കുടുംബവിളക്കിൽ ആതിരയ്ക്ക് പകരം എത്തുന്നത് ആരാണെന്ന് കണ്ടോ.

in News 72 views

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബ പരമ്പരയാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുവരുന്ന കുടുംബവിളക്ക് എന്നുപറയുന്ന പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. സുമിത്രയുടെ മക്കളുടെയും അവരെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളുടെയും കഥയാണ് കുടുംബവിളക്കിലൂടെ കടന്നു പോകുന്നത്. സുമിത്ര മുതൽ ഉള്ള എല്ലാ കഥാപാത്രങ്ങളെയും ആരാധകർക്കും വളരെ പ്രിയം തന്നെയാണ്. മിക്കപ്പോഴും റേറ്റിങ്ങിൽ ഒന്നാംസ്ഥാനത്താണ് കുടുംബ വിളക്ക് എന്ന് പറയുന്ന പരമ്പര. അതുകൊണ്ട് തന്നെ ആരാധകർ ഇതിന് ഏറെയുണ്ടെന്ന് നമുക്ക് പ്രത്യേകമായി പറയേണ്ട കാര്യവുമില്ല. കുറച്ചു ദിവസങ്ങൾക്കു മുമ്പ് കുടുംബ വിളക്കിൽ നിന്നും ശീതള ആയി അഭിനയിച്ചിരുന്ന അമൃത മാറിയിരുന്നു. അത് പ്രേക്ഷകരെ ഏറെ വേദനിപ്പിച്ചിരുന്നു. പിന്നീട് പ്രേക്ഷകർ പറഞ്ഞിരുന്നത് ഇനിയെങ്കിലും ഇതിൽനിന്നും കഥാപാത്രങ്ങൾ ആരുംതന്നെ മാറരുത് എന്നാണ്. കാരണം ഓരോ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെയും പ്രേക്ഷകർക്ക് അത്രയധികം പ്രിയമാണ്.

ഇവർ ഓരോരുത്തരും സോഷ്യൽ മീഡിയയിലൂടെയും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയും ഇപ്പോഴും സജീവം തന്നെയാണ്. അതുകൊണ്ട് തന്നെ ആരാധകരോട് സാധാരണക്കാരെപ്പോലെ ശരിക്കുമുള്ള ജീവിതത്തിലും സംസാരിക്കുന്നവരാണ് ഓരോ ആർട്ടിസ്റ്റുകളും. ഈ ഇടയ്ക്ക് അനന്യയായി അഭിനയിച്ച ആതിര മാറുന്നു എന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ആതിര ഗർഭിണിയായതോടെ കൂടി പരമ്പരയിൽ നിന്നും മാറുന്നു എന്നുള്ള വാർത്ത ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. അനന്യ എന്ന കഥാപാത്രത്തിൽ നിന്നും ആതിര മാറിക്കഴിഞ്ഞാൽ ഈ പരമ്പര കാണില്ല എന്ന് ആരാധകർ പറയുകയുണ്ടായിരുന്നു. അത്രയധികം പ്രേക്ഷക പിന്തുണയാണ് ഇതിലെ ഓരോ കഥാപാത്രത്തിനും അല്ലെങ്കിൽ ആർട്ടിസ്റ്റുകൾക്കും ലഭിക്കുന്നത്. പക്ഷേ അഞ്ചാം മാസം ആയതോടുകൂടി വയറൊക്കെ പുറത്തുവരാൻ തുടങ്ങിയതോടുകൂടി ആധുനിക പരമ്പരയിൽ നിന്നും മാറിയേ പറ്റൂള്ളൂ എന്നൊരു സിറ്റുവേഷൻ ആയിരുന്നു.

