വീട്ടമ്മ മരിച്ചപ്പോൾ അടക്കാൻ കൊണ്ട് പോകുന്ന പേടകത്തിലേക്ക് ചാടിവീണ് വളർത്തു നായ ചെയ്യുന്നത് കണ്ടോ.!!

in News 28 views

വീട്ടമ്മ മ,രി,ച്ച,പ്പോ,ൾ അടക്കാൻ കൊണ്ട് പോകുന്ന പേടകത്തിലേക്ക് ചാടിവീണ് വളർത്തു നായ ചെയ്യുന്നത് കണ്ടോ.!!രണ്ടാഴ്ച മുമ്പ് അമേരിക്കയിൽ നടന്ന ഒരു മ,ര,ണം അനേകം ഹൃദയങ്ങളെ ദുഃഖത്തിലാക്കി ഒപ്പം അവരുടെ വളർത്തുനായയെയും. വളരെ ആരോക്യ വധിയായി കഴിഞ്ഞിരുന്ന ഒരു മലയാളി വീട്ടമ്മ രാത്രിയിൽ പെട്ടന്ന് അ,ബോ,ധാ,വ,സ്ഥ,യിൽ ആവുകയും ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ മ,ര,ണ,ത്തി,ന് കീ,ഴ്‌,പെ,ടുകയും ചെയ്തു. രാത്രിയിൽ ആംബുലൻസ് ഈ വീട്ടമ്മയെ കൊണ്ടുപോവുന്ന രംഗം കണ്ടുനിന്ന വളർത്തുനായ ഏകദേശം നാലുദിവസം ഇവരുടെ മടങ്ങി വരവ് കാത്തു ജനാലയിൽ നോക്കി നിന്നു.

മടങ്ങി വരില്ല എന്ന ചിന്ത ഈ വളർത്തുനായക്ക് തോന്നിയിട്ടുണ്ടാവാം.മ,രി,ച്ച വീട്ടമ്മയുടെ എല്ലാം മായിരുന്നു ഈ നായ ചേ,ത,ന,യ,റ്റ ശരീരത്തിന്റെ അടുത്തിരുന്നു ക,ര,യു,ന്ന രംഘം അനേകം ആളുകളെ സ,ങ്ക,ട,ത്തിലാക്കി. പലപ്പോഴും സ്വന്തവും ബന്ധവും ആയ ആളുകൾക്ക് പോലും നൽകാൻ കഴിയാത്ത സ്നേഹം എന്നാൽ വളർത്തുനായകൾ നമ്മെ മറക്കില്ല. അവർക്ക് നല്ല സ്നേഹമായിരിക്കും ഉടമസ്ഥനോട് ഉണ്ടായിരിക.വീട്ടമ്മ മരിച്ചപ്പോൾ അടക്കാൻ കൊണ്ട് പോകുന്ന പേടകത്തിലേക്ക് ചാടിവീണ് വളർത്തു നായ ചെയ്യുന്നത് കണ്ടോ.!!

Share this on...