കാഞ്ഞങ്ങാട് ധനിഷ എന്ന യുവതി ചെയ്തത് കണ്ടോ? സംഭവം അറിഞ്ഞ് ന,ടു,ങ്ങി നാട്ടുകാരും

in News 5 views

ഭർത്താവ് ഗൾഫിൽ എത്തുന്നതിന് തൊട്ടു മുമ്പ് മകളെയും കൂട്ടി മാവുങ്കാൽ പുതിയകണ്ടത്തിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും മു,ങ്ങി,യ ധനിഷ എന്ന യുവതി പൈറ്റിംങ് തൊഴിലാളിയായ കാമുകൻ അരിവിൽ സ്വദേശി ജിതിന്റെ കൂടെ പോയി. വീട്ടുകാർ നൽകിയ പരാതിയിൽ ഇരുവരും കോടതിയിൽ എത്തിയിരുന്നു. മാതാവ് കൂട്ടി കൊണ്ടു പോയി 6 വയസ്സുകാരിയായ മകളെ പോലീസ് കോടതിയിൽ ഹാജറാക്കിയിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തി കോടതിയിൽ 6 വയസ്സുകാരിയായ മകൾ മാതാവിന്റെ കൂടെ പോവാൻ കൂട്ടാക്കാതെ പിതാവിന്റെ കൂടെ പോവുകയായിരുന്നു കുട്ടി .

മാതാവിന്റെ കൂടെ പോവാൻ കുട്ടി തയ്യാർ എങ്കിലും കാമുകൻ കൂടെ ഉള്ളതിനാൽ കുട്ടി തയ്യാറായില്ല. പിതാവിന്റെ കൂടെ പോവാൻ താല്പര്യം പ്രകടിപ്പിച്ച കുട്ടിയെ പിതാവ് വിനോദിന്റെ കൂടെ പോവാൻ കോടതി അനുവദിച്ചു.25 ന് പുലർച്ചെ കാണാതായ യുവതിയെയും കുട്ടിയേയും പോലീസ് ആയിരുന്നു കോടതിയിൽ ഹാജരാക്കിയത്. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ചാറ്റിംങലൂടെ പരിചയപ്പെട്ട പൈറ്റിംങ് തൊഴിയിലാളി ജിതേഷിന്റെ കൂടെ പോയതായി കണ്ടെത്തി. ഭർത്താവ് ഗൾഫിൽ നിന്നും വരുന്ന വിവരം അറിഞ്ഞാണ് മണിക്കൂറുകൾക്ക് മുമ്പ് കാമുകന്റെ കൂടെ പോയത്. ക്ഷേത്രത്തിൽ പോയി മാല ഇട്ടതായി ഇരുവരും പോലീസിനെ അറീച്ചു. കോടതിയിൽ നിന്നും യുവതി കാമുകന്റെ കൂടെ പോവാൻ താല്പര്യം അറീച്ചു. യുവതിയെ സ്വന്തം ഇഷ്ട്ടപ്രകാരം കാമുകന്റെ കൂടെ പോവാൻ കോടതി അനുവദിച്ചു.

Share this on...