അത് ആതിര തന്നെ നേരത്തെ പറഞ്ഞിരുന്നു. എനിക്ക് പറ്റില്ല എന്ന് തോന്നുന്ന ഒരു സാഹചര്യത്തിൽ പരമ്പരയിൽ നിന്നും മാറുമെന്നും വേദനയോടെ തന്നെയാണ് ആതിര പറഞ്ഞത്. ഇപ്പോൾ അഞ്ച് മാസമായി കഴിഞ്ഞപ്പോൾ ആതിര പരമ്പരയിൽ നിന്നും മാറിയിരിക്കുകയാണ്. പുതിയ അനന്യയായി അതായത് ഡോക്ടർ അനന്യയായി അനിരുദ്ധൻ്റെ ഭാര്യയായി ഇനി ആരാണ് വരാൻ പോകുന്നതെന്ന് ആരാധകർക്ക് തന്നെ സംശയമായിരുന്നു. ഇതിനിടയ്ക്ക് പലരുടെയും പേരുകൾ ഉയർന്നുവന്നിരുന്നു. ഇപ്പോഴിതാ അശ്വതി എന്നു പറയുന്ന പെൺകുട്ടിയാണ് ഡോക്ടർ അനന്യയായി വരാൻ പോകുന്നത് എന്നുള്ള വാർത്തകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെതന്നെ ഇതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പക്ഷേ വ്യക്തി ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

അശ്വതി തന്നെയാണ് ഇനി ഡോക്ടർ അനന്യയായി അഭിനയിക്കുകയെന്ന് ഇപ്പോൾ പുറത്തു വരുന്ന വാർത്തകളും. കാരണം കഴിഞ്ഞ ദിവസം കുടുംബ വിളക്കിലെ ആർട്ടിസ്റ്റുകളെല്ലാം കൂടി വാഗമൺ പോകുന്ന ഒരു ട്രിപ്പിനെ കുറിച്ചുള്ള ചിത്രങ്ങളും മറ്റു വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നോബിൻ ജോൺ ഉൾപ്പെടെയുള്ളവർ ഇതിൻ്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോൾ പുറത്തുവരുന്ന ചിത്രത്തിൽ മീരാ വാസുദേവ് മാനദണ്ഡം ഒപ്പം അശ്വതിയാണ് ചിത്രത്തിൽ കെ കെ മേനോനും, മീരാ വാസുദേവനും, ആനന്ദ് നാരായണനും ഒപ്പം അശ്വതിയെയാണ് ചിത്രങ്ങളിലൊക്കെ കാണുവാൻ കഴിയുന്നത്. അതിലൂടെ തന്നെ മനസ്സിലാക്കാൻ കഴിയുന്നതാണ് സുമിത്രയുടെയും സിദ്ധാർത്ഥിൻ്റെയും പുതിയ മരുമകളായി എത്തുന്നത് അശ്വതി ആണെന്നാണ്.

എന്തുതന്നെയായാലും അനന്യയ്ക്ക് ലഭിച്ച അതേ സ്വീകാര്യത അശ്വതിക്ക് ലഭിക്കട്ടെ എന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. അത് അനന്യയായി ആതിര അഭിനയിച്ചതുപോലെ അത്രയധികം ആരാധകർ ഇനിമുതൽ അശ്വതിക്കും ഉണ്ടാകട്ടെ എന്ന് പറയുകയാണ് ആരാധകർ എല്ലാവരും തന്നെ.നേരത്തെ തന്നെ ഒരു ആർടിസ്റ്റ് എന്ന രീതിയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു വ്യക്തി ആണ് അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്നെറെ ചിത്രങ്ങളും തൻ്റെ വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയകളിൽ ആരാധകർക്കായി പങ്കു വയ്ക്കുകയായിരുന്നു. ഇനി അനന്യ എന്ന പേരിലായിരിക്കും അശ്വതി അറിയപ്പെടുക എന്നാണ് എല്ലാവരും പറയുന്നത്. അനന്യയായി അശ്വതിയുടെ വരവിനായി കാത്തിരിക്കുകയാണ് അല്ലെങ്കിൽ അശ്വതി അഭിനയിച്ച എപ്പിസോഡുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ എല്ലാപേരും.
All rights reserved News lvoers.

Share this on...