റെ ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഏറെ സ്നേഹിക്കുന്നു. എൻ്റെ മ,ര,ണ,ത്തി,നുശേഷം അവരെ ഉ,പ,ദ്രവി,ക്ക,രു,ത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ആരെയും ,കൊ,ന്നി,ട്ടി,ല്ല. പ്രസവത്തെ തുടർന്ന് ഉണ്ടാകുന്ന അമിത ര,ക്ത,സ്രാവം സാധാരണയായി ഉണ്ടാകുന്ന അവസ്ഥയാണ്. ഇതിൻ്റെ പേരിൽ ഡോക്ടർമാരെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം. എൻ്റെ മ,ര,ണം എൻ്റെ നിരപരാധിത്വം തെളിയിക്കും. നിരപരാധികളായ ഡോക്ടർമാരെ ദയവായി ഉ,പദ്ര,വി,ക്ക,രു,ത്, എൻ്റെ കുഞ്ഞുങ്ങളെ അവരുടെ അമ്മയുടെ കുറവ് അറിയിക്കരുത്. ഡോക്ടർ അർച്ചന ശർമ തൻ്റെ ആ,ത്മ,ഹ,ത്യാ,ക്കു,റിപ്പിൽ പറയുന്നു. അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ രണ്ടുപേരെ സസ്പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് സംസ്ഥാന മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

[9:25 am, 01/04/2022] Content: ‎this young woman had to face as a doctor. in the end, they gave their own lives. the sight of tears. a pregnant woman who has reached a very serious condition called postpadrum hematides unfortunately dies. this condition accounts for 25 to 40 per cent of pregnant women’s deaths. this disease, which has a very high mortality rate, is charged with murder under section 302 ipc. the social media trial is under constant attack from various quarters. the doctor committed suicide yesterday. dr sulfi moohu has now shared a suicide note from a doctor and i love my husband and children. please don’t hurt them after my death. i haven’t done anything wrong. i didn’t kill anyone. postpadrum hemedysin enik…‎

Share this on...