കണ്ണു നിറഞ്ഞ് ആരാധകര്‍; ഉപ്പും മുളകും ലച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

in News 31 views

മലയാളികൾക്ക് ഏറെ പ്രിയമുള്ള കലാകാരിയാണ് ജൂഹി റുസ്തഗി.’ ഉപ്പും മുളകും’ സീരിയലിലെ ലച്ചുവായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു ജൂഹി പലർക്കും സ്വന്തം വീട്ടിലെ കുട്ടി തന്നെയായിരുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട ജൂഹിയുടെ ജീവിതത്തിലെ മറ്റൊരു വലിയ നഷ്ടം സംഭവിച്ചത് മൂന്നുമാസം മുൻപാണ്. എല്ലാമെല്ലാമായ അമ്മ റോ,ഡ,പ,ക,ട,ത്തി,ൽ മ,രി,ച്ചു. കൊച്ചിയിലെ ഫ്ളാറ്റിൽ ചേട്ടൻ ചിരാഗിനൊപ്പമാണ് ഇപ്പോൾ ജൂഹിയുടെ താമസം. അമ്മ മ,രി,ച്ച സങ്കടം മറന്ന് അഭിനയത്തിലേക്ക് തിരിച്ചു വരാൻ താരം തയ്യാറെടുക്കുന്നുവെന്ന വാർത്ത മലയാളികളെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ഇപ്പോഴിതാ തൻ്റെ അവസ്ഥ വെളിപ്പെടുത്തുകയാണ് ജൂഹി. ഗുഡിയ എന്ന് തന്നെ വിളിക്കുന്ന അമ്മയുടെ വിളി ഒരിക്കൽ കൂടി കേൾക്കാൻ ആയെങ്കിൽ എന്നാണ് ജൂഹി എപ്പോഴും കൊതിക്കുന്നത്.

ഈ ഒറ്റപ്പെടലിൻ്റെ വേദന ഒരിക്കലും മാറില്ല. പക്ഷേ അമ്മ പറഞ്ഞിട്ടുണ്ട് എന്ത് സങ്കടം വന്നാലും തളർന്നിരിക്കരുത്. നമ്മുടെ വിഷമത്തിന് പരിഹാരം കാണാൻ നമുക്കേ പറ്റൂ. ജൂഹിയുടെ സ്വരം ഇടറുന്നു അച്ഛൻ്റെ മ,ര,ണ,ത്തി,നുശേഷം ജീവിതം അമ്മയുടെ തണലായിരുന്നു. വീട്ടുകാര്യങ്ങളും തൻ്റെഷൂട്ടിംഗ് ഡേറ്റും പപ്പയുടെ ബിസിനസുമെല്ലാം അമ്മയാണ് നോക്കിയിരുന്നത്. ഞാനും അമ്മയും കൂട്ടുകാരെ പോലെയായിരുന്നു. അമ്മ എപ്പോഴും പറയുമായിരുന്നു. ഒരിക്കലും ഡിഫൻ്റഡ് ആകരുത് എന്ന്. ഇപ്പോൾ അത് മനസ്സിലാകുന്നുണ്ട്. അമ്മ മ,രി,ക്കു,ന്ന,തി,ന് കുറച്ചുദിവസം മുമ്പ് എനിക്ക് ഷൂട്ടിംഗ് ഉണ്ടായിരുന്നു.കൊവിഡ് പ്രോട്ടോകോൾ കാരണം അമ്മയ്ക്ക് വരാൻ പറ്റില്ല. എങ്കിലും അമ്മ ഇടയ്ക്കിടെ വിളിക്കും.

വെള്ളം കുടിക്കണം. ഭക്ഷണം നന്നായി കഴിക്കണം. ഉറക്കം തൂങ്ങി ഇരിക്കരുത്. എന്നെല്ലാം ഓർമ്മിപ്പിക്കും. ആ കോൾ ചുമ്മാ ഒരു രസത്തിന് ഞാൻ റെക്കോർഡ് ചെയ്തിരുന്നു. ഇപ്പോൾ അമ്മയെ മിസ് ചെയ്യുമ്പോൾ ആ വോയിസ് കേൾക്കും. ആ വാത്സല്യം അറിയും. ആ ഫ്ലാറ്റ് മുഴുവൻ അമ്മയുടെ ഓർമ്മകളാണ് ഷൂട്ടിങ് കഴിഞ്ഞ് വരുമ്പോൾ വെറുതെ ചിന്തിക്കും. ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കിവെച്ച് അമ്മ കാത്തിരിക്കുന്നുണ്ടെങ്കിൽ എന്ന്. വാതിൽ തുറക്കാൻ ബാഗിൽനിന്ന് താക്കോൽ എടുക്കുമ്പോഴാണ് അമ്മ ഇല്ല എന്ന യാഥാർത്ഥ്യത്തിലേക്ക് തിരികെയെത്തുന്നത്. കഴിഞ്ഞ സെപ്തംബർ 11ന് ചോറ്റാനിക്കരയിലെ വീട്ടിലേക്ക് അമ്മ ഭയ്യയ്ക്കൊപ്പം സ്കൂട്ടറിൽ പോയതാണ്.

ഒരു ടാങ്കർ ലോറി വന്നിടിച്ചു. കുറച്ചുസമയം കഴിഞ്ഞ് ഭയ്യയുടെ കോൾ. അറ്റൻ്റ് ചെയ്തപ്പോൾ. നീ ആശുപത്രിയിലേക്ക് വാ എന്നുപറഞ്ഞ് കരയുന്നു. പപ്പ മ,രി,ച്ച,തി,നു ശേഷം ഭയ്യ കരഞ്ഞത് കണ്ടിട്ടേയില്ല. എൻ്റെ ഉള്ളൊന്ന് പിടഞ്ഞു. വീട്ടിൽ നിന്ന് റ്റാറ്റാ പറഞ്ഞു ഉമ്മ തന്ന് പോയ അമ്മ നിമിഷങ്ങൾകൊണ്ട് ഇല്ലാതായെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. ജൂഹി പറയുന്നു.

Share this on...