മകളെ വൈദികന് അടുത്ത് എത്തിച്ചത് അമ്മ തന്നെ; അച്ഛന്റെ തനിനിറം അറിഞ്ഞ ഞെട്ടലിൽ നാട്ടുകാർ.!!

in News 82 views

മകളെ വൈദികന് അടുത്ത് എത്തിച്ചത് അമ്മ തന്നെ; അച്ഛന്റെ തനിനിറം അറിഞ്ഞ ഞെട്ടലിൽ നാട്ടുകാർ.!!പത്തനംതിട്ടയിൽ വൈദികന്റെ ലൈം,ഗി,ക അ,തി,ക്ര,മം നേരിടേണ്ടി വന്നത് 17 ക്കാരിയായ ഹിന്ദു പെൺ കുട്ടിക്കാണ് . കൗൺസിലിംഗിന് എത്തിയ പെൺ കുട്ടിയെ പീ,ഡ,ന,ത്തി,ന് ഇ,ര,യാ,ക്കി എന്നാണ് പരാതി. പോൺസൺ ജോൺ ആയിരുന്നു പിടിയിലായത്. പെൺ കുട്ടിയുടെ അദ്ധ്യാപികയുടെ അടിസ്ഥാനത്തിലുള്ള പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ഇന്ന് പുലർച്ചെ ആയിരുന്നു പത്തനംതിട്ട പോലീസ് വൈദികനെ കസ്റ്റഡിയിലെടുത്തത്. 17 വയസ്സുള്ള പെൺ കുട്ടി ആയിരുന്നു പീ,ഡ,ന,ത്തി,ന് ഇ,ര,യാ,യത്.

12 ആം തിയ്യതിയും 13 ആം തിയ്യതിയും രണ്ടു തവണയായിട്ടാണ് പെൺ കുട്ടിക്ക് നേരെ വൈദികന്റെ പീ,ഡ,നം നടന്നത്.കുട്ടികൾക്കും മാ,ന,സി,ക,മാ,യി വെല്ലുവിളി നേരിടുന്നവർക്കുമാണ് ഇയാൾ കൗൺസിലിംഗ് നൽകിവരുന്നത്. പെൺ കുട്ടിയുടെ ‘അമ്മ ആയിരുന്നു വൈദികനെ പെൺ കുട്ടിയുടെ അടുത്തേക്ക് കൗൺസിലിംങിനായി എത്തിക്കുന്നത്. സ്വകാര്യ സ്കൂളിൽ പടിക്കുന്ന പെൺ കുട്ടി കുറെ കാലമായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന സഹജര്യം ഉണ്ടായിരുന്നു. പഠിക്കാതെ വിഷമിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പെൺ കുട്ടിയെ വൈദികന്റെ അടുത്തേക്ക് എത്തിച്ചത്.

നേരത്തെ ഇവരുടെ മകനെയും വൈദികന്റെ അടുത്ത് കൊണ്ടുപോയി പ്രാർത്ഥിപ്പിച്ചിരുന്നു.ഈ വിശ്വാസത്തിന്റെ പേരിലാണ് പെൺ കെട്ടിയേയും പ്രാർത്ഥനക്കായി കൊണ്ടുവന്നത്. വീട്ടിലാണ് കൗണ്സലിങ്നായി എത്തിച്ചത്. പെൺ കുട്ടിയുടെ വീട്ടിൽ എത്തിയാണ് 13 നെ പീ,ഡ,ന ശ്രമം നടത്തിയത്. രണ്ടാം വട്ട കൗൺസിങ് എന്ന പേരിലാണ് വൈദികൻ പെൺ കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് പെൺ കുട്ടി ഈ വിവരങ്ങൾ എല്ലാം സഹപാഠിയോട് പറയുകയും സഹപാഠി അധ്യാപികയെ അറീകുകയുമായിരുന്നു.

Share this on...