മീനൂട്ടിയെ കാണും. സംസാരിക്കും. മഞ്ജുവിൻ്റെ മൊഴി.

in News 77 views

നടി ആ.ക്ര.മി.ക്ക.പ്പെ.ട്ട. കേ.സി.ലെ. അന്വേഷണ ഉദ്യോഗസ്ഥരെ അ.പാ.യ.പ്പെ.ടു.ത്തുവാൻ ഗൂ.ഢാ.ലോ.ച.ന നടത്തിയ കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ കൈമാറുവാൻ തയ്യാറായിരുന്നു. കോടതിയിൽ കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങൾ അരങ്ങേറിയപ്പോഴും ഫോൺ കൈമാറാൻ സാധിക്കും എന്ന് തറപ്പിച്ചു പറയുകയായിരുന്നു ദിലീപ്. തൻ്റെ സ്വ.കാ.ര്യ.ത. സംരക്ഷിക്കണമെന്ന വാദമുയർത്തി ആയിരുന്നു ദിലീപിൻ്റെ അഭിഭാഷകൻ പ്രതിരോധിച്ചത്. തൻ്റെ സ്വകാര്യ സംരക്ഷ സംഭാഷണങ്ങൾ ഫോണിലുണ്ടെന്നും, മുൻ ഭാര്യയോട് ഉൾപ്പെടെ സംസാരിച്ച വിവരങ്ങൾ ഫോണിൽ ഉണ്ടെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. ഫോൺ നൽകാതിരിക്കാനുള്ള ദിലീപിൻ്റെ പുതിയ അടവാണ് എന്നായിരുന്നു ഒരു കൂട്ടർ ഇതിനെ കുറിച്ച് പറഞ്ഞത്.

അത് ശരി വയ്ക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദിലീപിൻ്റെ മുൻ ഭാര്യ മഞ്ജു വാര്യരിൽ നിന്നും അന്വേഷണ സംഘം ഉടൻ തന്നെ വിവരങ്ങൾ തേടിയിരിക്കുകയാണ്.ദിലീപ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞതെല്ലാം കള്ളമാണെന്നാണ് മഞ്ജുവാര്യർ പറയുന്നത്.ദിലീപ് പറയുന്ന തരത്തിലുള്ള സ്വകാര്യ സംഭാഷണങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല എന്നും, മകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നോ രണ്ടോ വട്ടം സംസാരിച്ചുവെന്നും മഞ്ജുവാര്യർ മറുപടി നൽകിയെന്നാണ് വിവരം. തനിക്കിപ്പോൾ ദിലീപുമായി യാതൊരു ബന്ധവുമില്ലെന്ന് മഞ്ജു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മകളുമായി സംസാരിക്കാറും കാണാറുമുണ്ട്.ദിലീപ് തൻ്റെ പേര് ക്രൈംബ്രാഞ്ചിന് മുന്നിൽ വലിച്ചിഴച്ചത് മഞ്ജുവിന് അനിഷ്ടമുണ്ട്.

ദിലീപിൻ്റെ പ്രസ്ഥാവന .തെ.റ്റി.ദ്ധാ.രണ ഉണ്ടാക്കുന്നുവെന്ന ചിന്തയാണ് മഞ്ജുവിനുള്ളത്.മഞ്ജുവിനെ ഇത്തരം കാര്യങ്ങളിൽ കൂട്ടിയോജിപ്പിക്കരുതെന്ന ഉപദേശം ചില ഫോണുകളിൽ നിന്നും ദിലീപിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരണൾ അറിയണമെങ്കിൽ മഞ്ജുവിനെ വിളിച്ചുവരുത്തുകയോ അങ്ങോട്ട് ചെന്ന് മൊഴി എടുക്കുകയോ ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മഞ്ജുവാര്യരുടെ നിർണായക മൊഴി ക്രൈംബ്രാഞ്ചിന് ഒരു പിടിവള്ളിയാണ്. ഫോൺ ഹാജരാക്കാതിരിക്കാൻ ദിലീപ് പറഞ്ഞഏറ്റവും പ്രധാനപ്പെട്ട ന്യായം മഞ്ജുവിൻ്റെ സംഭാഷണം ഫോണിൽ ഉണ്ട് എന്നതാണ്. മഞ്ജുവിൻ്റെ മൊഴി അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും.

അന്വേഷണ ഉദ്യോഗസ്ഥരെ അ.പാ.യ.പ്പെ.ടു..ത്തു.വാ.ൻ ദിലീപ് നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. എറണാകുളം എംജി റോഡിലെ മേത്ര ഹോൾസിൻ്റെ ഫ്ലാറ്റിലാണ് പ്രതികൾ ഒത്തു കൂടിയതെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തൽ. തൻ്റെ മൊബൈൽ ഫോണുകൾ മഞ്ജുവാര്യരുമായുള്ള സ്വ.കാ.ര്യ. ഫോൺ സംഭാഷണം ആണെന്നുള്ള ദിലീപിൻ്റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങി. ഇതിന് നടിയെ ആ.ക്ര.മി.ച്ച. കേ.സി.ൽ. സ്പെഷൽ പ്രോസിക്യൂട്ടർ അടുത്ത ദിവസം തന്നെ ഉണ്ടാകും.ഇതിന് ആവശ്യമായ നടപടികൾ സർക്കാർ തുടങ്ങിക്കഴിഞ്ഞു.
All rights reserved News Lovers.

Share this on...