നടുക്കുന്ന വെളിപ്പെടുത്തല്‍! മഞ്ജു ദിലീപിന് നല്‍കിയത് 80 കോടിയുടെ സ്വത്തുക്കള്‍; സുഖിച്ചത് കാവ്യ..

in News 35 views

നടിയെ ആ,ക്ര,മി,ച്ച കേസിൽ ദിലീപിനെതിരെ കു,രു,ക്ക് മു,റു,കു,ക,യാണ്. കാവ്യയുടെയും ദിലീപിൻ്റെയും തനിനിറം കൂടിയാണ് ഇപ്പോൾ മലയാളികൾ ഓരോ ദിനവും തിരിച്ചറിയുന്നത്. ദിലീപിൻ്റെ വിവാഹമോ,ച,ന,ത്തി,ന് കാരണക്കാരി മഞ്ജുവാര്യർ ആണെന്നാണ് ചിലർ വി,മ,ർ,ശി,ച്ചി,രുന്നത്. എന്നാൽ മഞ്ജു ചെയ്തതാണ് ശരി എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ മഞ്ജുവിൻ്റെ മടങ്ങി വരവിനെക്കുറിച്ചും അവരുടെ ഇടപെടലുകളെ കുറിച്ചും വന്ന ഒരു കുറിപ്പാണ് വൈറൽ ആയി മാറുന്നത്. കിരൺ ആർ പങ്കുവെച്ച കുറുപ്പിൻ്റെ പൂർണ രൂപം ഇങ്ങനെയാണ്:

‘ആറുവർഷം മുമ്പ് സ്വന്തം വിവാഹബന്ധം വേർപെടുത്തിയപ്പോഴും അവർ അതിൽ പുലർത്താവുന്ന ഏറ്റവുമധികം മാന്യതയോടെ ആണ് ഇറങ്ങിപ്പോന്നത്. വിവാദങ്ങൾ ഉണ്ടാക്കാൻ ഏറ്റവും എളുപ്പം ആയിരുന്നിട്ടും മുൻ ഭർത്താവിൻ്റെ സ്വകാര്യതയെ മാ,നി,ച്ച് അവർ ഏതൊരു പൊതു ഇടത്തിലും സംസാരിച്ചത്. പിരിയാനുള്ള കാരണം അന്നും ഇന്നും പൊതു ഇടത്തിൽ വെളിപ്പെടുത്താതെ മലയാള സിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനിൽ നിന്നും ഒരു ഒരൊറ്റരൂപ പോലും ജീവനാംശം വാങ്ങാതെ 80 കോടിയോളം മൂല്യവും പങ്കാളിത്തമുള്ള വസ്തുവകകൾ അതേ കച്ചവടക്കാരനെ പേരിൽ തിരിച്ചേൽപ്പിച്ച് അവർ ഇറങ്ങിവന്നു. സിനിമയിലേക്ക് തിരിച്ചു വന്നു. രണ്ടു വർഷം തികഞ്ഞില്ല. മലയാള സിനിമ ലോക ചരിത്രത്തിൽ ഇന്നോളം കാണാത്ത വിധം ഹീനമായ ക്രൂ,ര,ത അരങ്ങേറി.

ആ,ക്ര,മി,ക്ക,പ്പെ,ട്ട നടിയുടെ ഐക്യപ്പെടാൻ അമ്മ സംഘടന വിളിച്ചുചേർത്ത യോഗത്തിൽ പലരും ഒരിറ്റ് ആത്മാർത്ഥതയില്ലാത്ത വൈകാരികത ചാർത്തിയ സംഭാഷണങ്ങൾ കൊണ്ട് അവരവരുടെ കടമ തീർത്തു എന്ന് വരുത്തിയപ്പോഴും ഒന്നര മിനിറ്റിൽ അവർ പറഞ്ഞു തീർത്ത സത്യസന്ധമായ കുറച്ച് വാക്കുകൾ. ഇതിനു പിന്നിലുള്ളത് ഒരു ക്രി,മി,ന,ൽ ഗൂ,ഢാ,ലോ,ച,ന,യാ,ണ്. അതിനു വേണ്ടി പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണം ശി,ക്ഷി,ക്ക,ണം. ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു ശബ്ദം .അതിനു തുടർച്ചകൾ ഉണ്ടായി.

