കുഞ്ഞുങ്ങളുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഇവർ പറഞ്ഞത് കേട്ടോ – കണ്ണ് നിറഞ്ഞ് മക്കൾ

in News 70 views

കുഞ്ഞുങ്ങളുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഇവർ പറഞ്ഞത് കേട്ടോ – കണ്ണ് നിറഞ്ഞ് മക്കൾ സ്വന്തം കുഞ്ഞിനേയും പങ്കാളിയെയും ഉ,പേ,ക്ഷി,ച്ചു ഒ,ളി,ച്ചോ,ടി,യ യുവതിയും കാമുകനും പോലീസ് പിടിയിൽ.വിളവൂരിൽ വാടകക്ക് താമസിക്കുന്ന 31 വയസ്സ് ഉള്ള ലക്ഷമി വിളവൂർ തന്നെ ഉള്ള ഈഴക്കോട് മഞ്ജു ഭവനിൽ എം മനോജ് എന്ന 36 കാരന് ഒപ്പമാണ് ഒളിച്ചോടിയത്.ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റാഗ്രാം വഴിയാണ് ലക്ഷ്മയും മനോജ്ഉം തമ്മിൽ പരിചയത്തിൽ ആകുന്നത്.

തുടർന്ന് മക്കളെയും പങ്കാളിയെയും ഉപേക്ഷിച്ചു ഇവർ സ്ഥലം വിട്ടു.ലക്ഷ്മിക്ക് മൂന്നു കുട്ടികളും മനോജിന് ഒരു കുട്ടിയുമാണ് ഉള്ളത്.രണ്ടു കുട്ടികളെ ഭർത്താവിന്റെ അമ്മയെ ഏല്പിച്ച ശേഷം ആണ് ഇളയ കുട്ടിയുമായി ലക്ഷ്മി മനോജിന് ഒപ്പം പോയത്.വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ആയ മനോജ് അടുത്തിടെ വിവാഹ മോചനം നേടിയിരുന്നു.ലക്ഷ്മിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും കസ്റ്റഡിയിൽ എടുത്തു പോലീസിനോട് കാമുകനോട് ഒപ്പം പോകാനാണ് താല്പര്യം എന്ന് യുവതി പറഞ്ഞു.തുടർന്ന് പ്രായ പൂർത്തി ആവാത്ത കുട്ടികളെ ഉപേക്ഷിച്ചു കടന്നതിനാൽ ലക്ഷ്മിക്ക് എതിരെയും പ്രേരണ കുറ്റത്തിന് കാമുകന് എതിരെയും കേസ് രെജിസ്റ്റർ ചെയ്ത പോലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി കൊണ്ട് റിമാൻഡ് ചെയ്തു.

Share this on...