അർച്ചന ശരിക്കും പെട്ടു !! പ്രവീൺ ഒരുക്കിയത് ആഡംബരപാര്‍ട്ടി പക്ഷേ പക്ഷേ സംഭവിച്ചത് ഇതാണ്.

in News 31 views

എൻ്റെ മാനസപുത്രി എന്ന ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലിലൂടെ എല്ലാവർക്കും സുപരിചിതമായ മുഖമായിരുന്നു അർച്ചന സുശീലൻ. പിന്നീടങ്ങോട്ട് വലിയ കഥാപാത്രങ്ങൾ ഒന്നും ചെയ്തില്ല എങ്കിൽ കൂടി മലയാളികൾക്ക് വളരെയധികം സുപരിചിതമായ മുഖം തന്നെയാണ് അർച്ചനയുടേത്. അർച്ചനയുടെ രണ്ടാം വിവാഹമായിരുന്നു കഴിഞ്ഞദിവസം ആഘോഷിച്ചത്. വിദേശത്ത് വച്ചായിരുന്നു താർ ത്തിൻ്റെ വിവാഹമൊക്കെ നടന്നതും. വിവാഹചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലായപ്പോഴാണ് അർച്ചനയെ വീണ്ടും മലയാളികൾ ഓർക്കുന്നത് പോലും തന്നെ. അർച്ചനയുടെ വിശേഷങ്ങൾ അറിഞ്ഞതിൻ്റെ കൂട്ടത്തിൽ തന്നെ ഇപ്പോൾ അർച്ചനയുടെ പിറന്നാളാഘോഷ ചിത്രങ്ങൾ കൂടി സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നു. വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യ പിറന്നാൾ ആയതു കൊണ്ട് തന്നെ വമ്പൻ ആഘോഷമാണ് ആരാധകർ പ്രതീക്ഷിച്ചത്.

എന്നാൽ അവിടെയൊക്കെ പ്രവീൺ അർച്ചനയെ ശരിക്കും പൂട്ടി എന്ന് തന്നെ പറയാം. അതിനു പ്രധാന കാരണം പിറന്നാൾ ആഘോഷിക്കുന്ന സമയത്ത് ഒറ്റയ്ക്ക് കേക്ക് മുറിച്ചാണ് ഇരുവരും ആഘോഷിച്ചത്. കാൻഡിൽ ലൈറ്റ് ഡിന്നർ, ആടമ്പര പാർട്ടിക്കും കൊണ്ടുപോയെങ്കിലും മറ്റ് സുഹൃത്തുക്കളെ ഒന്നും കൂട്ടാതെയാണ് പ്രവീൺ പാർട്ടി നടത്തിയത്. ഇത് കൊണ്ട് തന്നെയാണ് അർച്ചനയെ പൂട്ടി എന്ന് ആരാധകർ പറയുന്നത്.ഇതിനോടകം തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്.

ഫ്രണ്ട്സുമായി എപ്പോഴും നല്ല സൗഹൃദം സൂക്ഷിക്കുന്ന ഒരാളാണ് അർച്ചന. നൈറ്റ്ക്ലബും പാർട്ടിയുമായൊക്കെ നടക്കുന്ന അർച്ചനയ്ക്ക് പിറന്നാൾ ദിവസം മാത്രം പ്രവീൺ ഇങ്ങനെ ശിക്ഷ കൊടുക്കണോ എന്നാണ് ആരാധകർ ചോദിച്ചത്. വീട്ടിൽ കെയ്ക്ക് രണ്ടുപേരും മാത്രം നിന്ന് കട്ട് ചെയ്യുന്നത് ശരിയാണോ എന്നും, പുറത്ത് എങ്കിലും പാർട്ടിക്ക് കൊണ്ടുപോയപ്പോൾ കാൻഡിൽ ലൈറ്റ് ഡിന്നർ അല്ലാതെ പുറത്തു ഫ്രണ്ട്സിനെ വിളിക്കാം ആയിരുന്നില്ലേ എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്.

എന്തായാലും അർച്ചനയ്ക്ക് ഹാപ്പിയാണോ, അർച്ചന ഹാപ്പി ആയിരുന്നാൽ മതി എന്നുമൊക്കെയാണ് ആരാധകർ ഇതിൻ്റെ പിറകെ കമൻറുമായി എത്തുന്നത്. എൻ്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് കയറിയ താരം തന്നെ, നെഗറ്റീവ് ഷെയ്ഡ് ആയിരുന്നെങ്കിൽ കൂടി അതും മലയാളികൾക്ക് ഇഷ്ടമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട ഗ്ലോറിയ തന്നെയാണ് എന്നും അർച്ചന. അർച്ചനയ്ക്ക് പിറന്നാൾ ആശംസിച്ച് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാ ആരാധകരും എത്തിയിരുന്നു.

Share this on...