മഞ്ജു ചെയ്തത് കണ്ടോ.. അന്തംവിട്ട് മീനാക്ഷി… ട്വിസ്റ്റ്.!

in News 11 views

നടൻ ദിലീപിന്റെ 54 ആം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. വലിയ ആഘോഷമായിരുന്നു മീനാക്ഷിയുമാ കാവ്യയും സഘടിപ്പിച്ചത്. അച്ഛന്റെ കൂടെ ഉള്ള ഒരു പഴയ ചിത്രമാണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒപ്പം പിറന്നാൾ ആശംസകൾ നേരുകയും i love you അച്ഛാ എന്ന് കുറിക്കുകയൂം ചെയ്തു. നിമിഷ നേരം കൊണ്ട് ഈ പോസ്റ്റ് വയറൽ ആവുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു മഞ്ജുവിന്റെ കടന്നു വരവ്. ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രത്തിലാണ് മഞ്ജു ഇപ്പോൾ അഭിനയിക്കുന്നത്. ധ്യാനിന്റെ കൂടെ ഉള്ള ചിത്രം പങ്ക്‌വെച്ചു കൊണ്ട് മഞ്ജു ഇന്നലെ സോഷ്യൽ മീഡിയയിൽ എത്തിയത്.

ചിത്രത്തിൽ ശ്രീനിവാസനും ഉണ്ടായിരുന്നു. ദിലീപിന്റെ പിറന്നാൾ ആഘോഷം പൊടിപൊടിക്കുന്നു സമയത്താണ്. മഞ്ജു പങ്ക് വെച്ച ചിത്രം ജനശ്രദ്ധ ആകർഷിച്ചത്.ഒടുവിൽ ദിലീപിന്റെ പിറന്നാൾ വിശേഷണങ്ങളിൽ നിന്നും പ്രേക്ഷകരുടെ ശ്രദ്ധ മഞ്ജുവിലേക്ക് മാറി. വളരെ സന്ദോഷവതി ആയാണ് മഞ്ജു ചിത്രത്തിൽ പ്രത്യക്ഷപെട്ടത്. നേരത്തെ മഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേരാത്തത് ശെരിയായില്ല എന്ന് നിരവധി ആളുകൾ മീനാക്ഷിയുടെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരുന്നു മഞ്ജുവിന്റെ ആരാധകരെ ഇത് സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെ പിതാവിന്റെ പിറന്നാൾ ദിനത്തിൽ മകൾ ചിത്രം പങ്കുവെക്കുകയും ചെയ്തു. ഇതിന് ഒരു മറുപടി എന്ന തരത്തിലാണ് ധ്യാനും ,ശ്രീനിവാസനും ഒപ്പമുള്ള ചിത്രം മഞ്ജു പങ്കുവെച്ചത്. ദിലീപിന്റെ പിറന്നാൾ ആഘോഷത്തിന്റെ നിറം കെടുത്തുന്ന പരുപാടി ആയി പോയി എന്ന തരത്തിൽ നിരവധി ആളുകളാണ് കമ്മന്റ്റുകൾ രേഘപെടുത്തിയിരിക്കുന്നത്.

Share this on...