റിഫ പോയത് അറിയാതെ കളിയും ചിരിയുമായി അസാൻ…കണ്ണ് നിറയുന്ന വീഡി

in News 65 views

ഇപ്പോഴിതാ റിഫയുടെ ഏറ്റവുമടുത്ത സുഹൃത്തായ ഒരു പെൺകുട്ടി തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അസാനു മോൻ്റെ വിവരങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. മോൻ സന്തോഷമായി തന്നെയാണ് ഇരിക്കുന്നത് എന്നാണ് വീഡിയോയിൽ നിന്ന് നമുക്ക് മനസ്സിലാകുന്നതും. കുഞ്ഞു ഒന്നും അറിഞ്ഞിട്ടില്ല എന്ന് തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. എത്രയൊക്കെ പറഞ്ഞു കൊടുത്താലും ഇങ്ങനെയുള്ള വലിയ വലിയ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റിയ പ്രായം അല്ല ആ കുഞ്ഞിൻ്റേത്. വളർന്നുവലുതാകുമ്പോഴായിരിക്കും അവന് സംഭവിച്ച നഷ്ടം എന്താണ് എന്ന് അവന് തിരിച്ചറിയാൻ പോകുന്നത്. അതുവരെയും ഈ കളിയും ചിരിയുമായി അവൻറിഫയുടെ അച്ഛനും അമ്മയുടെയും കൂടെ തന്നെ കാണും എന്നാണ് എല്ലാവരും പറയുന്നത്.

കാരണം കഴിഞ്ഞ ദിവസം കബറടക്കത്തിന് വന്നപ്പോൾ മെഹ്നാസും വീട്ടുകാരും പിണങ്ങി പോവുകയും ചെയ്തിരുന്നു. റിഫയുടെ മ,ര,ണ,ത്തി,ൽ ദു,രൂ,ഹ,ത,യുണ്ടെന്നും, മെഹ്സിൻ്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കണമെന്നും പറഞ്ഞ് റിഫയുടെ ബന്ധുക്കളും രംഗത്തെത്തിയിരുന്നു. എന്തുതന്നെയായാലും കേസ് മുന്നോട്ടു കൊണ്ടുപോകാനാണ് റിഫയുടെ വീട്ടുകാരുടെ തീരുമാനവും. ദുരൂഹതകൾ ഒരുപാട് ബാക്കിവെച്ച് തന്നെയാണ് റിഫമെഹ്നാസ് എന്ന 21 വയസ്സുകാരി ദുബായിൽ ആത്മഹത്യ ചെയ്തത്. റിഫ എന്തിനാണ് ഇങ്ങനെ ആ,ത്മ,ഹ,ത്യ,ചെയ്തത് എന്നുള്ള ചോദ്യത്തിന് ഇതുവരെയും ആർക്കും ഉത്തരം ലഭിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായ റിഫയ്ക്ക് ആരാധകർ ഏറെയായിരുന്നു.

നാട്ടിൽ നിന്നും വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ ഇടയിൽ നിന്ന് റിഫയ്ക്ക് വളരെയധികം പിന്തുണ തന്നെയായിരുന്നു ലഭിച്ചിരുന്നത്. സോഷ്യൽ മീഡിയയിലും, ഇൻസ്റ്റഗ്രാമിലും, ഇൻഫ്ലുവൻസിലും വ്ളോഗറായും, മോഡലായും ആൽബത്തിലും ഒക്കെ അഭിനയിച്ചു ഒരുപാടിടങ്ങളിൽ തൻ്റെ മുഖം ചിരിച്ചുകൊണ്ടുള്ള മുഖം എല്ലാ പേരുടെ മുന്നിൽ കാണിക്കാൻ റിഫയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിരിച്ചുകൊണ്ടല്ലാതെ റിഫ മെഹ്സ് എന്ന ആ പെൺകുട്ടിയെ ആരും ഇതുവരെ കണ്ടിട്ടില്ല. ഭർത്താവിനൊപ്പം പോലും അത്രയധികം സന്തോഷവതിയായ A ഫ എന്തുകൊണ്ടാണ് ഒരു രാത്രി ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നുള്ള ചോദ്യം ഇപ്പോഴും ബാക്കിയായിരിക്കുകയാണ്.

ഉമ്മ പോയതറിയാതെ ഇപ്പോഴും സന്തോഷവാനായി ഉമ്മ തിരിച്ചുമെന്ന പ്രതീക്ഷയിൽ തന്നെയാണ് റിഫയുടെയും മെഹ്നാസിൻ്റെയും രണ്ട് വയസുകാരനായ മകനായ അസാൻ ഇപ്പോഴുള്ളത്.റിഫയും, മെഹ്നാസും, അസാന്നും ഒരുമിച്ചാണ് മൂന്നുമാസത്തെ വിസിറ്റിംഗ് വിസയ്ക്ക് ദുബായിലേക്ക് പോയത്. അതിനുശേഷം റിഫയ്ക്ക് പർദ്ദാ ഷോപ്പിൽ ജോലി കിട്ടിയപ്പോൾ കുഞ്ഞിനെ സ്വന്തം അച്ഛൻ്റെയും അമ്മയുടെയും അടുത്താക്കാൻ റിഫ നാട്ടിലേക്ക് വന്നിരുന്നു. മ,രി,ക്കു,ന്ന,തി,നു തൊട്ടു തലേ ദിവസം പോലും വീട്ടിലേക്ക് വിളിക്കുകയും ,അച്ഛനോടും അമ്മയോടും സംസാരിക്കുകയും ചെയ്തിരുന്നു. അസാന്മോ നോട് വളരെയധികം സന്തോഷത്തോടുകൂടി സംസാരിക്കുകയും, കുഞ്ഞിന് ഉമ്മ നൽകുകയും, അമ്മ എത്രയും പെട്ടെന്ന് തിരിച്ചു വരും എന്നുള്ള വാക്ക് നൽകുകയും ചെയ്തിരുന്നു.

എന്നാൽ തിരിച്ചുവന്നത് റിഫയുടെ മൃ,ത,ദേ,ഹം മാത്രമാണ്. സ്വന്തം അമ്മ മരിച്ചിട്ട് അമ്മയുടെ മൃ,ത,ദേ,ഹം ആണ് എത്തിയതെന്ന് ആ രണ്ടുവയസ്സുകാരൻ ഇതുവരെ അറിഞ്ഞിട്ടില്ല. അമ്മ എന്തുകൊണ്ടാണ് ഫോൺ വിളിക്കാത്തതെന്നും, അമ്മയെ കാണാൻ ഇല്ലല്ലോ എന്നുള്ള അന്വേഷണം ഒരുപക്ഷേ ആ കുഞ്ഞിൻ്റെ മനസ്സിൽ ഉണ്ടായിരിക്കാം. പക്ഷെ ഒന്നുമറിയാത്ത പ്രായത്തിൽ, ഇപ്പോഴും ഉമ്മ പോയതറിയാതെ കളിയും ചിരിയുമായി ബന്ധുക്കളോടൊപ്പം നിൽക്കുകയാണ് അസാൻ മോൻ. നിരവധി പേരാണ് അസാനുവിനെ കുറിച്ചുള്ള വാർത്തകൾ അല്ലെങ്കിൽ ഇപ്പോൾ ആ കുഞ്ഞിൻ്റെ അവസ്ഥ എന്താണ് എന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Share this on...