കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം വിവാഹമോചനം അവശയപ്പെട്ട് യുവാവ്; കാരണം

in News 22 views

കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം വിവാഹമോചനം അവശയപ്പെട്ട് യുവാവ്; കാരണം.വിവാഹം കഴിഞ്ഞു രണ്ടു ദിവസത്തിന് ഉള്ളിൽ വിവാഹ മോ,ച,നം ആവശ്യപ്പെട്ടു കൊണ്ട് യുവാവ്.മേക്ക് അപ്പ് ഇല്ലാതെ ഭാര്യയുടെ മുഖം കണ്ടതാണ് വിവാഹ മോ,ച,ന,ത്തി,ന് കാരണം ആയത് എന്ന് യുവാവ് കോടതിയിൽ അറിയിച്ചത്.ഭാര്യക്ക് താൻ വിചാരിച്ച സൗന്ദര്യം ഇല്ല എന്നാണ് യുവാവിന്റെ വാദം.ഈജിപ്തിലാണ് സംഭവം.മേക്കപ്പ് ഇല്ലാത്ത ഭാര്യയെ കണ്ടപ്പോൾ ഞെട്ടൽ ഉണ്ടായി എന്നും ഇയാൾ കോടതിയെ അറിയിച്ചു.വിവാഹത്തിന് മുൻപ് കനത്ത മേക്കപ്പ് ഉപയോഗിച്ചിരുന്ന അവൾ എന്നെ ച,തി,ച്ചു.മേക്കപ്പ് ഇല്ലാതെ അവളെ കാണാൻ ഭംഗി ഇല്ല എന്ന് യുവാവ് കോടതിയിൽ പറഞ്ഞു.ആ മുഖത്തെ സ്നേഹിക്കാൻ കഴിയുന്നില്ല എന്നും യുവാവ് കോടതിയിൽ പറഞ്ഞു.തുടർന്ന് യുവാവ് വിവാഹ മോ,ച,നം ആവശ്യപ്പെടുകയായിരുന്നു.സോഷ്യൽ മീഡിയ വഴി ആയിരിന്നു ഇരുവരും പരിചയപ്പെടുന്നത്.

യുവതിയുടെ മേക്കപ്പ് ഇട്ട ഫോട്ടോ ആയിരുന്നു ഫെയ്‌സ്ബുക്കിൽ ഉണ്ടായിരുന്നത്.ഈ ഫോട്ടോയിൽ ആകർഷണം ഉണ്ടായതിനെ തുടർന്ന് ആയിരുന്നു യുവാവ് വിവാഹം ചെയ്തത്.എന്നാൽ പിന്നീടാണ് ഫോട്ടോ എല്ലാം മേക്കപ് ഇട്ടത് ആണെന്ന് മനസിലായത് എന്നും യുവാവ് കോടതിയിൽ വ്യക്തമാക്കി.വിവാഹത്തിന് മുൻപ് പല തവണ കണ്ടിട്ടുണ്ട് എങ്കിലും അന്നെല്ലാം അവൾ മേക്കപ്പ് ഇട്ടിരുന്നു അതിനാൽ യഥാർത്ഥ രൂപം മനസ്സിലായിരുന്നില്ല.അവളുടെ യഥാർത്ഥ രൂപം കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.മുൻപ് കണ്ട വ്യക്തി ആയിരുന്നില്ല അവൾ തികച്ചും വിത്യസ്ത ആയിരുന്നു.ഞാൻ വ,ഞ്ചി,ക്ക,പ്പെ,ട്ടു എനിക്ക് വിവാഹ മോ,ച,നം വേണം പരമാവധി ഒത്തു പോകാൻ വേണ്ടി ശ്രമിച്ചു സാധിക്കാത്തത് കൊണ്ടാണ് വിവാഹ മോ,ച,നം ആവശ്യപ്പെടുന്നത് യുവാവ് കോടതിയിൽ അറിയിച്ചു.

Share this on...