ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയിൽ ഈ അമ്മ തൊഴുത് കൊണ്ടു ബന്ധുക്കളോട് പറഞ്ഞത് – പൊട്ടിക്ക,ര,ഞ്ഞു കുടുംബം

in News 35 views

ഭർത്താവിൻ്റെ അപ്രതീക്ഷിത വി,യോ,ഗ,ങ്ങ,ൾ,ക്കൊടുവിൽ യുവതി മക്കൾക്കൊപ്പം ആ,ത്മ,ഹ,ത്യ ചെയ്തു എന്ന വാർത്ത ഇന്നലെ മലയാളികൾ ഏറെ വേദനയോടെയാണ് കേട്ടത്. പേരാമ്പ്ര ഉളിയങ്ങലിലെ പ്രകാശൻ്റെ ഭാര്യ പ്രിയ എന്ന 32 വയസ്സുകാരിയാണ് മക്കളായ പുണ്യ,തീർത്ഥ, നിവേദ്യ എന്നിവർക്കൊപ്പം തീ,കൊ,ളു,ത്തി മ,രി,ച്ച,ത്.പ്രകാശൻ കഴിഞ്ഞ ജനുവരി 4 നാണ് ഹൃ,ദ,യാ,ഘാ,ത,ത്തെ തുടർന്ന് മ,രി,ച്ച,ത്.ഇന്നലെ പുലർച്ചെയാണ് പ്രിയയെയും കുട്ടികളെയും പൊ,ള്ള,ലേറ്റ നി,ല,യി,ൽ കണ്ടത്. കുട്ടികൾ രണ്ടു പേരും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മ,രി,ച്ചി,രു,ന്നു. ഗു,രു,ത,ര,മാ,യി പൊള്ളലേറ്റ പ്രിയയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പുണ്യ, തീർത്ഥ റിച്ചാർഡ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.

നടുവണ്ണൂർ കാവുന്തറ റോഡിൽ തിരുപ്പുറത്ത് നാരായണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങൾ വിജയ, ഉഷ, ജയ, വിജലീഷ്.ഏറെ സന്തോഷത്തോടെയാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.പ്രകാശൻ്റെ പെട്ടെന്നുള്ള വി,യോ,ഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു പ്രിയയ്ക്ക്. കഴിഞ്ഞ ജനുവരി നാലിന് പ്രകാശൻ്റെ മ,ര,ണ,ത്തി,നു ശേഷം പ്രിയ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നത് തങ്ങളും പ്രകാശേട്ടൻ്റെ അടുത്ത് പോകുമായിരുന്നു എന്നത്രേ. മക്കളായ പുണ്യ, തീർത്ഥ, നിവേദ്യ എന്നിവർക്കൊപ്പം തീ,കൊ,ളു,ത്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചപ്പോഴും പ്രിയ എല്ലാവരോടുമായി പറഞ്ഞതും അതുതന്നെയാണ്.

കഴിഞ്ഞ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങൽ അങ്ങാടിയിൽ എത്തി മണ്ണെണ്ണ വാങ്ങിച്ചിരുന്നു. വീട്ടിലെ വെള്ളത്തിൻ്റെ വാൽവ് പൂട്ടിയ നിലയിലായിരുന്നു. ഇത് ആളുകൾ രക്ഷിക്കാതിരിക്കാൻ വേണ്ടി ആയിരുന്നു എന്നും കരുതുന്നു. പ്രകാശിൻ്റെ അമ്മ ഓമനമ്മയുടെ അടുത്ത് ദിവസവും ഉറങ്ങാറുള്ള മൂത്ത മകളെയും പ്രിയ അന്ന് മാറ്റി കിടത്തുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ കുട്ടികളുടെ ക,ര,ച്ചിൽ കേട്ട് ഉണർന്ന ഓമനമ്മയാണ് പ്രിയയെയും കുട്ടികളെയും തീ പൊ,ള്ള,ലേ,റ്റ നിലയിൽ കണ്ടത്. ഇവരുടെ ക,ര,ച്ചി,ൽ,കേട്ട് നാട്ടുകാരും അയൽവാസികളും എത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇളയകുട്ടിയെ പ്രിയ ചേർത്തുപിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

മൂവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികൾ അപ്പോഴേക്കും മ,രി,ച്ചു. മകൾ മരിച്ചതറിഞ്ഞിട്ടും ഞങ്ങളെ രക്ഷിക്കരുതെന്ന് പ്രിയ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. തങ്ങളെ പ്രകാശേട്ടൻ്റെ അടുത്തുതന്നെ അടക്കം ചെയ്യണമെന്ന് പ്രിയ ആവശ്യപ്പെട്ടു.തുടർന്ന് അ,ബോ,ധാ,വ,സ്ഥ,യി,ലായ പ്രിയ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് നാല് മണിയോടെ പ്രിയയുടെ ആഗ്രഹപ്രകാരം മുളിയങ്ങലിലെ വീട്ടുവളപ്പിൽ പ്രകാശൻ്റെ ശ,വ,കു,ടീ,ര,ത്തിന് സമീപം മൂവരെയും സം,സ്ക,രി,ച്ചു.

Share this on...