നടി മീനയും മകളും ആശുപത്രിയില്‍..! കൈകൂപ്പി പ്രാര്‍ത്ഥിച്ച് ആരാധകര്‍..!

in News 26 views

നടി മീനയും മകളും ആശുപത്രിയില്‍..!കൈകൂപ്പി പ്രാര്‍ത്ഥിച്ച് ആരാധകര്‍..!മലയാളികൾക്ക് വളരെ അധികം ഇഷ്ടം ഉള്ള നടിയാണ് മീന.നടി മീനയുടെ എല്ലാ വിശേഷവും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇപ്പോൾ താരത്തിന്റെ വീട്ടിൽ കൊറോണ വന്നതിനെ കുറിച്ച് പറഞ്ഞു എത്തിയിരിക്കുകയാണ് മീന.മീനക്കും കുടുംബത്തിനും കോവിഡ് പോസിറ്റീവ് ആയ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമായ ഇൻസ്റ്റ ഗ്രാം വഴി അറിയിച്ചത്.മീന തന്നെ ഈ കാര്യം പങ്കു വെച്ചപ്പോൾ ആരാധകർക്ക് വലിയ ഞെട്ടൽ ആയിരുന്നു.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.നടി മീനയ്ക്കും കുടുംബത്തിനും കോവിഡ് വന്ന കാര്യമാണ് പോസ്റ്റിലൂടെ പറയുന്നത്.മീന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.2022 ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അദ്ദേഹത്തിന് എന്റെ മുഴുവൻ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ വീട്ടിലിരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിൻ. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടർത്താതിരിക്കാനും ശ്രദ്ധിക്കൂ എന്നാണ് പോസ്റ്റിലൂടെ പറയുന്നത്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.അതെ സമയം മീന പ്രധാന വേഷത്തിൽ എത്തുന്ന മലയാള ചിത്രമാണ് ബ്രോ ഡാഡി .ബ്രോ ഡാഡി ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്.

Share this on...