നിയമപരമായ ഇടപെടലുകൾ ഉണ്ടാകാൻ തുടങ്ങി. വിചാരണയും വിസ്താരവും അടക്കം വർഷങ്ങൾ അനവധി കടന്നുപോയി. അന്നുതൊട്ട് ഇന്നുവരെ ആ,ക്ര,മി,ക്ക,പ്പെ,ട്ട,വ,ളു,ടെ കൂടെ തന്നെ അവർ നിന്നു. ഗൂ,ഢാ,ലോ,ച,ന നടത്തിയവരും, അതിനു വക്കാലത്ത് പിടിച്ചവരും, അതിനെതിരെ വായനക്കാതെ ഇരുന്നവരും, പേടിച്ചോ പ്രലോഭിക്കപ്പെട്ടോ പോലീസിന് മുന്നിലും, കോടതിയിലും കൂറ് മാറിയവരും കു,റ്റാ,രോ,പി,ത,നെ സംരക്ഷിച്ചെടുക്കാൻ മനസ്സോടെയോ അല്ലാതെയോ ആവുന്നത് ചെയ്തപ്പോഴും അവർ സ്വന്തം വാക്കുകൾ തിരുത്തി പറഞ്ഞില്ല.

ഇന്നിപ്പോൾ കൊടിയ ഗൂ,ഢാ,ലോ,ച,ന നടന്നു എന്നതിനെ ശരി വയ്ക്കുന്ന പുതിയ തെളിവുകൾ കത്തുകളായും,ശബ്ദരേഖകളായും ഓരോന്നായി പുറത്തു വരുമ്പോൾ നടന്നതിനേക്കാളും എത്രയോ ഇരട്ടി മറഞ്ഞിരിക്കുന്ന ജനപ്രിയൻ കഥകൾ ഓരോന്നായി തെളിഞ്ഞു വരുമ്പോൾ പണക്കൊഴുപ്പിൽ എല്ലാം തീർക്കാം എന്ന് കരുതിയവരുടെ പ്രതീക്ഷകൾ അവസാനനിമിഷം തെറ്റി പോകുമ്പോൾ അവസാനത്തെ ചിരി ആക്ര,മി,ക്ക,പ്പെ,ട്ട,വ,ൾ,ക്കും, അവളുടെ കൂടെ നിന്ന മഞ്ജു വാര്യർ എന്ന സുഹൃത്തിനും, ഡബ്ല്യുസിസി എന്ന സംഘടനയിലെ ജനുനായി ഇടപെട്ട സ്ത്രീകൾക്കും ആകുന്നു.

വ,ഞ്ചി,ക്ക,പ്പെ,ട്ട ഇടത്തിൽ നിന്നുള്ള ഏറ്റവും മാന്യമായ ഇറങ്ങിപ്പോകലും,അതിനു കാരണമായതിൻ്റെ പേരിൽ ബ,ലി,യാ,ടാ,ക,പ്പെ,ട്ട,വ,ളുടെ നീതിക്കായുള്ള പോരാട്ടത്തിൽ ഉള്ള കൂടെ നിൽക്കലും, ഒന്നുമില്ലായ്മയിൽ നിന്നും തിരിച്ചു വന്ന് തൊഴിൽ മേഖലയിൽ നിന്നും സാമ്പത്തിക സുരക്ഷ നേടിയെടുക്കലു മടക്കം മഞ്ജുവാര്യർ എന്ന വ്യക്തിയിൽ നിന്നും പ്രൊഫഷണലിൽ നിന്നും പഠിക്കാൻ ഒരുപാടുണ്ട്. പല പൊയ്മുഖങ്ങളും അ,ഴി,ഞ്ഞു വീഴാൻ കാരണം ആയതിൻ്റെ സന്തോഷവും സമാധാനവും അവർ മറ്റാരെക്കാളും അർഹിക്കുന്നു.’ കുറിപ്പ് പറയുന്നതിങ്ങനെ

Share this on...