കാഞ്ഞിരപ്പള്ളിയെ ഞെട്ടിച്ച സംഭവം.. നവജാതശിശുവിനെ മൂത്തകുട്ടി വെ,ള്ള,ത്തി,ലേ,ക്കി,ട്ടെ,ന്ന് അമ്മ..പക്ഷേ…

in News 36 views

കോട്ടയം കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ വെള്ളം നിറച്ച കന്നാസിൽ നവജാതശിശുവിൻ്റെ ജ,ഡം കണ്ടെത്തിയത് ഞെട്ടലിലാണ് ഇപ്പോൾ നാട്ടുകാർ. സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ നാട്ടുകാർ അമ്പരക്കുകയാണ്. ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്ത് മലയിൽ സുരേഷിൻ്റെ വീട്ടിൽ നിന്നാണ് കുഞ്ഞിൻ്റെ ജ,ഡം കണ്ടെത്തിയത്. സുരേഷും ഭാര്യയും അഞ്ചു മക്കളുമാണ് ഒറ്റമുറി വാടകവീട്ടിൽ താമസിക്കുന്നത്. നിഷയുടെയും സുരേഷിനെയും ആറാമത്തെ കുഞ്ഞിനെയാണ് ജീ,വ,ന,റ്റ് വീട്ടിലെ കന്നാസിൽ കണ്ടെത്തിയത്.നിഷ ഗർഭിണിയായ വിവരം അയൽക്കാർ അറിഞ്ഞിരുന്നില്ല.

പിഞ്ചുകുഞ്ഞിൻ്റെ ക,ര,ച്ചി,ൽ,കേട്ട് വീട്ടിലേക്ക് എത്തിയ അയൽക്കാരോട് പൂച്ച ക,ര,ഞ്ഞ,താ,ണെന്നും വീട്ടിൽ എല്ലാവർക്കും കോവിഡ് ആണെന്ന് പറഞ്ഞു നിഷ തിരിച്ചയക്കുകയായിരുന്നു. സംശയം തോന്നിയ അയൽക്കാർ ആശാവർക്കറെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇവർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി എത്തി നടത്തിയ തെരച്ചിലിലാണ് വീട്ടിൽ പ്രസവം നടന്നതിൻ്റെ ലക്ഷണങ്ങളും വെള്ളത്തിൽ മു,ങ്ങി,,ക്കി,ടന്ന കുഞ്ഞ് ശ,രീ,ര,വും കണ്ടെത്തിയത്.ഇതേ തുടർന്നാണ് പോലീസിൽ വിവരമറിയിച്ചത്.ജന്മനാ കാലിന് സ്വാധീനം കുറവുള്ള ആളാണ് നിഷ. ഈമാസം അഞ്ചിന് രാത്രി വീട്ടിലായിരുന്നു നിഷ പ്രസവിച്ചത്. ഭർത്താവ് സുരേഷ് ആവശ്യമായ സഹായങ്ങളും ഒരുക്കി.

ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകാനും നിഷ തയ്യാറായില്ല. ആറാമത് ഒരു കുട്ടിയും കൂടി ജനിച്ചത് നാ,ണ,ക്കേ,ടാ,യി തോന്നിയെന്നും അതിനാലാണ് ആശുപത്രിയിലെത്തി ചികിത്സ തേടാതിരുന്നതെന്നു മാണ് നിഷ പോലീസിൽ വ്യക്തമാക്കിയത്. അതേസമയം പ്രസവിച്ച് നാലാം ദിവസം രാവിലെ കുഞ്ഞ് ശ്വാ,സം എ,ടു,ക്കു,ന്നി,ല്ലെന്ന് ശ്രദ്ധയിൽപ്പെട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അ,ന,ക്ക,വും ഇല്ലാതായതായി തോന്നി. തുടർന്ന് കുഞ്ഞിനെ എ,ടു,ത്ത് വെള്ളത്തിൽ ഇ,ടാ,ൻ മൂത്ത കുട്ടിയോട് പറഞ്ഞു. ജീ,വ,നു,ണ്ടെ,ങ്കിൽ പി,ട,ക്കു,മ,ല്ലോ എന്ന് കരുതി.

ഇതായിരുന്നു അമ്മ പോലീസിന് നൽകിയ മൊഴി. എന്നാൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുഞ്ഞ് വെള്ളം ഉ,ള്ളി,ൽ ചെ,ന്നാണ് മ,രി,ച്ച,തെ,ന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ശിശുവിനെ ഇ,ല്ലാ,താക്കിയത് ആണെന്നുള്ള സംശയവും ബലപ്പെടുകയാണ്. സുരേഷ് – നിഷ ദമ്പതികൾക്ക് മ,ര,ണ,മ,ട,ഞ്ഞ കുട്ടിയെ കൂടാതെ മൂന്ന് പെൺകുട്ടികളും രണ്ട് ആൺ കുട്ടികളും ഉൾപ്പടെ അഞ്ച് മക്കളുണ്ട്. മൂത്ത കുട്ടിക്ക് 15 വയസ്സും ഇളയ കുട്ടിക്ക് ഒന്നര വയസ്സുമാണ് പ്രായം. നിഷയുടെ ഇടതുകാലിന് ജന്മനാ ശേഷിക്കുറവ് ഉള്ളതിനാൽ വീട്ടിലെ ജോലികൾ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്. കുടുംബത്തിലേക്ക് ആവശ്യമുള്ളപ്പോൾ ഭക്ഷ്യ സാധനങ്ങളും മറ്റും എത്തിച്ചിരുന്നതായി വാർഡംഗം പറഞ്ഞു.

Share this on...