ചീരുവിന്റെ മ,ര,ണ,ത്തില്‍ ദു,രൂ,ഹ,ത,കള്‍… മേഘ്‌നയുടെ വെളിപ്പെടുത്തല്‍.

in News 31 views

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ ഒരു മുഖം തന്നെയാണ് മേഘ്‌നയുടേത്.ഛീരുവിന്റെ മ,ര,ണം തന്നെ മലയാളികളെ തകർത്തത് തന്നെയാണ്.പിന്നീട് മേഘ്‌നയുടെ ചിരി തിരിച്ചു വന്നത് മേഘ്‌നയുടെ കുട്ടി ജനിച്ചതിനും വളർന്നതിനും ശേഷമാണ്.റയാന്റെ വരവോടെയാണ് തന്റെ സന്തോഷം വന്നത് എന്ന് മേഘ്ന തന്നെ പറയുന്നു.തന്റെ ആരാധകരോട് എന്നും കുടുംബ വിശേഷം പങ്കു വെക്കാറുള്ള മേഘ്‌ന കഴിഞ്ഞ ദിവസം ഇൻസ്റ്റ ഗ്രാമിൽ ചോദ്യത്തരം നടത്തിയിരുന്നു.അതിനു ഇടയിൽ ചോദിച്ച പല ചോദ്യത്തിനും താരം ഉത്തരം പറഞ്ഞിരുന്നു.എന്നാൽ ചിരഞ്ജീവി എന്നും ഹെൽത് സംരക്ഷിക്കുന്ന ആളും ആയിട്ടും എങ്ങനെയാണ് അദ്ദേഹത്തിന് ഹൃദയ ഘാ,തം ഉണ്ടായത് എന്ന് അറിയാമോ എന്ന ചോദ്യത്തിന് ഫിറ്റ്നസിൽ വളരെ അധികം ശ്രദ്ധ ചെലുത്തിയിരുന്നു

ചീരുവിനു അതിന്റെ കാരണം എന്ത് ആണെന്ന് ഡോക്ടർമാർ ഇപ്പോഴും കണ്ടെത്തിയിട്ടില്ല എന്നും മേഘ്‌ന പറഞ്ഞു കഴിഞ്ഞ ഒരു വര്ഷം ആയി താനും നിരന്തരം ഗൂഗിളിൽ അത് തന്നെയാണ് തിരയുന്നത് എന്നും മേഘ്‌ന പറഞ്ഞു ചീരുവിനു എന്താണ് ശെരിക്കും സംഭവിച്ചത് എന്നും ഫിറ്റ്നസിൽ വളരെ അധികം ശ്രദ്ധിക്കുന്ന ആളുകൾക്ക് ഹാ,ർ,ട്ട് അ,റ്റാ,ക് വരില്ല എന്നുമാണ് താരം കൂട്ടി ചേർക്കുന്നത് ഇതിനോടൊപ്പം തന്നെ മകന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച് കൊണ്ട് ചീരുവിനെ കുറിച്ച് കമന്റ് ആരാധകർ ഇടുന്നത് കാണുബോൾ കണ്ണ് നിറയാറുണ്ട് എന്നും താരം പറഞ്ഞു.

Share this on...