ഹോട്ടൽ മുറിയിൽ എത്തിയ പൊലീസ് കണ്ട ആ കാഴ്ച – വിശ്വസിക്കാൻ ആകാതെ കുടുംബം

in News 48 views

ഹോട്ടൽ മുറിയിൽ എത്തിയ പൊലീസ് കണ്ട ആ കാഴ്ച – വിശ്വസിക്കാൻ ആകാതെ കുടുംബം തിരുവനന്തപുരം തമ്പാനൂരിൽ ഉള്ള ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മ,രി,ച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം ഉണ്ടായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു ഇതോടെ ഗായത്രി ദേവിയുടെ മ,ര,ണം കൊ,ല,പാ,ത,ക,മാ,ണ് എന്ന് തെളിഞ്ഞു ഗായത്രിയെ പള്ളിയിൽ കൊണ്ട് പോയി താലി കെട്ടിയതും സ്നേഹം നടിച്ചതും വകവരുത്താൻ ആയിരുന്നു എന്നാണ് സൂചന.

കാട്ടക്കാട് സ്വദേശി ഗായത്രിയാണ് മരിച്ചത്.കൂടെ മുറി എടുത്ത പ്രവീൺ ഉച്ചയോടെ കൊല്ലം പറവൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.ഗായത്രിയെ ശ്വാ,സം മു,ട്ടി,ച്ചാ,ണ് ഇല്ലാതാക്കിയത് എന്ന് പ്രവീൺ പോലീസിൽ പറഞ്ഞു.വാക്ക് ത,ർ,ക്ക,ത്തി,ന് ഇടയിലാണ് ഈ സംഭവം നടന്നത്.യുവതിയുടെ മൃ,ത,ദേ,ഹം അന്വേഷണ നടപടികൾ പൂർത്തി ആയ ശേഷം പോ,സ്റ്റ് മോ,ർട്ട,ത്തിന് വേണ്ടി മാറ്റി.പുലർചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.ഹോട്ടലിൽ 107 മതേ മുറിയിൽ ഒരു സ്ത്രീ മ,രി,ച്ചു എന്നുള്ള കോൾ ഹോട്ടൽ റിസപ്ക്ഷനിലേക്ക് അജ്ഞാത കോൾ എത്തി.ജീവനക്കാർ അറിയിച്ച സ്ഥിതിക്ക് പോലീസ് എത്തി മുറി തുറന്നു.കട്ടിലിൽ ആയിരുന്നു 24 വയസ്സ് ഉള്ള ഗായത്രിയുടെ മൃ,ത,ദേ,ഹം ഉണ്ടായിരുന്നത്.ഹോട്ടൽ മുറിയിൽ എത്തിയ പൊലീസ് കണ്ട ആ കാഴ്ച – വിശ്വസിക്കാൻ ആകാതെ കുടുംബം

Share this on...